മറയൂര്‍: ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയുമായി അടുപ്പത്തിലാവുമ്പോഴും ഉത്തരകുമാറിന്റെ ലക്ഷ്യം ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്മക്കളായിരുന്നു.ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന മൂത്ത കുട്ടിയെ പലകാരണങ്ങള്‍ പറഞ്ഞ് വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നത് പതിവായി. മാതാവ് വീട്ടിലില്ലാതിരുന്ന അവസരത്തില്‍ പലതവണ 13 കാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു. ഭീതിപ്പെടുത്തുന്ന ദൃശ്യം നേരില്‍ കണ്ട എഴു വയസുകാരി സഹോദരിയെ ഇയാള്‍ മര്‍ദ്ദിച്ചവശയാക്കി. പിന്നാലെ വധഭീഷണിയും. ഇന്നലെ പിടിയിലായ മറയൂര്‍ സ്വദേശി ഉത്തരകുമാറി (32)ന്റെ ക്രൂരകൃത്യത്തെക്കുറിച്ച് മറയൂര്‍ പൊലീസ് വെളിപ്പെടുത്തുന്നതിങ്ങനെയാണ്. ബലാത്സംഗം,ബാലപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റുചെയ്ത ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.മാനസികവും ശാരീരികവുമായി തളര്‍ന്ന കുട്ടികളെ കൗണ്‍സിലിംഗും വൈദ്യസഹായവും നല്കി സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഓണം അവധിക്ക് ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നും പഠിച്ചിരുന്ന മൂത്ത പെണ്‍കുട്ടിയെയും മറ്റൊരുഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന ഇളയ പെണ്‍കുട്ടിയെയും ഇയാള്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. മാതാവ് വീട്ടിലില്ലാത്ത സമയത്ത് മൂത്തകുട്ടിയെ ഇയാള്‍…
Read MoreTag: pervert
ഫേക്ക് ഐഡിയിലൂടെ തന്നെ ആക്ഷേപിച്ച പ്രതിയെ പിടിക്കാന്‍ പത്തൊമ്പതുകാരി സഞ്ചരിച്ചത് 900 കിലോമീറ്റര്‍; കുറ്റവാളിയെ ഒരു മണിക്കൂറിനകം അറസ്റ്റു ചെയ്തത് രണ്ടു തവണ; സംഭവം ഇങ്ങനെ…
ന്യൂഡല്‍ഹി: വ്യാജപ്രൊഫൈലുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണം അനുദിനം വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ തന്നെ ശല്യം ചെയ്ത ഒരു വ്യാജ പ്രൊഫൈലുകാരനെ പിടിക്കാന്‍ 900 കിലോമീറ്ററാണ് 19കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മദ്ധ്യപ്രദേശിലെ കണ്ഡവ എന്ന സ്ഥലത്തേക്കാണ് ഇവര്‍ 36 കാരനായ ഭര്‍ത്താവിനൊപ്പം പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് യാത്ര ചെയ്തത്. തന്ത്രപരമായി പ്രതിയെ കുടുക്കാനായിരുന്നു ശ്രമം. ഡല്‍ഹി പൊലീസിലാണ് ഇവര്‍ ആദ്യം പരാതി നല്‍കിയത്. ഗായികയും മോഡലുമായ ഇവരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് ഷാകിര്‍ ഹുസൈന് എന്നയാള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായായിരുന്നു പരാതി. എന്നാല്‍ നടപടിയൊന്നും എടുത്തില്ല. തന്റെ ഒപ്പം രണ്ടു ദിവസം ബംഗളുരുവില്‍ താമസിച്ചാല്‍ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ്് ചെയ്യാമെന്നും ഹുസൈന് പറഞ്ഞു. ഡല്‍ഹി പോലീസ് സംഭവത്തില്‍ നടപടിയെടുക്കാഞ്ഞതോടെ ഇവര്‍ മധ്യപ്രദേശിലേക്ക് യാത്ര തിരിച്ചു. ഇവരുടെ ഭര്‍ത്താവ് നേരത്തെ കണ്ഡവയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രദേശത്തെ…
