കുട്ടികള്‍ ഉടന്‍ വേണ്ടെന്നു വച്ചിരിക്കേ അപ്രതീക്ഷിതമായി ഭാര്യ ഗര്‍ഭിണിയായപ്പോള്‍ സംശയം തോന്നിയ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കിയപ്പോള് കുടുങ്ങിയത് ആത്മാര്‍ഥ സുഹൃത്ത്. എന്നാല്‍ താനല്ല ഗര്‍ഭത്തിനുത്തരവാദിയെന്ന് യുവാവ് പറഞ്ഞതോടെ ഡിഎന്‍എ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം പോത്തന്‍കോട് പോലീസ് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പോത്തന് കോട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയമുണ്ടെന്നും അതാരാണ് എന്ന് കണ്ടു പിടിക്കണം എന്ന പരാതിയുമായി എത്തിയത്. പരാതി കണ്ട് ആദ്യം പൊലീസ് അമ്പരന്നെങ്കിലും യുവാവിന്റെ വാദങ്ങള്‍ക്ക് ശേഷം യുവതിയെ വിളിച്ചു വരുത്തി. യുവതിയെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അയല്‍വാസിയായ ഭര്‍ത്താവിന്റെ സുഹൃത്ത് ആണ് ഗര്‍ഭത്തിനുത്തരവാദി എന്ന് വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് അയാളെ പൊലീസ് വിളിച്ചു വരുത്തിയെങ്കിലും ഇയാള്‍ സംഭവം നിഷേധിച്ചു. എന്നാല്‍ യുവതി തന്റെ മൊഴിയില്‍ തന്നെ ഉറച്ചു നിന്നതിനാല്‍ പോലീസ്…
Read MoreTag: pregnancy
രഹസ്യ വിവാഹത്തിനു മുമ്പു തന്നെ നേഹ ഗര്‍ഭിണിയായിരുന്നു; അച്ഛനമ്മമാരോട് അക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരുപാടു ചീത്ത പറഞ്ഞു; ബന്ധമുണ്ടായിരുന്നത് വെറും 75 സ്ത്രീകളുമായെന്ന് തുറന്നു പറഞ്ഞ് അംഗദ്
കഴിഞ്ഞ മെയിലാണ് ബോളിവുഡ് സുന്ദരി നേഹ ധൂപിയ നടനും നര്‍ത്തകനുമായ അംഗദ് ബേദിയെ രഹസ്യമായി വിവാഹം കഴിച്ചത്. എന്നാല്‍ നേഹ വിവാഹത്തിനു മുമ്പേതന്നെ ഗര്‍ഭിണിയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇപ്പോള്‍ അംഗദ് തന്നെ രംഗത്തെത്തയിരിക്കുകയാണ്. അക്കാര്യം അച്ഛനമ്മമാരോട് തുറന്നു പറഞ്ഞത് താനായിരുന്നുവെന്നും അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു അവരെന്നും അംഗദ് പറയുന്നു. വാര്‍ത്ത കേട്ട് നിശ്ശബ്ദരായ അവരില്‍ നിന്ന് പിന്നീട് ഒരുപാട് ചീത്ത കേള്‍ക്കേണ്ടി വന്നുവെന്നും അംഗദ് പറയുന്നു. നേഹ അവതരിപ്പിക്കുന്ന നോ ഫില്‍റ്റര്‍ എന്ന ഷോയിലൂടെയാണ് അംഗദ് തന്റെ ജീവിതത്തിലെ പല രഹസ്യങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് തങ്ങള്‍ക്ക് കുഞ്ഞു പിറക്കാന്‍ പോകുന്ന കാര്യം ദമ്പതികള്‍ പങ്കുവച്ചത്. ഗര്‍ഭിണിയാണെന്ന് പുറത്തറിഞ്ഞാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താകുമോ എന്നു ഭയന്നാണ് താന്‍ ഗര്‍ഭ വാര്‍ത്ത ഒളിച്ചുവച്ചത് എന്ന് നേഹ ധൂപിയ മുന്‍പ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗര്‍ഭവാര്‍ത്ത…
Read Moreപ്രണയം,തട്ടിക്കൊണ്ടു പോകല്‍, പീഡനം,ഗര്‍ഭം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി രണ്ടുവര്‍ഷത്തിനു ശേഷം പിടിയില്‍…
പത്തനംതിട്ട: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു വിളിക്കാവുന്ന പീഡനകഥയിലെ പ്രതി ഒടുവില്‍ പിടിയിലായി. പ്രണയം, ഒളിച്ചോട്ടം, പീഡനം, ഗര്‍ഭം എന്നിങ്ങനെ സിനിമക്കഥയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇരയാക്കിയ പ്രതി രണ്ടു വര്‍ഷത്തിന് ശേഷമാണ് പിടിയിലായിരിക്കുന്നത്. പുല്ലാട് കുറവന്‍കുഴി ആന്താലിമണ്‍ മാലിയില്‍ രാജപ്പന്റെ മകന് ജയേഷി(23)നെയാണ് ആറന്മുള ഇന്‍സ്പെക്ടര്‍ ബി അനില്‍ റാവുത്തര്‍ അറസ്റ്റു ചെയ്തത്. നിരവധി ട്വിസ്റ്റുകള്‍ക്കൊടുവിലാണ് പ്രതി പിടിയിലാകുന്നത്. 2016 ഒക്ടോബര്‍14 നാണ് കേസിന് ആസ്പദമായ സംഭവം. അയിരൂര്‍ കാഞ്ഞീറ്റുകര സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയത്തിനൊടുവില്‍ കടത്തിക്കൊണ്ടു പോയി ഒളിവില്‍ താമസിപ്പിക്കുകയായിരുന്നു ജയേഷ്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച ആറന്മുള പൊലീസ് ഒടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. ഈ സമയം പൂര്‍ണ ഗര്‍ഭിണിയായിരുന്ന പെണ്‍കുട്ടിയെ പിന്നീട് ചികിത്സാര്‍ഥം എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷന് പരിധിയിലേക്ക്…
