മലയാളികളുടെ സ്വന്തം സൗന്ദര്യറാണിയാണ് പാര്‍വതി ഓമനക്കുട്ടന്‍. 2008 ല്‍ മിസ് ഇന്ത്യ ടൈറ്റില്‍ വിന്നറായിരുന്ന പാര്‍വതി തുടര്‍ന്നു നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കേരളത്തില്‍ നിന്നും ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി ഫസ്റ്റ് റണ്ണറപ്പ് ആയി തിരിച്ചെത്തിയ ഈ ചങ്ങനാശ്ശേരിക്കാരിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മോഡലിംഗിലൂടെയാണ് പാര്‍വതി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമയിലേക്കുമിറങ്ങി. ഹോളിവുഡിലായിരുന്നു പാര്‍വതിയുടെ തുടക്കം. യുണൈറ്റഡ് സിക്‌സ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. എന്നാല്‍ ചിത്രം വിജയിച്ചില്ല. ഇതിന് ശേഷം സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറി. അജിത്തിന്റെ ബില്ല 2 ല്‍ അഭിനയിച്ചു. എന്നാല്‍ ആ കഥാപാത്രത്തിനും കരിയര്‍ ബ്രേക്ക് കിട്ടിയില്ല. മലയാളത്തിലും അഭിനയിച്ചുവെങ്കിലും ഒന്നും ക്ലിക്കാവാതായതോടെ നടി അഭിനയത്തില്‍ നിന്നും പിന്മാറി. ഇപ്പോള്‍ പാചകപരീക്ഷണങ്ങളിലാണ് താരം. പാചകം ചെയ്യുന്ന പാര്‍വതിയുടെ വീഡിയോകള്‍ക്ക് വലിയ പ്രശംസയാണ് സോഷ്യല്‍മീഡിയയില്‍…
Read MoreTag: parvathy omanakuttan
നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി പാര്‍വതി ഓമനക്കുട്ടന്‍
നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്നാണ് പാര്‍വതി ആരോപിക്കുന്നത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ആദ്യ മലയാളചിത്രമായിരുന്നു ‘കെ.ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. ബൈജു ഇക്കാര്യത്തില്‍…
Read Moreമാനുഷി ഛില്ലറെത്തിയപ്പോള്‍ നിങ്ങള്‍ പാര്‍വതിയെ മറന്നോ ? മുന്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പ് പാര്‍വതി ഓമനക്കുട്ടന്‍ രണ്ടാം വരവിനൊരുങ്ങുന്നു; പാര്‍വതിയുടെ നായകന്‍ ആരെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും…
ലോകസുന്ദരിപ്പട്ടം ചൂടിയ മാനുഷി ഛില്ലറിന്റെ സിനിമാ പ്രവേശത്തെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ 2008 ല്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പായിരുന്നു മലയാളികളുടെ സ്വന്തം പാര്‍വതി ഓമനക്കുട്ടനെ എല്ലാവരും മറന്ന മട്ടാണ്. യുണൈറ്റഡ് സിക്‌സ് എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമയില്‍ ക്ലച്ചു പിടിക്കാന്‍ പാര്‍വതിക്കായില്ല. ബില്ല 2 വില്‍ അജിത്തിന്റെ നായികയായി തമിഴില്‍ അരങ്ങേറ്റം തകര്‍പ്പനാക്കിയെങ്കിലും അവിടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തിനായില്ല. ഇപ്പോള്‍ പാര്‍വതി രണ്ടാം വരവിനൊരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇംസായി അരസന്‍ 24 എഎം പുലികേശി എന്ന തമിഴ് ചിത്രത്തില്‍ വടിവേലുവിന്റെ നായികയായാണു പാര്‍വതി എത്തുന്നത് എന്നു പറയുന്നു. ചിമ്പുദേവനാണു ചിത്രത്തിന്റെ സംവിധായകന്‍. 2006 ല്‍ ഇറങ്ങിയ ഇംസായി അരസന്‍ 23 എഎം പുലികേശിയുടെ രണ്ടാം ഭാഗമാണ് ഇത്. 18 നൂറ്റാണ്ടിലെ രാജാക്കന്മാരുടെ കഥ പറയുന്ന സിനിമയില്‍ ഹാസ്യത്തിനാണു പ്രാധാന്യം. സംവിധായകന്‍…
Read More