ലോക്ഡൗണിനു ശേഷമുള്ള വൈദ്യുത ബില്ല് പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നടി കാര്‍ത്തിക നായരും ഇക്കൂട്ടത്തില്‍ പെട്ട ഒരാളാണ്. കാര്‍ത്തികയ്ക്ക് വന്ന ബില്ലിലെ തുക കണ്ടാല്‍ ആര്‍ക്കും ഷോക്കായി പോവും. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ബില്‍ തുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടല്‍ കാര്‍ത്തിക ഒരു ട്വീറ്റില്‍ പ്രകടിപ്പിച്ചു. മുംബൈയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ലോക്ഡൗണിനിടെ മീറ്റര്‍ റീഡിംഗ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. സിനിമയില്‍ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്. മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത…
Read MoreTag: one lakh
വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ യുവാവ് പെട്രോള്‍ പമ്പിലേല്പ്പിച്ചു ! ഓട്ടോക്കാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു; ഒടുവില്‍ സംഭവിച്ചതോ…
വസ്തു വിറ്റുകിട്ടിയ പണത്തില്‍ ഒരു ലക്ഷം രൂപ പമ്പില്‍ നല്കി യുവാവ്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെല്ലാം അഞ്ചു ലിറ്റര്‍ വീതം പെട്രോള്‍ ഫ്രീയായി നല്‍കുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഓട്ടോ തൊഴിലാളികള്‍ ബുദ്ധിമുട്ടുമ്പോഴായിരുന്നു പെരിന്തല്‍മണ്ണയിലെ പമ്പിലെത്തി ഓട്ടോ ഡ്രൈവര്‍ കൂടിയായ യുവാവ് ഓട്ടോകള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്കാന് പമ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് പെരിന്തല്‍മണ്ണ – കോഴിക്കോട് റൂട്ടിലെ പമ്പിലായിരുന്നു സംഭവം. സംഭവമറിഞ്ഞ് ഓടിയെത്തിയ ബന്ധുക്കള്‍ ഒടുവില്‍ ഇത് തടയുകയായിരുന്നു. നിരവധി ഓട്ടോക്കാര് ഈ സൗജന്യത്തിന്റെ ഗുണഭോക്താക്കളായതിനു ശേഷം മാത്രമാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. അങ്ങനെയാണ് സംഭവത്തിനു പിന്നിലെ യാഥാര്‍ഥ്യം പുറത്തുവന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്നു ഭൂമിവിറ്റു കിട്ടിയ പണം യുവാവ് എടുത്തുകൊണ്ടു വന്നാണ് പമ്പില്‍ കൊടുക്കുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്ന മകന് പറഞ്ഞപ്പോഴാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. സൗജന്യ പെട്രോള്‍ കിട്ടിയ ഒരു ബന്ധു വീട്ടില്‍ വന്നു…
Read Moreവിവാഹച്ചടങ്ങിനിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച വിരുതനെ കുടുക്കിയത് ചടങ്ങിനെത്തിയ ആള് മൊബൈലില്‍ പിടിച്ച വീഡിയോ; മോഷ്ടാവാരെന്നറിഞ്ഞപ്പോള് ഞെട്ടിയത് കാമറാമാന്; മോഷ്ടാവിന് മാപ്പു നല്‍കണമെന്ന് പണത്തിന്റെ ഉടമ; തൊടുപുഴയില്‍ സംഭവിച്ചത് ഇതൊക്കെ…
വിവാഹച്ചടങ്ങിന്റെ തിരക്കിനിടെ നൈസായി ഒരു ലക്ഷം രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. തൊടുപുഴ പള്ളിയില്‍ നടന്ന മോഷണത്തില്‍ മുട്ടം വള്ളിപ്പാറ സ്വദേശി ദിലീപി(26)നെയാണ് പോലീസ് പിടികൂടിയത്. വീഡിയോ ചിത്രീകരിക്കുന്നതിനുള്ള ലൈറ്റ് പിടിക്കാനെത്തിയ ദിലീപ് വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കലയന്താനിയില്‍ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പണം നഷ്ടമായ ആള് കേസ് വേണ്ടെന്ന് പറഞ്ഞുവെങ്കിലും സംഗതി മോഷണമായതിനാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചടങ്ങ് നടക്കുന്നതിനിടെ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ദിലീപിനെ സംശയിക്കത്തക്ക വിധത്തിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തെങ്കിലും പണം എടുത്തിട്ടില്ലെന്ന നിലപാടിലായിരുന്നു ദിലീപ്. എന്നാല്‍, വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ബൈക്കില്‍ നിന്ന് പണം കണ്ടെടുക്കുകയും ചെയ്തു. എസ് ഐ വി.സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ എത്തിയ…
Read More