വീട്ടില്‍ പേയിംഗ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 16കാരനെതിരേ കേസെടുത്തു. കണ്ണൂര്‍ ചക്കരക്കല്ലിലാണ് സംഭവമുണ്ടായത്. ശുചിമുറിയില്‍ മൊബൈല്‍ഫോണ്‍ ഒളിച്ചുവച്ചാണ് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മെഡിസിന് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്കാണ് മോശം അനുഭവമുണ്ടായത്. പെണ്‍കുട്ടി പേയിംഗ് ഗസ്റ്റായി താമസിച്ചുവന്ന വീട്ടിലെ 16കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത നിലയിലായിരുന്നു. ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സ്റ്റേഷന് എസ്.ഐ. എം.കെ.പവനന് പറഞ്ഞു.
Read MoreTag: paying guest
പേയിംഗ് ഗസ്റ്റായി താമസിച്ച വീട്ടിലെ 15കാരനെ ലൈംഗികമായി ഉപയോഗിച്ച് യുവതി ! ഒളിവില്‍ പോയ 24കാരിയെ പോലീസ് പൊക്കി;ഞെട്ടിപ്പിക്കുന്ന സംഭവം വീണ്ടും…
വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ച് പ്രായപൂര്‍ത്തിയാകാത്ത ബാലനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന കേസില്‍ യുവതി അറസ്റ്റില്‍. 15കാരന് പയ്യന്റെ അമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് 24കാരിയെ അറസ്റ്റു ചെയ്തത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന യുവതി മകനെ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിങ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. യുവതി കൗമാരക്കാരന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം. മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോവുകയായിരുന്നു.…
Read More