ഗർഭിണികളും കോവിഡും -2; ഗർഭകാലപരിശോധന മുടക്കരുത്; അനാവശ്യ സ്കാനിംഗ് ഒഴിവാക്കണം

അനാവശ്യആശുപത്രി സന്ദർശനംഒഴിവാക്കാംഗ​ര്‍​ഭ​കാ​ല പ​രി​ശോ​ധ​ന​ക​ളും കു​ത്തി​വെ​പ്പു​ക​ളും മു​ട​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, അ​നാ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. പ​രി​ശോ​ധ​ന മു​ട​ക്കു​ന്ന​തും അ​യ​ണ്‍, ഫോ​ളി​ക് ആ​സി​ഡ് ഗു​ളി​ക​ക​ള്‍ ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വ​ത്തി​നു കാ​ര​ണ​മാ​കും. കു​ഞ്ഞി​നു തൂ​ക്ക​ക്കു​റ​വ്, പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു വ​ള​ര്‍​ച്ച ഉ​ണ്ടാ​കാ​തി​രി​ക്കു​ക എ​ന്നി​വ​യും ഇ​തു​മൂ​ലം ഉ​ണ്ടാ​കാം. പ്ര​സ​വ​ത്തി​നു മു​മ്പ് അ​ഞ്ചു പ്രാ​വ​ശ്യ​വും പ്ര​സ​വ​ശേ​ഷം മൂ​ന്നു പ്രാ​വ​ശ്യ​വു​മാ​ണ് സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക്കാ​യി പോ​കേ​ണ്ട​ത്. അ​നാ​വ​ശ്യ സ്‌​കാ​നിം​ഗു​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. വീട്ടിലുണ്ടാക്കിയഭക്ഷണംവീ​ട്ടി​ലു​ണ്ടാ​ക്കു​ന്ന ആ​ഹാ​രം സ​മ​യ​ത്ത് ചൂ​ടോ​ടെ ക​ഴി​ക്കു​ക. ഭ​ക്ഷ​ണ​ത്തി​ല്‍ ധാ​രാ​ളം നാ​രു​ക​ള്‍ (ഫൈ​ബ​ര്‍) ഉ​ള്‍​പ്പെ​ട്ട​താ​യി ഉ​റ​പ്പു​വ​രു​ത്ത​ണം. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം ന​ന്നാ​യി കു​ടി​ക്കു​ക. ഒ​രു കി​ലോ​യ്ക്ക് 30 മി​ല്ലി ലി​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ ശ​രീ​ര​ഭാ​ര​ത്തി​ന​നു​സ​രി​ച്ചു പ്ര​തി​ദി​നം വെ​ള്ളം കു​ടി​ക്ക​ണം. ഇ​താ​ണ് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി. വൃത്തിയുള്ള പാത്രങ്ങൾ;വൃത്തിയോടെ പാചകം; ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും ക​ഴി​ക്കാ​നും വൃ​ത്തി​യു​ള്ള പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ക. പ​റ്റാ​വു​ന്ന ത​ര​ത്തി​ല്‍ ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ചു വ്യാ​യാ​മം ചെ​യ്യാം. പച്ചക്കറികളും പഴങ്ങളുംഫ്ര​ഷ്…

Read More

വിവാഹത്തിനു മുമ്പ് ഞാന്‍ ഗര്‍ഭിണിയായാല്‍ എന്തു ചെയ്യും ! മകളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉടനടി ഉത്തരവുമായി അനുരാഗ് കാശ്യപ്; വീഡിയോ വൈറല്‍…