Read Moreമലയാളി യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ഓല ടാക്സി ഡ്രൈവറുടെ ശ്രമം ! വണ്ടി നിര്‍ത്താതെ പോയ ഡ്രൈവറില്‍ നിന്നും താന്‍ രക്ഷപ്പെട്ടതെങ്ങനെയെന്ന് യുവതി പറയുന്നു…
തന്നെ ഓല ഷെയര്‍ ടാക്സി ഡ്രൈവര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് മലയാളി യുവതി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണയാണ് തന്റെ ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സുകന്യയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, ഡ്രൈവര്‍ ജഗദീഷിനെ അറസ്റ്റ് ചെയ്തു. ബംഗളുരുവിലെ കോറമംഗലയില്‍ നിന്നു മഡിവാളക്ക് പോകുന്നതിനായി സുകന്യ ഇന്നലെ രാത്രി ഓല ഷെയര്‍ ക്യാബ് ബുക്ക് ചെയ്തിരുന്നു.പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ച് സുകന്യ പറയുന്നതിങ്ങനെ… ‘ഒലാ മണി ആണെങ്കില്‍ പറ്റില്ല. ഞാന്‍ ക്യാന്‍സല്‍ ചെയ്യും. അല്ലെങ്കില്‍ ആ പണം ക്യാഷ് ആയോ പേടിഎം ട്രാന്‍സ്ഫര്‍ ആയോ തന്നാല്‍ ട്രിപ്പ് തുടങ്ങാം.’ എന്ന് ഡ്രൈവറുടെ മറുപടി. ‘അത് പറ്റില്ല, ഈ യാത്രക്കാവശ്യമായ പണം ഞാന്‍ മുന്‍കൂറായി നല്‍കിയിട്ടുണ്ട്. ഒരു യാത്രക്ക് രണ്ട് തവണ പണമടക്കാന്‍ എനിക്ക് കഴിയില്ല.’ എന്ന് വ്യക്തമായി ഞാന്‍ മറുപടി നല്കി. ‘അത് സാരമില്ല, ഈ ട്രിപ്പ് ഞാന്‍ ക്യാന്‍സല്‍…
Read Moreഉറങ്ങിക്കിടക്കവെ ജനാലയിലൂടെ കയ്യിട്ട് ദേഹത്തു പിടിച്ച ഓട്ടോഡ്രൈവര്‍ക്ക് യുവതി നല്‍കിയത് എട്ടിന്റെ പണി; കൈ കുത്തി കീറുകയും മൊബൈലില്‍ ഫോട്ടോ എടുക്കുകയും ചെയ്തു; തിരുവനന്തപുരത്തു നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന യുവതിയെ ജനലിലൂടെ കയ്യിട്ട് പിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ടെക്നോപാര്‍ക്ക് ജീവനക്കാരി കൊടുത്തത് നല്ല കിടിലന്‍ പണി.ദേഹത്തു പതിഞ്ഞ കൈ പിടിച്ചു കുത്തി മുറിവേല്പിച്ചും മൊബൈലില്‍ ശല്യക്കാരന്റെ ചിത്രം പകര്‍ത്തിയും യുവതി അവസരോചിതമായി പ്രതികരിച്ചപ്പോള്‍ പ്രതിയെ പിടികൂടുന്നത് പോലീസിന് ഏളുപ്പമായി. കഴക്കൂട്ടം കിഴക്കുംഭാഗം പുതുവല്‍ പുത്തന്‍വീട്ടില്‍ മുരുകേശനാ(40)ണു പിടിയിലായത്. കഴക്കൂട്ടം ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറാണ്. അതിക്രമത്തെ ധൈര്യപൂര്‍വം നേരിട്ട് അറസ്റ്റിനു വഴിയൊരുക്കിയ യുവതിയെ പൊലീസ് അഭിനന്ദിച്ചു. പത്തിനു പുലര്‍ച്ചെ മൂന്നിനു കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനു സമീപം ജീവനക്കാരികള്‍ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: രാത്രി ജോലി കഴിഞ്ഞു എത്തിയ ഇവര്‍ ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. കടുത്ത ചൂടായതിനാല്‍ ജനാലകള്‍ തുറന്നിട്ടു. ഏറെ നേരം കഴിഞ്ഞായിരുന്നു കയ്യേറ്റം. ജനാലയ്ക്കരികില്‍ കിടക്കുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിച്ചു. ഞെട്ടിയുണര്‍ന്ന ഇവര്‍ കുതറിമാറാന്‍ ശ്രമിച്ചിട്ടും പിടിവിടാതെ ഉപദ്രവം തുടര്‍ന്നു.…
