ചുബന സമര നായികയ്ക്ക് വിലയിട്ടത് 80000 പേശിയാല്‍ 60000 ! പ്രായപൂര്‍ത്തിയാകാത്ത കന്യകമാര്‍ക്ക് വില ലക്ഷം കടക്കും; രാഹുല്‍ പശുപാലനും രശ്മി നായരും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് കോടതിയില്‍ എത്തുമ്പോള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബന സമര സംഘാടകരും സിപിഎം സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി.ആര്‍.നായരുമടക്കമുള്ള സെക്സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളോട് ഹാജരാക്കാന്‍ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാര്‍ച്ച് 23ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റിലൂടെയായിരുന്നു ഇവര്‍ ബിസിനസ് കൊഴുപ്പിച്ചത്. സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍ (27) , ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍…

Read More

കേരളത്തില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിനു പിന്നാലെ ഓണ്‍ലൈന്‍ സെക്‌സ് തട്ടിപ്പും വ്യാപകമാവുന്നു ! എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴി സുഖം അന്വേഷിച്ചു പോകുന്നവരെ കാത്തിരിക്കുന്നത്…

ഓണ്‍ലൈന്‍ സെക്‌സ് തട്ടിപ്പ് കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നതായി വിവരം.എസ്‌കോര്‍ട്ട് സൈറ്റുകള്‍ വഴിയാണ് തട്ടിപ്പ് അരങ്ങേറുന്നത്. മാനക്കേട് ഓര്‍ത്ത് തട്ടിപ്പിനിരയായവര്‍ ഇത് പുറത്തു പറയാത്തതാണ് തട്ടിപ്പുകാര്‍ക്ക് വളമാവുന്നത്. 24,000 രൂപ നഷ്ടമായ ഒരാള്‍ കൊച്ചി സിറ്റി സൈബര്‍ സെല്ലില്‍ പരാതിനല്‍കിയതോടെയാണ് തട്ടിപ്പ് പൊലീസ് മനസ്സിലാക്കിയത്. ഗൂഗിളില്‍ എസ്‌കോര്‍ട്ട് സൈറ്റുകള്‍ തിരയുന്നവര്‍ക്കുമുന്നില്‍ കേരളം, മലയാളി തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന വെബ്സൈറ്റുകള്‍ പ്രത്യക്ഷപ്പെടും. ഒരു മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ടാകും. ഇതില്‍ വിളിച്ചാല്‍ ചതി ഉറപ്പ്. മലയാളികള്‍ തന്നെയാണ് ഫോണ്‍ എടുക്കുക. ഒരുപാട് പെണ്‍കുട്ടികള്‍ കൈയിലുണ്ടെന്നും ചിത്രം മൊബൈലിലേക്ക് അയക്കാമെന്നും അറിയിക്കും. ഫോട്ടോ അയക്കുന്നതിനുമുമ്പ് പണം ആവശ്യപ്പെടും. രണ്ടായിരം രൂപ മുതലാണ് വാങ്ങുന്നത് ഇത് ഓണ്‍ലൈനില്‍ അടയ്ക്കുന്നതോടെ ഫോട്ടോ നല്‍കും. തുടര്‍ന്ന് പെണ്‍കുട്ടിക്കായി മുന്‍കൂട്ടി അഡ്വാന്‍സ് നല്‍കണമെന്ന് പറയും. ആകെ കരാറിന്റെ 20 ശതമാനം അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടിയെ എത്തിക്കാമെന്നായിരിക്കും വാക്ക്. പതിനായിരങ്ങളാണ്…

Read More