സമൂഹ മാധ്യമങ്ങളുടെ കടന്നുവരവ് മനുഷ്യരുടെ ബന്ധങ്ങള്‍ കൂടുതല്‍ വ്യാപിക്കുന്നതിനു കാരണമായിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നത് ആശങ്കാജനകമാണു താനും. കയ്യിലൊരു ഫോണും സംവദിക്കാനൊരു മാധ്യമവും ഉണ്ടെങ്കില്‍ മറുവശത്തിരിക്കുന്നയാളോട് തോന്നുന്നതെന്തും ചോദിക്കാം എന്നു കരുതുന്നവര്‍ക്കുള്ള ഒരു കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മറ്റൊന്നുമല്ല തന്റെ നഗ്നത കാണിക്കാന്‍ ആവശ്യപ്പെട്ട സുഹൃത്തിന് കൗമാരക്കാരിയായ പെണ്‍കുട്ടി നല്കിയ ചുട്ടമറുപടിയാണ് സ്ക്രീന്‍ഷോട്ട് സഹിതം വൈറലാകുന്നത്. നോര്‍ത്ത് കരോലിന സ്വദേശിയായ ജാക്വി റോസ് എന്ന മിടുമിടുക്കി കുട്ടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. പതിനാറുകാരിയായ റോസിന്റെ മറുപടിയോടെ പെണ്‍കുട്ടികളുടെ നഗ്നത കാണാനുള്ള യുവാവിന്റെ ആഗ്രഹം ഏറെക്കുറെ അവസാനിച്ചുവെന്നു വേണം കരുതാന്‍. കുറച്ചു ടവ്വലുകള്‍ മാത്രം ഉപയോഗിച്ചാണ് റോസ് ആ യുവാവിനുള്ള മറുപടി നല്‍കിയത്. സ്കൂളിലെ സഹപാഠിയായ മൈക്കിളിനോട് ഔട്ട്ഫിറ്റുകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു റോസ്. അപ്പോഴാണ് മൈക്കിള്‍…
Read More