ഒരൊറ്റ നിമിഷം മതി ജീവിതം മാറാനെന്നു പറയാറുണ്ട്. ഡച്ചുകാരിയായ വെറോണ വാന്‍ ലേയറിന്റെ ജീവിതകഥയും ഏതാണ്ട് സമാനമാണ്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റില്‍ ലോക ചാമ്പ്യനായ അവര്‍ ഇന്ന് ഒരു പോണ് താരമാണ്. 2002-ല്‍ ഹോളണ്ടിന്റെ സ്പോര്‍ട്സ് വുമണ്‍ പട്ടം നേടിയ താരമായിരുന്നു വെറോണ. എട്ട് മെഡലുകളാണ് ആ വര്‍ഷം അവര്‍ നേടിയെടുത്തത്. എന്നാല്‍ 2011-ല്‍ മെയില്‍ ദമ്പതികളെ ബ്ലാക്ക്മെയില്‍ ചെയ്ത കേസില്‍ 72 ദിവസത്തോളം ജയിലില്‍ കിടന്നതോടെ അവരുടെ ജീവിതം കലങ്ങി മറിഞ്ഞു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അവരെ സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. ഇതോടെ രണ്ടു വര്‍ഷത്തോളം സ്വന്തം കാറിലാണ് വെറോണ കിടന്നുറങ്ങിയത്. പ്രതിസന്ധിഘട്ടങ്ങളില്‍ കാമുകന് മാത്രമായിരുന്നു അവരോടൊപ്പം ഉണ്ടായിരുന്നത്. പണത്തിന് മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് പോണ് ഇന്ഡസ്ട്രിയിലേക്ക് തിരിഞ്ഞത്. ഇതൊരു ജോലിയായാണ് താന്‍ കണ്ടതെന്നും തിരിഞ്ഞു നോക്കുമ്പോള്‍ ആനന്ദകരമായ എട്ടു വര്‍ഷങ്ങളാണ് കടന്നു പോയതെന്ന് തോന്നുന്നുവെന്നും…
Read MoreTag: porn star
റഷ്യന്‍ ലോകകപ്പില്‍ കാമറാക്കണ്ണുകളില്‍ ഏറ്റവുമധികം പതിഞ്ഞത് ഈ സുന്ദരി ! ഇന്റര്‍നെറ്റില്‍ ഇവളെക്കുറിച്ച് തപ്പിയപ്പോഴല്ലേ കാര്യം പിടികിട്ടിയത്…
ലോകകപ്പ് ഫുട്ബോളിന് മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ആരംഭം കുറിച്ചപ്പോള്‍ മുതല്‍ കാമറാക്കണ്ണുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഈ സുന്ദരിയെ ആയിരുന്നു. ഫുട്ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്പരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍ പതാകയുമേന്തി നില്ക്കുന്ന സുന്ദരിയെ ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ കണ്ണുകളില്‍ ആകര്‍ഷണം ഒളിപ്പിച്ചിരുന്ന ഇവളാരെന്ന് ഇന്റര്‍നെറ്റിലെ തപ്പല് വിരുതന്മാര് വലവീശി നോക്കിയപ്പോഴാണ് പോണ് താരമാണെന്ന വിവരം പുറത്തറിയുന്നത്. നടാലി നെംറ്റ്ചിനോവ, നടാലിയ ആന്ഡ്രീവാ, ദെലീല, അനാബെല്‍, അമാന്‍ഡ തുടങ്ങിയ പേരുകളിലാണ് ഇവര്‍ പോണ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്. 2016ല്‍ ഫോട്ടോഷൂട്ടില്‍ ആരംഭിച്ചതാണ് നടാലിയയുടെ ജീവിതം. പോണ് നടിയാണെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വ്യാപിച്ചതോടെ നടാലിയയുടെ വീഡിയോ കാണാന്‍ പിന്നീട് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കായിരുന്നു. ഫുട്ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്ബരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍…
Read More