തന്റെ അഭിപ്രായം നിര്‍ഭയമായി പറയുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സംവിധായകന്‍ അനുരാഗ് കാശ്യപ്. തന്റെ സിനിമകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെയും നിലപാട് അറിയിക്കാറുണ്ട്. അനുരാഗിന്റെ മകള്‍ ആലിയയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും നിലപാടുകളുമെല്ലാം ആലിയ പങ്കുവെക്കാറുണ്ട്. ഫാദേഴ്‌സ് ഡേയില്‍ അനുരാഗിനൊപ്പമുള്ള വിഡിയോ ആണ് ആലിയ പങ്കുവെച്ചത്. അച്ഛന് ഐസ്‌ക്രീം വാങ്ങി നല്‍കിയ ശേഷം കുറച്ചു ചോദ്യങ്ങള്‍ ചോദിക്കുകയാണ് ആലിയ. വിവാഹത്തിന് മുന്‍പുള്ള ലൈംഗികതയെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും കാമുകനെക്കുറിച്ചുമെല്ലാമുള്ള മകളുടെ ചോദ്യത്തിന് അനുരാഗ് കൃത്യമായി മറുപടി പറയുകയും ചെയ്തു. തന്റെ കാമുകന്‍ ഷെയ്ന്‍ ഗ്രിഗറിയെക്കുറിച്ചായിരുന്നു ആലിയയുടെ ആദ്യ ചോദ്യം. ‘എനിക്ക് അവനെ ഇഷ്ടമാണ്. എനിക്ക് നീ ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന രീതി ഇഷ്ടമാണ്. അവന്‍ വളരെ ആത്മീയതയുള്ളവനാണ്, വളരെ ശാന്തനാണ്, മാത്രമല്ല 40 വയസായവര്‍ക്ക് പോലും കാണാത്ത പല നല്ല കാര്യങ്ങളും അവനിലുണ്ട്. ബുദ്ധിമുട്ടുള്ള ഘട്ടങ്ങളില്‍…

Read More

അടി മക്കളേ ലൈക്ക് ! ഗര്‍ഭിണിയായിട്ടും പൊരിവെയിലത്ത് കോവിഡ് ഡ്യൂട്ടിയ്ക്ക് ഇറങ്ങി പോലീസ് ഉദ്യോഗസ്ഥ; വീഡിയോ കാണാം…

കോവിഡ് കാലത്ത് ഏറ്റവുമധികം ആദരിക്കപ്പെടേണ്ടവരാണ് ആരോഗ്യ പ്രവര്‍ത്തകരും നിയമ പാലകരും. അത്തരത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പൊരി വെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകിയിരിക്കുന്ന ഗര്‍ഭിണിയായ ഒരു പോലീസുകാരിയുടെ വീഡിയോ ഇഇതിനോടകം വൈറലായിക്കഴിഞ്ഞു. ദണ്ഡേവാഡ മേഖലയിലെ ഡിഎസ്പിയായ ശില്‍പ സഹുവാണ് ആ പോലീസ് ഉദ്യോഗസ്ഥ. സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡിഎസ്പിയാണ് വീഡിയോയിലുള്ളത്. യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതും വീഡിയോയിലുണ്ട്.

Read More

ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ യുവാവിനെ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’; ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കാന്‍ സഹായിച്ചത് നല്ലവനായ അയല്‍ക്കാരന്‍…

പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം. പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. ഇവരുടെ സമീപസ്ഥലത്ത് താമസിക്കുന്ന സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി തയാറെടുത്തു എങ്കിലും അയാള്‍ അതിനു സമ്മതിച്ചില്ല.…

Read More

പ്രസവത്തിനു മണിക്കൂറുകള്‍ മുമ്പുവരെ ഓഫീസില്‍ ജോലി ചെയ്ത് മേയര്‍ ! ഒടുവില്‍ രാത്രി 12.30ന് പ്രസവ വേദനയെടുത്തപ്പോള്‍ സംഭവിച്ചത്…