Read Moreജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കടന്നുപിടിക്കാന്‍ യുവാവിന്റെ ശ്രമം; കോഴിക്കോട്ട് മുക്കത്ത് നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവം…
കോഴിക്കോട്: സിനിമാ നടികളോട് ഞരമ്പുരോഗികള്‍ക്ക് പ്രത്യേക താത്പര്യമാണ്. കേരളത്തില്‍ തന്നെ നിരവധി തവണ നടിമാര്‍ ഞരമ്പുരോഗികളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. ഇത്തവണ മുക്കത്ത് ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയ യുവനടിയെയാണ് ഞരമ്പുരോഗിയായ യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ഒരു നടനും ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു. തിക്കും തിരക്കും കൂടിയപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു യുവാവ് നടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നടി മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരു യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു സംഭവം. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഒരു ഉത്തരേന്ത്യന്‍ നടിയായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍, ഉദ്ഘാടന സമയത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് യുവനടി എത്തിയത്. സ്ഥാപനത്തിന്റെ ഉടമകള്‍ ആവശ്യത്തിന് സുരക്ഷ ഒരുക്കാതിരുന്നതാണ് അപമാനശ്രമത്തിന് ഇടയാക്കിയതെന്നാണ് നടി ഉന്നയിക്കുന്ന ആരോപണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന…
Read Moreപട്ടാപ്പകല്‍ ബസില്‍ പെണ്‍കുട്ടിക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി യുവാവ് ! ദൃശ്യങ്ങള്‍ കൈയ്യോടെ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് സഹായമഭ്യര്‍ഥിച്ച് പെണ്‍കുട്ടി
കോഴിക്കോട്: പട്ടാപ്പകല്‍ ആളൊഴിഞ്ഞ കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയുടെ മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി ഞരമ്പുരോഗിയായ യുവാവ്. കോഴിക്കോട് നിന്ന് അടിവാരത്തേയ്ക്കുള്ള യാത്രയിലാണ് മിനിറ്റുകളോളം നീണ്ടുനില്‍ക്കുന്ന അറപ്പുളവാക്കുന്ന അശ്ലീല ചേഷ്ടകള്‍ പ്രദര്‍ശിപ്പിച്ചത്. യാത്രക്കാരിയായ പെണ്‍കുട്ടി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കണം എന്നപേക്ഷിച്ചാണ് പോസ്റ്റ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഹെല്‍പ്പ് മീ പ്ലീസ്…ഇന്ന് കോഴിക്കോട് നിന്നും അടിവാരത്തേക്ക് ബസില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം സീറ്റില്‍ നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടികളഞ്ഞു മാക്സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമോ ഫസ്റ്റ് കമന്റില്‍ കുറച്ചു ഇമേജ് കൂടി ഉണ്ട് സഹായിക്കുമല്ലോ സുഹൃത്തുക്കളെ… ഇങ്ങനെയാണ് പെണ്‍കുട്ടിയുടെ പോസ്റ്റ്. ഇതിനോടകം നിരവധി ആളുകള്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
