മലയാളി യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഓല ടാക്‌സി ഡ്രൈവറുടെ ശ്രമം ! വണ്ടി നിര്‍ത്താതെ പോയ ഡ്രൈവറില്‍ നിന്നും താന്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന് യുവതി പറയുന്നു…

തന്നെ ഓല ഷെയര്‍ ടാക്‌സി ഡ്രൈവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് മലയാളി യുവതി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണയാണ് തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സുകന്യയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, ഡ്രൈവര്‍ ജഗദീഷിനെ അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ കോറമംഗലയില്‍ നിന്നു മഡിവാളക്ക് പോകുന്നതിനായി സുകന്യ ഇന്നലെ രാത്രി ഓല ഷെയര്‍ ക്യാബ് ബുക്ക് ചെയ്തിരുന്നു.പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് സുകന്യ പറയുന്നതിങ്ങനെ… ‘ഒലാ മണി ആണെങ്കില്‍ പറ്റില്ല. ഞാന്‍ ക്യാന്‍സല്‍ ചെയ്യും. അല്ലെങ്കില്‍ ആ പണം ക്യാഷ് ആയോ പേടിഎം ട്രാന്‍സ്ഫര്‍ ആയോ തന്നാല്‍ ട്രിപ്പ് തുടങ്ങാം.’ എന്ന് ഡ്രൈവറുടെ മറുപടി. ‘അത് പറ്റില്ല, ഈ യാത്രക്കാവശ്യമായ പണം ഞാന്‍ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഒരു യാത്രക്ക് രണ്ട് തവണ പണമടക്കാന്‍ എനിക്ക് കഴിയില്ല.’ എന്ന് വ്യക്തമായി ഞാന്‍ മറുപടി നല്‍കി. ‘അത് സാരമില്ല, ഈ ട്രിപ്പ് ഞാന്‍ ക്യാന്‍സല്‍…

Read More