തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലയില്‍ ആറു പേര്‍ക്കും ഇടുക്കി ജില്ലയില്‍ നാലു പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ഒന്നു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പേര്‍ തമിഴ്‌നാട്ടില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. മറ്റൊരാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് പരിശോധിച്ചു വരികയാണ്. ബാക്കിയുള്ള ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ രോഗമുക്തി നേടി. 481 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവില്‍ 20,301 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര്‍ വീടുകളിലും 489 ആശുപത്രികളിലും കഴിയുന്നു. 104 പേരെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാന്പിളുകളില്‍ പരിശോധനാ ഫലം നെഗറ്റീവാണ്.…
Read MoreTag: porter
പുലി വരുന്നേ…പുലി വരുന്നേയെന്നു പറഞ്ഞ് ഒടുവില്‍ പുലി വന്നു ! 80 ലക്ഷം ലോട്ടറിയടിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ച് ഒരു മാസത്തിനകം കാരുണ്യലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തി; ചുമട്ടു തൊഴിലാളി യൂസഫിന്റെ ജീവിതത്തില്‍ സംഭവിച്ച ട്വിസ്റ്റ് ഇങ്ങനെ…
തുവ്വൂര്‍: ഒരു മാസം മുമ്പ് തനിക്ക് 80 ലക്ഷം ലോട്ടറിയടിച്ചെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ അത് പാണ്ടിക്കാട് സ്വദേശി യൂസഫ് ഒന്നു സന്തോഷിച്ചു. എന്നാല്‍ അധികം താമസിക്കാതെ തന്നെ അത് ഒരു വ്യാജവാര്‍ത്തയാണെന്നു മനസ്സിലായപ്പോള്‍ ആ മനുഷ്യന്‍ തകര്‍ന്നു പോയി.എന്നാല്‍ സംഭവത്തിന് ഒരു മാസത്തിനിപ്പുറം കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ യുസഫിന് ഒരു തരത്തിലുമുള്ള ഞെട്ടലുമില്ല. ചുമട്ടു തൊഴിലാളിയായ യൂസഫ് ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ചെറിയ തുകകള്‍ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ. ഒരു മാസം മുന്‍പ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു.എന്നാല്‍ ആ സന്തോഷം നിരാശയ്ക്കു വഴിമാറിയെങ്കിലും കൃത്യം ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും ആ നിരാശ മാറിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ യൂസഫ്. പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ സ്വദേശിയാണ് അമ്പത്തിയാറുകാരനായ യൂസഫ്. സമ്മാനം അടിച്ചെന്ന് ഉറപ്പായതോടെ ടിക്കറ്റ് തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പുളമണ്ണയിലെ…
Read More