ഇനി ജാഥകളുടെ നാളുകൾ ! കേരള യാത്രയും ‘ഐ​ശ്വ​ര്യ’ കേ​ര​ള യാ​ത്രയും തെക്കൻ മേഖല ജാഥയും…

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി രാ​ഷ്്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന ജാ​ഥ​ക​ൾ ജി​ല്ല​യി​ൽ എ​ത്തു​ന്നു. യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും ജാ​ഥ​ക​ൾ ഫെ​ബ്ര​വു​രി ര​ണ്ടും മൂ​ന്നും വാ​ര​വും ബി​ജെ​പി​യു​ടെ ജാ​ഥ ഈ​മാ​സം അ​വ​സാ​ന​വു​മാ​ണ് ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. വി​വി​ധ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​യി ക​ഴി​ഞ്ഞു. ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര 14, 15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഇ​ടു​ക്കി ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി 14നു ​രാ​വി​ലെ ഒ​ന്പ​തി​നു ജി​ല്ലാ അ​തി​ർ​ത്തി​യാ​യ നെ​ല്ലാ​പ്പാ​റ​യി​ൽ യു​ഡി​എ​ഫ് ജി​ല്ലാ നേ​താ​ക്ക​ൾ ചേ​ർ​ന്ന് ജാ​ഥ​യെ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് 10ന് ​കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ത​ട്ട​ക​മാ​യ പാ​ലാ​യി​ലാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. 11ന് ​ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പൊ​ൻ​കു​ന്ന​ത്താ​ണ് സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ണ്ഡ​ല​മാ​യ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ…

Read More