തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് റായ് ലക്ഷ്മി. മോഡലിംഗിലൂടെ കരിയര്‍ തുടങ്ങിയ അവര്‍ പിന്നീട് സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു. വിവാദപരമായ തുറന്നു പറച്ചിലിലൂടെ പലപ്പോഴും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുകളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു. തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും താരം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ഈ സംഭവത്തെക്കുറിച്ച് റായ് ലക്ഷ്മി പറയുന്നതിങ്ങനെ…എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു…
Read MoreTag: orgasm
പീഡിപ്പിക്കപ്പെടുന്ന സമയത്ത് സ്ത്രീ സെക്‌സ് ആസ്വദിക്കുന്നു എന്നു വാദിക്കുന്നവര്‍ അറിയാന്‍! ബലാല്‍സംഗത്തിനിരയായ യുവതി അനുഭവങ്ങള്‍ തുറന്നു പറയുന്നു…
പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ സെക്‌സ് ആസ്വദിക്കുന്നുവോ ? കാലങ്ങളുടെ പഴക്കമുണ്ട് ഈ ചോദ്യത്തിന്. പല പീഡകരും ആവര്‍ത്തിക്കുന്ന ഈ വാദത്തിന് യുക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ ഒരു ബ്രിട്ടീഷ് യുവതി. താന്‍ നേരിട്ട് കടുത്ത ശാരീരിക മാനസിക അവസ്ഥകള്‍, ട്വീറ്റുകളിലൂടെയാണ് ഈ യുവതി ലോകത്തോട് പറയുന്നത്. യുവതി പറയുന്നത് ഇങ്ങനെ: പുരുഷ ലൈംഗികാവയവം സ്ത്രീ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കുമ്പോള്‍ ശരീരസ്രവം പുറപ്പെടുവിക്കും. ഇതിന്റെ അര്‍ത്ഥം സ്ത്രീ ലൈംഗികത ആസ്വദിക്കുന്നു എന്നല്ല. മറിച്ച് അതൊരു ശാരീരിക പ്രത്യേകത കൊണ്ട് സംഭവിക്കുന്നതാണ്. പീഡിപ്പിക്കപ്പെടുമ്പോള്‍ ലൈംഗികാനുഭൂതി ലഭിച്ചാലും രതിമൂര്‍ച്ഛ സംഭവിച്ചാലും അവള്‍ അത് ആസ്വദിക്കുന്നു എന്ന് പറയാന്‍ സാധിക്കില്ല. ശരീരം അത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതിന് അനുസൃതമായി പ്രതികരിക്കും. ഇക്കിളിയിടുന്നത് ഇഷ്ടമില്ലാത്ത ഒരാള്‍ ആരെങ്കിലും ഇക്കിളിയിട്ടാല്‍ ചിരിക്കുന്നത് കാണാം. അതിന് സമാനമാണ് മേല്‍പ്പറഞ്ഞ ശാരീരിക പ്രതികരണമെന്നും യുവതി ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഒരു സ്ത്രീയും ലൈംഗികാക്രമണം ആഗ്രഹിക്കുന്നില്ല.…
Read More