2018ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാത എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനശ്വര രാജന്. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം അനശ്വര നേടിയെടുത്തു. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും സൈബര്‍ അറ്റാക്കുകള്‍ക്കും കാരണമായിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ ശരണ്യക്ക് ശേഷം മമിത, അനശ്വര, അര്ജുന് അശോകന് എന്നിവര്‍ ഒരുമിച്ചഭിനയിച്ച ചിത്രം ‘പ്രണയ വിലാസം’ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24ന് സിനിമ തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് നല്കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ്…
Read MoreTag: periods
ആര്‍ത്തവത്തിന് അഞ്ചു ദിവസം മുമ്പോ ശേഷമോ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുത് ! സോഷ്യല്‍ മീഡിയയിലെ പ്രചരണത്തിനു പിന്നിലുള്ളത്…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍. മെയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. എന്നാല്‍ കാര്യങ്ങള്‍ ഗുരുതരമാണെന്നിരിക്കെയും സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നതാണ് വാസ്തവം. ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ സ്ത്രീകള്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിക്കരുതെന്ന പറഞ്ഞു കൊണ്ടുള്ള സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്നും ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ആര്‍ത്തവ തീയ്യതിയും വാക്‌സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്. ഡോ. ഷിംന അസീസിന്റെ കുറിപ്പ്… പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ ‘വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’…
Read More