മുതലയുടെ ആക്രമണത്തില്‍ എട്ടുവയസുകാരന് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന്‍ തടാകക്കരയിലെത്തിയപ്പോഴാണ് ദുരന്തം. കോസ്റ്റാറിക്കയിലെ ലിമണിലാണ് സംഭവം. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചൂണ്ടയിടാനും ഉല്ലസിക്കുവാനുമായി മറ്റീന നദയുടെ തീരത്തെത്തിയതായിരുന്നു ജൂലിയോയും കുടുംബവും. മാതാപിതാക്കളും നാലു സഹോദരങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാല് കഴുകാനാനായി മുട്ടൊപ്പം വെള്ളമുള്ള ഭാഗത്തേക്ക് ജൂലിയോ ഇറങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും നോക്കി നില്‍ക്കെ വെള്ളത്തില്‍ നിന്ന് നീന്തിയെത്തിയ ഭീമന് മുതല ഞൊടിയിടയില്‍ ജൂലിയോയെ വായിലാക്കി വെള്ളത്തിനടിയിലേക്ക് മറയുകയായിരുന്നു. മാതാപിതാക്കളായ ഡോണ്‍ ജൂലിയോ ഒറ്റേറോയിക്കും മാര്‍ഗിനി ഫെര്‍ണാണ്ടസ് ഫ്ളോറസ്സിനും മകനെയും കടിച്ചെടുത്ത് മുതല വെളളത്തിലേക്ക് മറയുന്നത് നോക്കിനില്ക്കാനെ കഴിഞ്ഞുള്ളൂ. മകനെ മുതല കടിച്ചെടുത്ത് മറയുന്നത് കണ്ടതിന്റെ നടുക്കത്തില്‍ നിന്ന് അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് ജൂലിയോയുടെ പിതാവ് ഡോണ്‍ ജൂലിയോ ഒറ്റേറോ പറഞ്ഞു. ജൂലിയോയെ ആക്രമിച്ച് കൊന്ന മുതലയെ പിന്നീട് ആരോ വെടിവച്ച് കൊന്നു. മുതലയുടെ വയറ് കീറി…
Read MoreTag: parents
മകളുടെ പാദങ്ങള്‍ പാലും വെള്ളവുമുപയോഗിച്ച് കഴുകി വെള്ളം കുടിച്ച് മാതാപിതാക്കള്‍ ! വീഡിയോ വൈറലാകുന്നു…
മാതാപിതാക്കള്‍ക്ക് അവരുടെ മക്കളോടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്. ഇപ്പോള്‍ കല്യാണം കഴിച്ച് പോകുന്ന പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതും മാതാപിതാക്കള്‍ ആ വെള്ളം കുടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറലാകുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലര്‍ കുടുംബ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന രീതിയില്‍ പ്രശംസ കൊണ്ട് മൂടിയപ്പോള്‍ മറ്റുചിലര്‍ അതിഭാവുകത്വം കലര്‍ന്ന നാടകമായി പോയെന്ന് വിമര്‍ശിച്ചു. വീഡിയോ എവിടെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല. പെണ്‍കുട്ടിയുടെ പാദങ്ങള്‍ വെള്ളവും പാലും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. ആദ്യം അച്ഛനാണ് ഇത് ചെയ്തത്. ആ വെള്ളം അച്ഛന് കുടിക്കുന്നതും കാണാം. തുടര്‍ന്ന് അമ്മയും സമാനമായ രീതിയില്‍ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ ടവല്‍ ഉപയോഗിച്ച് പാദങ്ങള്‍ തുടച്ചശേഷം ചുവന്ന നിറത്തിലുള്ള…
Read Moreഇങ്ങനെ കളിച്ചു നടക്കാതെ ഇനിയെങ്കിലും വീട് നോക്ക് ! ധോണിയോട് കളി മതിയാക്കാന്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍…
ഇന്ത്യയുടെ ലോകകപ്പ് തോല്വിയോടൂ കൂടി അടുത്ത ചര്‍ച്ചകള്‍ എംഎസ് ധോണി വിരമിക്കുമോയെന്നതാണ്. ധോണിയില്‍ നിന്ന് ഇക്കാര്യത്തില്‍ എപ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്ന ആകാക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ ബിസിസിഐ പ്രതിനിധി ഈ വിഷയത്തില്‍ ധോണിയുമായി സംസാരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കോ ബിസിസിഐക്കോ ധോണിയുടെ മനസില്‍ എന്താണുള്ളതെന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല. എന്നാല്‍ ധോണിയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. ധോണി ഇനി ക്രിക്കറ്റില്‍ തുടരേണ്ട കാര്യമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു. ” ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ധോണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി കളി…
Read Moreവളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത് ! ബസ്സില്‍ പോവുമ്പോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു;മായാനദിയിലെ ചുംബനരംഗങ്ങള്‍ കണ്ട വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി…
മലയാളികള്‍ സമീപകാലത്ത് നെഞ്ചേറ്റിയ നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ പോലും ധൈര്യപൂര്‍വം ഏറ്റെടുക്കുന്നതാണ് ഐശ്വര്യ മറ്റു താരങ്ങളില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് ഐശ്വര്യ തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ ഐശ്വര്യ തന്റെ സ്വപ്നങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തൊന്നും വിവാഹത്തിനുള്ള പ്ലാനില്ലെന്നും എല്ലാവരേയും അറിയിച്ചിട്ടേ താന്‍ വിവാഹിതയാവുള്ളൂ എന്നാണ് താരം പറയുന്നത്. ആഘോഷമുള്ള വെഡ്ഡിങ് ഡേയായിരുന്നു പ്ലാനില്‍ നേരത്തെയുണ്ടായിരുന്നത്. ഒരുപാട് പൈസ മുടക്കിയുള്ള ആഡംബര വിവാഹത്തെക്കുറിച്ചായിരുന്നു കോളേജില്‍ പഠിക്കുമ്പോഴൊക്കെ ചിന്തിച്ചിരുന്നത്. ആ കണ്സെപ്റ്റൊക്കെ ഇപ്പോള്‍ പോയെന്ന് താരം പറയുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരിക്കണം വിവാഹമെന്നുണ്ട്. അത് പണ്ടേയുള്ള ആഗ്രഹമാണ്. തന്റേത് ഒരു സാധാരണ കുടുംബമാണെന്നും വളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. ബസ്സില്‍ പോവുമ്പോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു. തന്റെ ബോള്‍ഡ് രംഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നില്ല.…
Read More