റഷ്യന്‍ നീലച്ചിത്ര നായികയെ കല്യാണം കഴിച്ചതോടെ രാജപദവി നഷ്ടമായ മലേഷ്യന്‍ രാജാവ് ഒടുവില്‍ ഭാര്യയെയും കുഞ്ഞിനെയും തള്ളിപ്പറഞ്ഞ് തടിയൂരിയിരുന്നു. എന്നാല്‍ ദാമ്പത്യത്തിന്റെ ഉള്ളറക്കഥകള്‍ വെളിയിലില്‍ വിടുമെന്ന് ഒക്‌സാന പറഞ്ഞതോടെ രാജാവ് വെട്ടിലായി. കുഞ്ഞിന്റെ പിതൃത്വം രാജാവ് തള്ളിക്കളഞ്ഞെങ്കിലും കുഞ്ഞ് രാജാവിന്റേതു തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് നടി.താനും രാജാവുമൊത്തുള്ള ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട് ഈ ചിത്രം പകര്‍ത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും, ക്വാലാലംപൂരില്‍നിന്നാണ് പോസ്റ്റ് ചെയ്തതെന്നാണ് ജിയോടാഗ് ചെയ്തിട്ടുള്ളത്. ഒക്സാന ഇപ്പോള്‍ മോസ്‌കോയിലാണ് താമസം. എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് അറിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ആരെയും ഉപദ്രവിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്നാല്‍, അത് വേദനാജനകമായിരുന്നുവെന്നുമാത്രം ഞാന്‍ പറയുന്നുചിത്രത്തിനൊപ്പം ഒക്സാന കുറിച്ചതിങ്ങനെ. മലേഷ്യയിലെ കെലാന്തന്‍ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ മുഹമ്മദ്. നവംബറില്‍ മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഒക്സാനയെ വിവാഹം കഴിച്ചു. രാജസ്ഥാനം തുടരുന്നത് ബുദ്ധിമുട്ടായതോടെ, ഒക്സാനയ്ക്കൊപ്പം ജീവിക്കുന്നതിനായി ജനുവരിയി്ല്‍…
Read More