ജീവിതത്തില്‍ അനുഭവിച്ച ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടി ലക്ഷ്മിപ്രിയ. സമൂഹ മാധ്യമം വഴിയാണ് ജീവിതത്തില്‍ നേരത്തെ നടന്ന ദുഃഖകരമായ ഒരു സംഭവത്തിനെ പറ്റി താരം പങ്കുവച്ചത്. അച്ഛനെപ്പോലെ കണ്ട അയല്പക്കത്തെ വയോധികന് തന്നോട് മോശമായ രീതിയില്‍ സംസാരിച്ചെന്നും അതുകേട്ടപ്പോള്‍ അപമാനം കൊണ്ട തല കുനിഞ്ഞു പോയെന്നുമാണ് ലക്ഷ്മി പ്രിയ കുറിപ്പില്‍ പറഞ്ഞത്. ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്സ്ന്റെ ഇടയിലൂടെ കാണുന്ന നിന്റെ തുടകളാണ് മോളെ എന്ന് അയാള്‍ പറഞ്ഞുവെന്നും അച്ഛനെ പോലെ കണ്ട ഒരാള്‍ അങ്ങനെ പറഞ്ഞത് കേട്ട് കരഞ്ഞുപോയെന്നും ലക്ഷ്മിപ്രിയ കുറിപ്പില്‍ പറഞ്ഞു. ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… അപമാനം കൊണ്ട് തല കുനിയല്‍ 2016 ഡിസംബര്‍ 31. സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70ന് മുകളില്‍ വയസ്സുള്ള അച്ഛന് ന്യൂ…
Read MoreTag: pervert oldman
വിമാനത്താവളത്തില്‍ വച്ചു കണ്ടുമുട്ടിയ യുവസുന്ദരിയോടു മധ്യവയസ്കനായ മലയാളിയ്ക്കു കടുത്ത പ്രേമം; പിന്നെ നഗ്നചിത്രങ്ങള്‍ പരസ്പരം അയയ്ക്കുന്നതു പതിവായി; മുംബൈക്കാരിയായ യുവതി മധ്യവയസ്കനില്‍ നിന്നും ഒരു കോടി രൂപ ഊറ്റിയതിങ്ങനെ…
ഇപ്പോള്‍ പുറത്തു വരുന്ന പീഡനക്കേസുകളില്‍ പലതിലും പ്രതികള്‍ മധ്യവയസ്കരാണ്. എന്നാല്‍ ചിലപ്പോഴൊക്കെ ഇവര്‍ക്ക് പണികിട്ടാറുമുണ്ട്്. അത്തരത്തിലൊരു സംഭവമാണ് ഇവിടെയും നടന്നത്. 2010 ല്‍ ഒരു ആഡംബര കാര്‍ വാങ്ങാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ വെച്ച് 45 കാരനായ ബിസിനസുകാരന് യുവ സുന്ദരിയെ പരിചയപ്പെട്ടത്. രണ്ടു പേരും പെട്ടെന്ന് സുഹൃത്തുക്കളാകുകയും ചെയ്തു. താന്‍ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ ബിസിനസുകാരന്റെ കൂടെ കാര്‍ഷോറൂമില്‍ ചെല്ലുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് തന്റെ മാതാവ് അസുഖം ബാധിച്ചു കിടക്കുകയാണെന്ന് യുവതി പറഞ്ഞത്. സഹതാപം തോന്നിയ ബിസിനസുകാരന് 15,000 രൂപ നല്കി കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു. ആദ്യ കാഴ്ചയ്ക്ക് ശേഷം ഇരുവരും ഫോണിലൂടെ ചാറ്റിംഗും മെസേജിംഗുമൊക്കെ പതിവാക്കിയതോടെ സുഹൃത്തുക്കളുമായി. ഒരു ദിവസം മാതാവിന് എങ്ങിനെ ഉണ്ടെന്ന് വീണ്ടും അന്വേഷിച്ചപ്പോള്‍ ഇപ്പോഴും അസുഖമാണെന്നും സഹായിക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. തുടര്‍ന്ന ബിസിനസുകാരന് 49,000 രൂപ…
Read More