പ്രസവ വേദനയെടുക്കും വരെ ഓഫീസില്‍ ജോലി ചെയ്ത വനിത മേയറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാത്രി ഒന്‍പത് മണി വരെ ഓഫീസില്‍ ജോലി ചെയ്തിരുന്ന മേയര്‍ക്ക് പുലര്‍ച്ചെ അഞ്ചു മണിക്ക് സുഖ പ്രസവം സന്തോഷ വാര്‍ത്ത ട്വിറ്ററില്‍ പങ്കു വെച്ച് കൊണ്ട് ജോലിയാണ് ആരാധന എന്ന് പ്രഖ്യാപിച്ച മേയര്‍ക്ക് സാമൂഹ്യ മാധ്യമത്തില്‍ വലിയ കയ്യടിയാണ് ലഭിച്ചത്. ജയ്പുര്‍ ഗ്രേറ്റര്‍ മേയര്‍ ഡോ.സൗമ്യ ഗുജ്ജര്‍ ആണ് പ്രസവ വേദന തുടങ്ങുന്നത് വരെ ഓഫീസില്‍ ജോലി ചെയ്തത് ബുധന്‍ വൈകീട്ട് തുടങ്ങിയ യോഗം നീണ്ടതോടെ രാത്രി ഒന്‍പത് വരെ മേയര്‍ നഗര സഭ ഓഫീസില്‍ തുടര്‍ന്നു. പിന്നീട് 12.30ന് പ്രസവ വേദന തുടങ്ങിയതോടെ മേയര്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്ക് ആണ് കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഈ കാര്യങ്ങള്‍ കാണിച്ചു കൊണ്ട് മേയര്‍ സൗമ്യ…

Read More

കടുത്ത വയറുവേദനയെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 16കാരി ഗര്‍ഭിണി ! കാരണക്കാരനായ 18കാരന്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

വട്ടപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ 18 വയസുകാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെയാണ് വീട്ടുകാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുന്‍പ് പതിനാറുകാരിയെ യുവാവ് പീഡിപ്പിച്ചു എന്നതാണ് വീട്ടുകാരുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിക്ക് യുവാവിനെ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പൊലീസ് ഭാഷ്യം.

Read More

15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദൈവം കനിഞ്ഞു ! നടി മുത്തുമണി അമ്മയാകുന്നു;സന്തോഷവാര്‍ത്ത പങ്കുവെച്ച് ദമ്പതികള്‍…

മലയാളികളുടെ ഇഷ്ടതാരം മുത്തുമണി അമ്മയാകാനൊരുങ്ങുന്നു. നിറവയറുമായി നില്‍ക്കുന്ന മുത്തുമണിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവ് പി ആര്‍ അരുണ്‍ ആണ് പങ്കുവെച്ചത്. ഞങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് അരുണ്‍ മുത്തുമണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. 2006ല്‍ ആണ് മുത്തുമണിയും അരുണും വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വിവാഹിതയായി 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുത്തുമണി അമ്മയാകാന്‍ ഒരുങ്ങുന്നത്. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകന്‍ കൂടിയാണ് അരുണ്‍. കാവല്‍ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.

Read More

ഗര്‍ഭിണിയായ ഭാര്യ വഴക്കു മൂത്തപ്പോള്‍ കിണറ്റില്‍ ചാടി ! തൊട്ടു പിന്നാലെ ഭര്‍ത്താവും; ഒടുവില്‍ ഇരുവരെയും രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന…

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വഴക്കിട്ട് കിണറ്റില്‍ ചാടി. ഭാര്യയുടെ അപ്രതീക്ഷിത പ്രവൃത്തിയില്‍ അമ്പരന്ന ഭര്‍ത്താവും പിന്നാലെ കിണറ്റിലേക്ക്. 30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് ഇരുവരെയും ഒടുവില്‍ രക്ഷിച്ചതാവട്ടെ അഗ്നിരക്ഷാ സേനയും. ഇന്നലെ പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍.പി. സ്‌കൂളിനു സമീപമാണു സംഭവം. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ശ്രീനിവാസനും ഭാര്യ ലക്ഷ്മിയുമാണു വഴക്കിട്ട് കിണറ്റില്‍ ചാടിയത്. ഇരുവരുടെയും വഴക്കിനും ‘എടുത്തുചാട്ട’ത്തിനും സാക്ഷിയായ 14 വയസുകാരനായ മകന്‍ തന്നെയാണ് വിവരം അഗ്‌നിരക്ഷാസേനയെ അറിയിച്ചത്. മഞ്ചേരിയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിരക്ഷാസേന ഇരുവരെയും രക്ഷപ്പെടുത്തി. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നത് ഇരുവര്‍ക്കും രക്ഷയായി. കിണറ്റില്‍ ഒരുമിച്ചായതോടെ പിണക്കം മാറിയ ഇരുവരും കിണറ്റില്‍ നിന്നു കയറിയതോടെ ഹാപ്പിയായി.

