കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തില്‍ പതിമൂന്നുകാരന് പ്രതിയല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന് രംഗത്ത്. പത്തനാപുരത്തെ ഒരു വീട്ടിലെ കുളിമുറിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കുഞ്ഞിനെയും പെണ്‍കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കേസെടുക്കുകയുമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അയല്‍വാസിയായ പതിമൂന്നുകാരനാണ് കുട്ടിയുടെ പിതാവെന്ന് പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പതിമൂന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തുകൊല്ലം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജാമ്യത്തില്‍ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തില്‍ പതിമൂന്നുകാരന് നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന് തന്നെ രംഗത്തെത്തിയത്. മറ്റാരോ ആണ് സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നുവെന്നാണ് 24കാരനായ സഹോദരന് പറയുന്നത്. ഈ സംഭവം നടന്നതിനേത്തുടര്‍ന്ന മനോവിഷമത്തിലായ സഹോദരന് കുറേനാളായി ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. പ്രസവിക്കുന്നതിന്…
Read MoreTag: posco
അച്ഛനോടുള്ള വൈരാഗ്യത്തിന് മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; 15കാരിയ്ക്കെതിരേ അക്രമം നടന്നത് ട്യൂഷന് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍
തിരുവനന്തപുരം: അച്ഛനോടുള്ള പകപോക്കുവാന്‍ 15കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. അമ്പൂരി കാരിക്കുഴി സ്വദേശി ജോബിയെയാണ് ആര്യനാട് സിഐ പിടികൂടിയത്. കഴിഞ്ഞ മാസം 15നാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ട്യൂഷന് പോയ നെയ്യാര്‍ഡാം സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവശേഷം ഒളിവില്‍ പോയ ജോബി വ്യാഴാഴ്ച രാവിലെയാണ് പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ഇയാളെ നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പട്ടിക ജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമം, പീഡന ശ്രമം, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളത്. മാര്‍ച്ച് 15 ബുധനാഴ്ച വൈകിട്ട് 4.30തോടെ അമ്പൂരി കുമ്പിച്ചല്‍ കടവിനു സമീപം പീക്കിപ്പാറയിലാണ് സംഭവം നടന്നത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്കൂള്‍ കഴിഞ്ഞു ട്യൂഷന് പഠനത്തിന് ശേഷം വീട്ടിലേയ്ക്ക് പോകും വഴി അയല്‍വാസിയായ…
Read More