പാ​ക് എം​ബ​സി ഒ​ന്നും ചെ​യ്തി​ല്ല ! യു​ക്രൈ​നി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത് ഇ​ന്ത്യ​യെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞ് പാ​ക് വി​ദ്യാ​ര്‍​ഥി​നി…

പാ​ക് സ​ര്‍​ക്കാ​രി​നെ​തി​രേ വ​ന്‍ വി​മ​ര്‍​ശ​ന​വു​മാ​യി യു​ക്രൈ​ന്‍ യു​ദ്ധ​ഭൂ​മി​യി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍​സ​ഹാ​യ​ത്താ​ല്‍ ര​ക്ഷ​പ്പെ​ട്ട പാ​കി​സ്താ​നി വി​ദ്യാ​ര്‍​ഥി​നി. യു​ക്രൈ​നി​ലെ നാ​ഷ​ണ​ല്‍ എ​യ​റോ​സ്പേ​സ് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ര്‍​ഥി​നി മി​ഷാ അ​ര്‍​ഷാ​ദാ​ണ് പാ​ക് എം​ബ​സി​ക്കെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. റ​ഷ്യ യു​ക്രൈ​നെ​തി​രെ യു​ദ്ധം ആ​രം​ഭി​ച്ചി​ട്ടും അ​വി​ടെ​ക്കു​ടു​ങ്ങി​യ പാ​ക് വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് മി​ഷ പാ​കി​സ്താ​നി ദി​ന​പ​ത്രം ഡോ​ണി​നോ​ടു പ​റ​ഞ്ഞു. യു​ദ്ധ​ഭൂ​മി​യി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യാ​ണ് സ​ഹാ​യി​ച്ച​തെ​ന്ന് മി​ഷ പ​റ​യു​ന്നു. ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എം​ബ​സി ബ​സ് സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ഈ ​ബ​സി​ല്‍ ക​യ​റാ​ന്‍ ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചെ​ന്നും അ​ങ്ങ​നെ​യാ​ണ് പ​ടി​ഞ്ഞാ​റ​ന്‍ യു​ക്രൈ​നി​ലെ ടെ​ര്‍​ണോ​പി​ല്‍ ന​ഗ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും മി​ഷ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ല്‍ നി​റ​ഞ്ഞ ബ​സി​ലെ ഏ​ക പാ​ക്കി​സ്ഥാ​നി താ​ന്‍ ആ​യി​രു​ന്നെ​ന്നും മി​ഷ പ​റ​ഞ്ഞു. ഞ​ങ്ങ​ളാ​ണ് പാ​കി​സ്താ​ന്റെ ഭാ​വി. എ​ന്നി​ട്ടും ഈ ​ദു​രി​ത​കാ​ല​ത്ത് ഇ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളോ​ട് അ​വ​ര്‍ പെ​രു​മാ​റു​ന്ന​ത്…​മി​ഷ പ​റ​ഞ്ഞു. റ​ഷ്യ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു…

Read More