ബോളിവുഡിലെ സൂപ്പര്‍താരമായ സണ്ണി ലിയോണ്‍ മുമ്പ് അമേരിക്കന്‍ പോണ് ഇന്ഡസ്ട്രിയിലെ മിന്നും താരമായിരുന്നെന്ന് ഏവര്‍ക്കുമറിയാം. ഇന്ത്യയില്‍ പോണ് സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് സണ്ണി മുന്‍കൂട്ടി കണ്ടിരുന്നോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അതുകൊണ്ടാണോ പോണ് കരിയര്‍ ഉപേക്ഷിച്ച് ബോളിവുഡിലേക്ക് ചേക്കേറിയതെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് സണ്ണി.അര്‍ബാസ് ഖാന് അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ആരാധകരുടെ എല്ലാ സംശയങ്ങളും തീര്‍ത്തത്.പോണ് നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് സണ്ണി നല്കിയ മറുപടി ഇങ്ങനെ…’കാര്യമായും, ഞാന്‍ ദീര്‍ഘവീക്ഷണമുള്ള ഒരാളാണ്.’ പോണ് സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. ‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മള് ഓരോ തീരുമാനവും എടുക്കുന്നത്. പോണ് സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.’വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ…
Read MoreTag: porn ban
ഇന്ത്യയില്‍ നിരോധിച്ച പോണ്‍സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ശിക്ഷ ! നിരോധിച്ച വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി വിവരം; നിയമം ഇങ്ങനെ…
ഇന്ത്യയില്‍ പോണ്‍സൈറ്റുകള്‍ നിരോധിച്ച വാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. ഏറ്റവുമധികം പ്രചാരമുള്ള എക്സ് വീഡിയോസും പോണ്‍ഹബ്ബുമെല്ലാം നിരോധിച്ചെങ്കിലും ചില വളഞ്ഞ വഴിയിലൂടെ നിരവധി ആളുകള്‍ ഇപ്പോഴും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. നിരോധിച്ച സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് കുറ്റകരമാവുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അത് നിയമലംഘനമാവുമോയെന്നും ചിലര്‍ക്ക് ആശങ്കയുണ്ട്.2015ലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം(്dot) 857 പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ വിവിധകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കുട്ടികളുടെ അശ്ലീലത പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ ഒഴികെയുള്ളവയുടെ വിലക്കുനീക്കി. എന്നാല്‍ ഈ വര്‍ഷം വീണ്ടും പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരായി. ഉത്തരാഖണ്ഡ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ജിയോയും എയര്‍ടെലും അടക്കമുള്ള സേവനദാതാക്കള്‍ 827 പോണ്‍സൈറ്റുകള്‍ നിരോധിച്ചത്.ഡെറാഡൂണിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മാനഭംഗം ചെയ്തത് ഓണ്‍ലൈന്‍ പോണ്‍വീഡിയോ കണ്ടിട്ടായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. വെബ്സൈറ്റുകള്‍ ബാന്‍ ചെയ്ത് ഡോട്ടിന്റെ ഉത്തരവിറങ്ങയതിനെത്തുടര്‍ന്ന് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍…
Read More