ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കെല്ലാം സുപരിചിതനായ താരമാണ് ത്യാഗരാജന്. നടനും സംവിധായകനും സ്റ്റണ്ട് മാസ്റ്ററും തമിഴ് ചലച്ചിത്ര നിര്‍മാതാവുമെല്ലാമാണ് അദ്ദേഹം. ന്യൂഡല്‍ഹി അടക്കമുള്ള നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടേയും ഭാഗമായിട്ടുള്ള നടന് കൂടിയാണ് അദ്ദേഹം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് അദ്ദേഹം ഏറെയും സിനിമകള്‍ ചെയ്തിട്ടുള്ളത്. നടന് വിക്രമിന്റെ അമ്മാവന് കൂടിയാണ് ത്യാഗരാജന്. അച്ഛന്റെ വഴിയെ താരത്തിന്റെ മകന് പ്രശാന്തും സിനിമയില്‍ എത്തിയിരുന്നു. ഒരു കാലത്ത് വലിയ ആരാധക വൃന്ദം ഉണ്ടായിരുന്ന നടനായിരുന്നു പ്രശാന്ത്. ജീന്‍സ് അടക്കമുള്ള സിനിമകളിലൂടെ ഇദ്ദേഹം ദക്ഷിണേന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ലോക സുന്ദരി ഐശ്വര്യ റായി മുതലുള്ള സുന്ദരിമാര്‍ പ്രശാന്തിന്റെ നായികമാരായിട്ടുണ്ട്. 1990കളില്‍ ആണ് പ്രശാന്ത് നായകനായി തമിഴില്‍ തിളങ്ങിയത്. പതിനേഴാം വയസില്‍ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലാണ് പ്രശാന്ത് ആദ്യമായി അഭിനയിച്ചത്. 1990കളുടെ അവസാനത്തില്‍ കണ്ണെതിരേ…
Read MoreTag: prashanth
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും മോദിയ്‌ക്കൊപ്പം ! ലക്ഷ്യം 2019ലെ തിരഞ്ഞെടുപ്പ്; വന്‍ തെരഞ്ഞെടുപ്പുകള്‍ വിജയിപ്പിച്ചെടുക്കുന്ന പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ ഇങ്ങനെ…
ന്യൂഡല്‍ഹി: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലെത്തിയതായി സൂചന. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കള്‍ക്കൊപ്പം ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂസ്ഥിതിയെ ഒരു ദശകം കൊണ്ടു മാറ്റിമറിക്കുന്ന നീക്കങ്ങളാണ് പ്രശാന്ത് പല പാര്‍ട്ടികളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു നടപ്പാക്കിയത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ബിജെപി പ്രശാന്ത് കിഷോറിനെ വീണ്ടും സ്വന്തം പാളയത്തില്‍ എത്തിച്ചതായാണ് വിവരങ്ങള്‍. കഴിഞ്ഞ കുറച്ചുമാസങ്ങളായി കിഷോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാര്‍ട്ടി നേതൃത്വവുമായും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ ഘര്‍വാപ്പസിയെന്ന് അറിയാന്‍ കഴിയുന്നു. യുവജനതയുടെ പിന്തുണ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതാണ് പ്രശാന്ത് ബിജെപിക്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. As the nation gears up to celebrate…
Read More