വിവാഹത്തിന് സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിക്കുന്ന സ്ത്രീകളുടെ യോഗ്യത പരിശോധിക്കാനായി ഗര്‍ഭ പരിശോധന നടത്തി മധ്യപ്രദേശ് സര്‍ക്കാര്‍ മധ്യപ്രദേശിലെ ദിന്ദോരി ജില്ലയിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി കന്യാദാന്‍ യോജനയുടെ ഭാഗമായി നടത്തുന്ന സമൂഹ വിവാഹത്തിലാണ് ഗര്‍ഭ പരിശോധന നടന്നത്. പദ്ധതി വഴി വിവാഹിതരാകാന്‍ 219 യുവതികളുടെ അപേക്ഷ ലഭിച്ചിരുന്നു. എന്നാല്‍ വിവാഹ സമയത്ത് ചില യുവതികളുടെ പേര് പട്ടികയില്‍ ഇല്ലാതെ വന്നു. പ്രസവ പരിശോധന നടത്തിയതിന് ശേഷം ഇവരെ ഒഴിവാക്കി എന്നാണ് ആരോപണം. ഈ പദ്ധതിയിലൂടെ വിവാഹിതരാകുന്നവര്‍ക്ക് 55,000 രൂപ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഇതില്‍ 49,000 നല്‍കുന്നത് വധുവിനാണ്. 6,000 വിവാഹ ചടങ്ങുകള്‍ക്കും നല്‍കും. താന്‍ ഈ പദ്ധതിയില്‍ പേര് നല്‍കിയിരുന്നെന്നും ഇതിന് ശേഷം ഒരു ഹെല്‍ത്ത് സെന്ററില്‍ വെച്ച് തന്റെ പ്രഗ്നന്‍സി ടെസ്റ്റ് നടത്തിയെന്നും ഒരു യുവതി വെളിപ്പെടുത്തി. ടെസ്റ്റ് പോസിറ്റീവ് ആയതോടെ, പട്ടികയില്‍ നിന്ന്…
Read MoreTag: pregnancy test
സംഘാടകര്‍ നടിമാരെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു ! ബിഗ്ബോസില്‍ നിന്ന് പുറത്തായ നടി വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
വന്‍ ഹിറ്റായ റിയാലിറ്റി ഷോ ബിഗ്ബോസിന്റെ തെലുങ്ക് പതിപ്പിന്റെ ആദ്യ എലിമിനേഷനില്‍ പുറത്തായ നടിയുടെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരക്കുകയാണ് ആളുകള്‍. സൂപ്പര്‍താരം നാഗാര്‍ജ്ജുന അവതാരകനായെത്തുന്ന പരിപാടിയുടെ സംഘാടകര്‍ വനിതാ മത്സരാര്‍ത്ഥികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നാണ് നടി ഹേമയുടെ തുറന്നു പറച്ചില്. ഗര്‍ഭിണിയാണെങ്കില്‍ ഷോയില്‍ മൂന്നു മാസം തുടരാനാകില്ല. ഇത് പതിവ് പരിശോധന ആണെന്നും തനിക്കതില്‍ തെറ്റൊന്നും തോന്നിയിരുന്നില്ല എന്നും വ്യക്തമാക്കിയ ഹേമ പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടര്‍ന്നുള്ള ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്നതിനു വേണ്ടിയാണി നടപടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളില്‍ ജനപ്രീതി ആര്‍ജ്ജിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അവതാരകനായി വന്ന ബിഗ് ബോസ് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.ഷോയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്നാണ് സൂചന. തമിഴിലെ ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പാണ്…
Read More