ഏറെ ആരാധകരുള്ള ഒരു വെബ്സീരീസാണ് സേക്രഡ് ഗെയിംസ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സാണ് ഈ സീരീസ് റിലീസ് ചെയ്തത്. എട്ട് എപ്പിസോഡുകള്‍ വീതം വരുന്ന രണ്ടു സീസണ് ആയാണ് പുറത്തിറക്കിയത്. വിക്രം ചന്ദ്രയുടെ ഇതേപേരിലെ നോവല്‍ അധികരിച്ചാണ് സേക്രഡ് ഗെയിംസ് സീരീസ് ആയി മാറ്റിയത്. ഇതില്‍ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് കുബ്ര സെയ്ദ്. ചിത്രത്തില്‍ നവാസുദ്ദിന്‍ സിദ്ധിഖിക്കൊപ്പമുള്ള ചൂടന്‍ രംഗങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. സേക്രഡ് ഗെയിംസ് സീസണ് ഒന്നില്‍ കുക്കൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി കുബ്ര സെയ്ദാണ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്വാനെ എന്നിവര്‍ ആണ് സേക്രഡ് ഗെയിംസ് സീസണ് 1 സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ട്രാന്‍സ് വനിതയായായിരുന്നു അവര്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി നടന് നവാസുദീന്‍ സിദ്ധിഖിക്ക് ഒപ്പം നടി ശാരീരികമായി ബന്ധപ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുകയുണ്ടായി. നടന്റെ കഥാപാത്രവുമായി പ്രണയത്തില്‍ ആവുന്ന…
Read MoreTag: physical relation
തടവുകാരനുമായി ശാരീരിക ബന്ധം പുലര്‍ത്തി ! ജയിലിലെ വനിതാ കറക്ഷണല്‍ ഓഫീസര്‍ക്ക് തടവ്ശിക്ഷ ;യുവാവിനെ ചൂഷണം ചെയ്തത് മറ്റു തടവുകാരെ കാഴ്ചക്കാരാക്കി…
തടവുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട വനിതാ കറക്ഷണനല്‍ ഓഫീസര്‍ക്ക് കോടതി ഏഴ് മാസത്തെ തടവ് ശിക്ഷയായി വിധിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. മറ്റ് 11 തടവുകാര്‍ നോക്കിനില്‍ക്കെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതും ഇവര്‍ക്ക് നേരെയുള്ള ഗുരുതര ആരോപണമായിരുന്നു. ടിന ഗോണ്‍സാലെസ് എന്ന ഇരുപത്തിയാറുകാരിയായ ഉദ്യോഗസ്ഥയാണ് തടവിലായത്. ഫ്രെന്‍സോ കൌണ്ടി ജയിലില്‍ വച്ച് ലൈംഗികബന്ധം എളുപ്പമാക്കുന്നതിന് ഇവര്‍ വസ്ത്രത്തില്‍ ദ്വാരമുണ്ടാക്കിയെന്നും പറയുന്നു. അവളുടെ മുന്‍ ബോസായ അസി. ഷെരീഫ് സ്റ്റീഫ് മാക് കോമാസ് കോടതിയില്‍ പറഞ്ഞത്, നേരത്തെയും നിരാശാജനകമായ പലതും ടിനയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എങ്കിലും മറ്റ് തടവുകാരുടെ മുന്നില്‍ വച്ച് സെക്‌സിലേര്‍പ്പെട്ടുവെന്നത് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു എന്നാണ്. അധപതിച്ച മനസുള്ള ഒരാള്‍ക്കേ ഇങ്ങനെ ചെയ്യാനാവൂ എന്നും സ്റ്റീഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ അറസ്റ്റിലായ ശേഷം രാജിവച്ച ഗോണ്‍സാലസ് അതേ തടവുകാരന് റേസര്‍, ഒരു സെല്‍ ഫോണ്‍ എന്നിവയും നല്‍കിയിരുന്നു. ഒപ്പം…
Read More