ബച്ചന് കുടംബത്തിലെ ഇളമുറക്കാരി ആരാധ്യബച്ചന്‍ അമ്മ ഐശ്യര്യയെപ്പോലെ തന്നെ ആരാധകര്‍ ഏറെയാണ്. മകള്‍ ആരാധ്യയുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഇരുവരെയും മാധ്യമങ്ങള്‍ എപ്പോഴും പിന്തുടരുന്നുണ്ട്. ലോക സുന്ദരിയായ അമ്മയെപ്പോലെ തന്നെ സുന്ദരിയായ ആരാധ്യയുടെ ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തിരക്കുകൂട്ടുന്ന കാഴ്ചയും ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. മകളെ എപ്പോഴും കരുതലോടെ കൊണ്ടുനടക്കുന്ന അമ്മയെയാണ് ഐശ്വര്യയില്‍ എപ്പോഴും ആരാധകര്‍ കാണുന്നതും. View this post on Instagram #Bachchan Family at #AkashAmbani Shloka Mehta’s Wedding Reception . . . #Aishwarya #aishwaryarai #aishwaryaraibachchan #abhishekbachchan #amitabhbachchan #ranbirkapoor #anushkasharma #deepikapadukone #priyankachopra #katrinakaif #sonamkapoor #jacquelinefernandez #salmankhan #aliabhatt #shahrukhkhan #shraddhakapoor #longines #ranveersingh #bollywood #magezine #pinkvilla #bollywoodstyle #TBWORLD2018 #بالیوود #بالیوود_ایران #تبلیغات #بالیوود_پارس #آیشواریا_رای A post shared…
Read More