Read Moreഅമ്മയാവുന്നതില്‍ പരം സന്തോഷം വേറെയില്ല ! ഗര്‍ഭിണിയാണെന്ന വാര്‍ത്തകളോട് ഇല്യാന ഡിക്രൂസിന്റെ പ്രതികരണം ഇങ്ങനെ…
ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസിനെ ഗര്‍ഭിണിയായി കാണാന്‍ കുറേ നാളായി ആരാധകര്‍ ആഗ്രഹിക്കുകയാണ്. ഇല്യാന ഗര്‍ഭിണിയാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടിയുടെ ചില ചിത്രങ്ങള്‍ സഹിതമായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഗര്‍ഭിണിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എന്തായാലും ഗര്‍ഭിണിയല്ലെന്ന് അറിയിക്കുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ വരുമ്പോള്‍ ഗര്‍ഭിണിയായിരുന്നെങ്കില്‍ ഞാനേറെ സന്തോഷിച്ചേനെ. കാരണം അതെന്റെ ഏറ്റവും വലിയ സ്വപ്നമാണ്. പക്ഷേ ഇപ്പോള്‍ സമയമായിട്ടില്ല. സമയമാകുമ്പോള്‍ ഉറപ്പായിട്ടുമാകും’ താരം പറഞ്ഞു. ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി ഏറെ വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇല്യാന. ഭര്‍ത്താവ് എന്നാണ് ആന്‍ഡ്രുവിനെ താരം വിശേഷിപ്പിക്കുന്നത്. 31കാരിയായ താരം ഉടന്‍ വിവാഹിതയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Moreഫഹദ് ഫാസില്‍ അച്ഛനാകുന്നു? താരദമ്പതികള്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയിരുന്നു; പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറി; കാര്യങ്ങള്‍ തുറന്നു പറഞ്ഞ് നസ്രിയ
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളെല്ലാം പിതാവായ വര്‍ഷമാണ് ഇത്. നിവിന്‍ പോളി, ആസിഫ് അലി, ദുല്‍ഖര്‍ സല്മാന് എന്നിവര്‍ക്കു പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകുന്നുവെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ആഴ്ച ദമ്പതികളെ സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങള്‍ ഫ്ഌറ്റിലെത്തിയതോടെ കഥയ്ക്കു നിറം വയ്ക്കുകയും ചെയ്തു. മാത്രമല്ല കഴിഞ്ഞ ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ നിന്നും ഫഹദ് മാറിയിരുന്നതും ആളുകളുടെ സംശയം ഇരട്ടിയാക്കി. വാര്‍ത്ത പുറത്തുവന്നതോടെ ഫഹദിനെയും നസ്രിയയെയും ആരാധകര്‍ ആശംസകള്‍ കൊണ്ടുമൂടുകയും ചെയ്തു. നസ്രിയയുടെ ഫെയ്സ്ബുക്ക് പേജിലും പിറക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ചായിരുന്നു ആരാധകരുടെ സംസാരം. ഒരു ഓണ്‍ലൈന്‍ മാധ്യമം കൊടുത്ത വാര്‍ത്തയില്‍ നസ്രിയ തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. സ്വന്തം ഫേസുബുക്ക് പേജില്‍ എല്ലാത്തിനും ചേര്‍ത്ത് ഒരു സുന്ദരന്‍ മറുപടിയും നല്കി. ഒരു…
Read Moreശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ 12കാരി ഗര്‍ഭിണി; നാടോടി ബാലികയെ പീഡിപ്പിച്ച പച്ചക്കറി വ്യാപാരി അറസ്റ്റിലായത് ഇങ്ങനെ…
കാഞ്ഞങ്ങാട്: നാടോടി ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പച്ചക്കറി വ്യാപാരിയെ അറസ്റ്റു ചെയ്തു. പെരിയയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ആയമ്പാറയിലെ മുരളീധരനെ(42)യാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. പെരിയ ബസാറില്‍ ടെന്റ് കെട്ടി താമസിക്കുന്ന നാടോടിസംഘത്തിലെ 12വയസുകാരിയായ ബാലികയാണ് പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായത്. കര്‍ണാടകയിലെ ശിവമോഗയില്‍ നിന്നും എത്തപ്പെട്ട നാടോടിസംഘം വര്‍ഷങ്ങളായി കാസര്ഗോടിന്റെ പലഭാഗത്തായാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയ്ക്ക് ശാരീരികാസ്വസ്ഥതയുണ്ടായതിനെത്തുടര്ന്ന ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണിയാണെന്നു തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ശിശുക്ഷേമ സമിതിയെ വിവരമറിയിക്കുകയും സമിതിയുടെപരാതിയില് ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം ബേക്കല്‍ എസ്.ഐ വി.കെ.വിശ്വംഭരന് പ്രതിയെ അറസ്റ്റു ചെയ്തു. ഹോസ്ദുര്‍ഗ് ജുഡീഷ്യ്ല്‍ മജിസ്ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. മുമ്പ് മുരളീധരന്റെ കടയുടെ സമീപത്താണ് പെണ്‍കുട്ടിയും അമ്മയും ടെന്റ് കെട്ടി താമസിച്ചിരുന്നത്. ഇക്കാലളവില്‍…
Read More