മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവം ! നിസാര്‍ മേത്തറിനെ പിഡിപ്പിയില്‍ നിന്ന് പുറത്താക്കി

മാധ്യമപ്രവര്‍ത്തകക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തില്‍ പിഡിപി നേതാവ് നിസാര്‍ മേത്തറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിഡിപിയുടെ ംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു നിസാര്‍ മേത്തര്‍. മാധ്യമപ്രവര്‍ത്തകയെ അശ്ലീലം പറഞ്ഞ സംഭവം പുറത്തറഞ്ഞതോടെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാര്‍ മേത്തര്‍. അക്കാര്യങ്ങള്‍ അറിയുവാനാണ് മാധ്യമപ്രവര്‍ത്തക ഇയാളുമായി ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങളാണ് ഇയാള്‍ യുവതിയ്ക്ക് അയച്ചത്. ആദ്യം താക്കീത് നല്‍കിയെങ്കിലും നിസാര്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് ശീലമാക്കിയ ഇയാള്‍ അത് തുടരുകയായിരുന്നു. ഇതോടെയാണ് മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കിയത്. നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ…

Read More

 കാ​ഷ്മീർ ബി​ൽ അ​വ​ത​ര​ണം;  ഭ​ര​ണ​ഘ​ട​ന വ​ലി​ച്ചു കീ​റി പ്ര​തി​ഷേിച്ച പി​ഡി​പി അം​ഗ​ങ്ങ​ളെ സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീർ ബി​ൽ അ​വ​ത​ര​ണ​ത്തി​നു മു​ന്നെ രാ​ജ്യ​സ​ഭ​യി​ൽ പി​ഡി​പി അം​ഗ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം. പി​ഡി​പി അം​ഗ​ങ്ങ​ളാ​യ മി​ർ ഫ​യാ​സ്, നാ​സി​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. ഭ​ര​ണ​ഘ​ട​ന വ​ലി​ച്ചു​കീ​റി​യാ​ണ് ഇ​രു​വ​രും പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ, ഇ​രു​വ​രെ​യും രാ​ജ്യ​സ​ഭാ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി. പി​ന്നീ​ട് സ​ഭ​യ്ക്കു പു​റ​ത്തെ​ത്തി​യും ഇ​രു​വ​രും പ്ര​തി​ഷേ​ധിച്ചു.

Read More