Read Moreജോലിയൊക്കെ ശരിയാക്കിത്തരാം പക്ഷെ ! ഇന്റര്‍വ്യൂവിനെത്തിയ യുവതിയോട് ജോലി ശരിയാക്കണമെങ്കില്‍ ഒന്നു ‘ കണ്ടറിയണം’ എന്ന് വകുപ്പ് മേധാവി; പിന്നെ നടന്നത് ഇങ്ങനെ…
എടപ്പാള്‍: ജോലി വാഗ്ദാനം ചെയ്തുള്ള പീഡനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കാലമാണിപ്പോള്‍. ജോലിക്കുള്ള അഭിമുഖത്തിനായി എത്തിയ യുവതിയോട് ജോലി ശരിയാക്കാം പക്ഷേ ഒന്നു ”കണ്ടറിയണ”മെന്നായിരുന്നു വകുപ്പ് മേധാവി ആവശ്യപ്പെട്ടത്. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ടിയാന് ശരിക്കും ‘ കൊണ്ടറിഞ്ഞു’. തവനൂരിലുള്ള കേളപ്പജി കാര്‍ഷിക എന്‍ജിനിയറിങ് കോളജിലെ പ്രഫസറാണ് വിരുതന്. കോളജിലെ പ്രിസിഷ്യന്‍ ഫാമിംഗ് ഡവലപ്പ്മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക നിയമനത്തിന് വെള്ളിയാഴ്ച ഇന്റര്‍വ്യൂ നടന്നിരുന്നു. ഹാജരായ ഉദ്യോഗാര്‍ഥികളില്‍ ഒരു യുവതിയുടെ ബയോഡാറ്റ എടുത്ത സ്കീം മേധാവി പിന്നെ ഫോണില്‍ വിളിയായി.വിളി രാത്രിയിലും തുടര്‍ന്നതോടെ യുവതി വീട്ടുകാരെ അറിയിച്ചു. യുവതിയുടെ സഹോദരനടക്കം മേധാവിയുടെ തവനൂര്‍ മുമാങ്കരയിലെ വീട്ടിലെത്തി കൈകാര്യം ചെയ്തതായാണു സൂചന. ഇയാള്‍ക്കെതിരേ മുമ്പും വിദ്യാര്‍ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടി എടുത്തിട്ടില്ലെന്നു കോളജ് ജീവനക്കാര്‍ പറഞ്ഞു. പുതിയ സംഭവവും ഉള്‍പ്പെടുത്തി വകുപ്പ് മന്ത്രി, അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കു പരാതി അയച്ചിട്ടുണ്ട്.…
Read Moreബിഎംഡബ്ലു കാറില്‍ എത്തിയ ഞരമ്പുരോഗി പ്രമുഖ സീരിയല്‍ നടിയെ നോക്കി അശ്ലീല കൈക്രിയ കാട്ടി; പിന്നീട് സംഭവിച്ചത്…
മുംബൈ: പ്രമുഖ മറാത്തി നടിയ്ക്കു മുമ്പില്‍ സ്വയംഭോഗം ചെയ്ത 42കാരന് പിടിയിലായി. മറാത്തി സീരിയല്‍ നടി ചിന്മയി സര്‍വെയുടെ പരാതിയിലാണ് അറസ്റ്റ്. ചിന്മയിയും ഭര്‍ത്താവും നടനുമായ സുമീത്ത് രാഘവനും വിലെ പാര്‍ലെ പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഇയാള്‍ക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിലെ പാര്‍ലെ പൊലീസ് മേധാവി ലക്ഷ്മണ് ചവാന് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. 1985 എന്ന നമ്പരില്‍ അവസാനിക്കുന്ന വെള്ള ബിഎംഡബ്ല്യു കാറിലെത്തിയ ആളാണ് തന്റെ ഭാര്യയ്ക്കു മുന്നില്‍ ആഭാസകരമായി പെരുമാറിയതെന്ന് സുമീത്ത് രാഘവന് ട്വിറ്ററില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഭാര്യ അയാളെ അടിക്കാനോങ്ങിയെങ്കിലും അയാള്‍ രക്ഷപ്പെട്ടുപോയെന്നും രാഘവ് ട്വീറ്റില്‍ വ്യക്തമാക്കി. പരാതി ലഭിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളാണ് ഇയാളെ പിടികൂടാന്‍ സഹായകമായത്. A white BMW with last 4 digits 1985 needs to…
