പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമാണു പൈൽസ്. മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്‍പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്തു നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മറുദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജ്ജനത്തിന്റെ ഗതിവിഗതികൾ. പൈൽസ്മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം. അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പലകാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കുതള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം. രക്തം വരികയോ പൊട്ടാത്തതോ ആയ തരവുമുണ്ട്. കാരണങ്ങൾ1. പാരന്പര്യം: മതാപിതാക്കൾക്ക്…
Read MoreTag: piles
മൂലക്കുരുവിന് ചികിത്സയ്ക്ക് എത്തിയ യുവതിയെ 58കാരനായ ഡോക്ടര്‍ പീഡിപ്പിച്ചു ! വീഡിയോ പകര്‍ത്തിയ ശേഷം ഡോക്ടര്‍ പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും 27കാരി
പൈല്‍സ് ചികിത്സയ്ക്ക് എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അശ്ലീല ചിത്രങ്ങളെടുത്തു ബ്ലാക് മെയില്‍ ചെയ്ത ഡോക്ടര്‍ പിടിയില്‍. മുംബൈയിലെ മേഘ് വാടിയിലാണ് സംഭവം. 58കാരനായ വംശ് രാജ് ദ്വിവേദിയാണ് അറസ്റ്റിലായത്. ജോഗേശ്വരി സ്വദേശിനിയായ 27കാരി 2015 മെയ് 28നാണ് മൂലക്കുരുവിന് ചികിത്സതേടി ഡോക്ടറുടെ അടുത്തെത്തിയത്. യുവതിയ്ക്ക് മയങ്ങാനുള്ള മരുന്നു നല്കിയ ശേഷം ഇവരെ പീഡിപ്പിച്ച ഡോക്ടര്‍. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് ഡോക്ടര്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ആദ്യം പണം ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് ലൈംഗികമായി ബന്ധപ്പെടണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ വീഡിയോ പുറത്താക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ ഇവരെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ 2018ല്‍ യുവതി വിവാഹിതയായി. ഇതിനു ശേഷവും ഡോക്ടര്‍ ഭീഷണി തുടര്‍ന്നെങ്കിലും യുവതി…
Read More