Read More

ജെസ്‌ന മംഗലാപുരത്തെ മതപഠന കേന്ദ്രത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍! മുക്കൂട്ടുതറയില്‍ നിന്നു കാണാതായ പെണ്‍കുട്ടി ലൗജിഹാദിന്റെ ഇരയാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നു; പെണ്‍കുട്ടി ഗര്‍ഭിണി ?

കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പ് കാണാതായ ജെസ്‌ന മരിയ ജെയിംസ് മംഗലാപുരത്തെ ഒരു ഇസ്ലാമിക മതപഠന കേന്ദ്രത്തിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന ഓണ്‍ലൈന്‍ പത്രമാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് യാതൊരു സ്ഥിരീകരണവും നല്‍കുന്നതുമില്ല എന്നതാണ് വാസ്തവം. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടയെണ്ടന്നതിന്റെ കൃത്യമായ വിവരങ്ങള്‍ കേസ് നേരത്തേ അന്വേഷിച്ചിരുന്ന മുന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിക്കും അടുത്ത കാലത്ത് കേസന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട എസ്പി കെ.ജി സൈമണും അറിയാമായിരുന്നു എന്നാണ് സൂചന. ജെസ്‌ന എവിടെയുണ്ടെന്നതിനക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇപ്പോള്‍ ഒന്നും തുറന്നു പറയാന്‍ കഴിയില്ലെന്നാണ് കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറയുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്തു. 2018 മാര്‍ച്ച് 22-ന് രാവിലെ 9.30-ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കു പോയ ജെസ്‌നയെയാണ്…

Read More

പ്രസവവേദന കഠിനമായപ്പോള്‍ നടുറോഡില്‍ കുഴഞ്ഞു വീണ് യുവതി ! ഏവരും നോക്കി നില്‍ക്കെ അവരുടെ അടുത്തേക്ക് പാഞ്ഞെത്തിയ ഭിക്ഷക്കാരി ചെയ്തത്…

നടുറോഡില്‍ പ്രസവവേദന കൊണ്ട് കുഴഞ്ഞു വീണ യുവതിയ്ക്ക് തുണയായത് ഭിക്ഷക്കാരി. ഉത്തര കര്‍ണാടകയിലെ രേയ്ച്ചൂര്‍ ജില്ലയിലെ മനവെയില്‍ ആണ് സംഭവം.പൂര്‍ണ ഗര്‍ഭിണി നടു റോഡില്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ഓടിയെത്തിയ യാചകിയായ 60 കാരിയാണ് പ്രസവമെടുത്തത്. അമ്മയും കുഞ്ഞു സുഖമായിരിക്കുന്നു. ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്‌നേഹം ഈ ഊഷ്മള സ്‌നേഹം ദേശീയ മാധ്യമങ്ങളില്‍ പോലു വലിയ വാര്‍ത്തയായിരിക്കുന്നു. മുപ്പതു കാരിയായ എല്ലമ്മ ആണു നടുറോഡില്‍ പ്രസവിച്ചത്. കര്‍ഷകനായ റമണ്ണയുടെ ഭാര്യയാണ് എല്ലമ്മ. മൂന്നു ആണ് കുട്ടികളുടെ അമ്മയാണ് എല്ലമ്മ. പെണ്ണ് കുട്ടി വേണമെന്ന ആഗ്രഹത്തോടെ ആണ് എല്ലമ വീണ്ടും ഗര്‍ഭം ധരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് എല്ലമ്മ ചികിത്സ തേടിയത്. 36 ആഴ്ച പൂര്‍ത്തിയായത്തോടെ റിന്‍സില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു. അങ്ങനെ രാമണ്ണ ഭാര്യയും കൂട്ടി അവിടേക്കു പോയി. അവിടത്തെ ഡോക്ടര്‍മാരെ കണ്ട് തിരികെ വീട്ടിലേക്ക്…

Read More