Read Moreആയിഷയാണ് താരം ! തന്നെ കാറില്‍ പിന്തുടര്‍ന്ന പൂവാലന്മാരെ ഒതുക്കാന്‍ കോളജ് വിദ്യാര്‍ഥിനി പുറത്തെടുത്തത് സ്വയം പ്രതിരോധ പരിശീലന പരിപാടിയില്‍ പഠിച്ച അടവ്…
കാസര്‍കോട്: പൂവാലന്മാര്ക്ക് വ്യത്യസ്ഥമായ രീതിയില്‍ പണി കൊടുത്ത വിദ്യാര്‍ഥിനിയ്ക്ക് പോലീസിന്റെ വക അഭിനന്ദനം. തന്നെ കാറില്‍ പിന്തുടര്ന്നു ശല്യം ചെയ്തവരെ ആയിഷ എന്ന പെണ്‍കുട്ടിയാണ് എറിഞ്ഞോടിച്ചത്. ഉളിയത്തടുക്ക അല്‍ഹുസ്ന ഷി അക്കാദമിയിലെ വിദ്യാര്‍ത്ഥിനിയാണ് ആയിഷ. കാസര്‍കോട് വനിതാ സെല്‍ സിഐ പി.വി.നിര്‍മലയുടെ നേതൃത്വത്തിലാണ് അഭിനന്ദിച്ചത്. ആയിഷയുടെ അപ്രതീക്ഷമായ പ്രത്യാക്രമണത്തില്‍ പതറിപ്പോയ പൂവാലന്മാര് കാറില്‍ക്കയറി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കല്ലേറില്‍ കാറിന്റെ ചില്ല് തകരുകയും ചെയ്തു. ആയിഷ പഠിക്കുന്ന കോളേജില്‍ കാസര്‍കോട് പൊലീസ് വനിതാസെല്ലിന്റെ നേതൃത്വത്തില്‍ മൂന്നുദിവസത്തെ സ്വയംപ്രതിരോധ പരിശീലന പരിപാടി നടന്നിരുന്നു. ഈ പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ധൈര്യത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞതെന്ന പെണ്‍കുട്ടിയുടെ കത്ത് സിഐയ്ക്ക് ലഭിച്ചതോടെയാണ് വിവരം പൊലീസ് അറിഞ്ഞത്. കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീക്, വനിതാസെല്‍ എസ്.ഐ. ശാന്ത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗീത, സതീദേവി എന്നിവരും അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും അനുമോദനച്ചടങ്ങില്‍ പങ്കെടുത്തു.
Read Moreമാധ്യമപ്രവര്‍ത്തകയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ ഞരമ്പുരോഗി എഴുതിവിട്ടത് പച്ച അശ്ലീലം; എന്നാല്‍ ഒടുവില്‍ സംഭവിച്ചതോ…?
സ്ത്രീ വിരുദ്ധതയും ഞരമ്പുരോഗികളുടെ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിട്ട് കാലങ്ങളായി. സ്ത്രീ പ്രൊഫൈലുകള്‍ കണ്ടാല്‍ പിന്നെ പലരുടെ ഉള്ളിലെ ഞരമ്പന്മാര് ഉണരും.പിന്നെ അശ്ലീല കമന്റുകളുടെ ബഹളമായി. സിനിമാ നടി പാര്‍വതിക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് കടുത്ത നടപടി സ്വീകരിച്ച് കാടിളക്കിയെങ്കിലും ഞരമ്പ് രോഗികള്‍ അതൊന്നും കണ്ട മട്ടില്ല. പാര്‍വതിക്കെതിരെ മോശം കമന്റ് ചെയ്തതിന്റെ പേരില്‍ രണ്ട് പേര് അറസ്റ്റിലായ ദിവസവും ഇത്തരക്കാരുടെ വിളയാട്ടം തുടരുക തന്നെയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവവും തെളിയിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ അശ്ലീലമെഴുതിയാണ് മുനീര്‍ കീച്ചേരി എന്ന യുവാവ് തന്റെ തിനിനിറം തുറന്ന് കാട്ടിയത്. ഇയാളുടെ പ്രൊഫൈല്‍ ചിത്രമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വീണ്ടും പല സ്ത്രീകളോടും ഇത്തരത്തില്‍ അശ്ലീലം പറയുന്നത് ഇയാള്‍ തുടരുകയാണ്. കമന്റ് ബോക്സിലും മെസേജിലുമായി സ്ത്രീകളെ തുടര്‍ച്ചയായി ശല്ല്യം ചെയ്യുന്ന വിരുതനെതിരെ…
Read More