അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് കൃഷ്ണ ശങ്കര്‍. പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത് നീന എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കുറെ നാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നെങ്കിലും അവള്‍ എന്റെ പ്രണയത്തില്‍ വീണില്ല. ആ സമയത്താണ് നീനയെ ആദ്യമായി കാണുന്നത്. ജൂനിയറായിരുന്നു.. കൂട്ടുകാര് എന്നോട് പറഞ്ഞു ആ പെണ്ണ് കൊള്ളാം അളിയാ നീ ഒന്ന് ശ്രമിച്ച് നോക്കാന്‍. ഞാന്‍ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു. ചില റാഗിംഗ് നമ്പരൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് വന്ന് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ…
Read MoreTag: PREMAM
മണിരത്‌നം വിളിച്ചാലും മുടി മുറിക്കില്ലെന്നു തള്ളിയ കക്ഷിയാണ്; എന്നാല്‍ ഇപ്പോഴത്തെ രൂപം കണ്ടാല്‍ ആരും ഒന്നു നോക്കിപ്പോകും; അനുപമാ പരമേശ്വരന്റെ പുതിയ മേക്കോവര്‍ വൈറലാവുന്നു…
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ നായിക അനുപമ ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്താണ് സജീവം. അനുപമയുടെ കടന്നല്‍ക്കൂട് പോലുള്ള മുടിയും അന്ന് മലയാളി പയ്യന്മാര്‍ക്ക് ഹരമായിരുന്നു. ഒരു ചാറ്റ് ഷോയ്ക്കിടെ അവതാരകന്‍ മുടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ മുടിയാണ് തന്റെ ട്രേഡ്മാര്‍ക്കെന്നും മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചിട്ട് മുടി മുറിക്കണമെന്നു പറഞ്ഞാല്‍ പോലും താന്‍ മുടിമുറിക്കില്ലെന്നും പകരം ആ സിനിമ ഉപേക്ഷിക്കുമെന്നുമായിരുന്നു അന്ന് അനുപമ വെച്ചുകാച്ചിയത്. എന്നാല്‍ തെലുങ്ക് സിനിമാ ലോകത്ത് സജീവമായതിനെത്തുടര്‍ന്ന് അന്നു പറഞ്ഞതെല്ലാം വെള്ളം തൊടാതെ വിഴുങ്ങുകയാണ് താരം. സ്ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍. പ്രേമം ചിത്രത്തിന്റെ ഓഡിഷന് വന്നപ്പോള്‍ മുടി അഴിച്ചിടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. കടന്നല്‍ കൂടു പോലുള്ള ആ മുടി അഴിച്ചിട്ടപ്പോള്‍ തന്റെ നായികയ്ക്ക് ഈ ഹെയര്‍ സ്റ്റൈല്‍ മതി എന്ന് അല്‍ഫോണ്‍സ് പുത്രന്‍ ഉറപ്പിച്ചു.…
Read Moreഎത്ര കാശു തരാമെന്നു പറഞ്ഞാലും ‘ ആ പണിയ്ക്ക്’ എന്നെക്കിട്ടില്ല; ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന് തുറന്നടിച്ച് പ്രേമം നായിക മഡോണ
പ്രേമം ഫെയിം മഡോണ ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും മിന്നുംതാരമാണ്. എന്നാല്‍ സിനിമയ്ക്കു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ താന്‍ ഒരുക്കമല്ലെന്നാണ് മഡോണയുടെ പക്ഷം. ഗ്ലാമറസ് വസ്ത്രങ്ങള്‍ അണിഞ്ഞ് അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥ പറയാന്‍ വരുന്നവരോട് ആദ്യമേ പറയും. ഇഴുകിച്ചേര്‍ന്നുള്ള സീനുകളില്‍ അഭിനയിക്കാനും താല്‍പര്യമില്ല. കാാമറയ്ക്ക് മുന്നില്‍ അത്തരം സീനുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. അത് അടുത്ത സുഹൃത്തുക്കളുടെ കൂടെഅഭിനയിച്ചാലും. പക്ഷെ, സിനിമകളില്‍ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് താന്‍ എതിരല്ലെന്നും താരം പറയുന്നു. പല താരങ്ങളും നന്നായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നുണ്ട്. അതില്‍ തെറ്റുമില്ല. എന്നാല്‍ തനിക്കതിന് താത്പര്യമില്ലെന്നാണ് മഡോണയുടെ പക്ഷം. സ്വന്തമായി മ്യൂസിക് ബ്രാന്‍ഡുള്ള ഗായിക കൂടിയാണ് മഡോണ. രാഗ എന്നാണ് ബാന്‍ഡിന്റെ പേര്. കോളജ് പഠനകാലത്ത് ഈ ബ്രാന്‍ഡ് ധാരാളം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ പാട്ടുകളും റോക്ക് രൂപത്തില്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ…
Read Moreഎന്നാലും എന്റെ മലരേ… കുട്ടിയുടുപ്പ് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകന്റെ ആഗ്രഹത്തിനു മുമ്പില്‍ വഴങ്ങേണ്ടി വന്നെന്നു തുറന്നു പറഞ്ഞ് സായ്പല്ലവി
തെന്നിന്ത്യന്‍ സുന്ദരി സായ്പല്ലവി മലയാളികള്‍ക്ക് മലരാണ്. പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ സായ് പല്ലവിയെ മലയാളികള്‍ക്ക് അങ്ങു ബോധിച്ചു.പിന്നീട് കലി എന്ന മലയാള സിനിമയിലും സായ് പല്ലവി നായികയായെത്തി. മലയാളത്തില്‍ ചെയ്ത രണ്ട് ചിത്രങ്ങളിലും സായ് പല്ലവി ഗ്ലാമര്‍ വേഷത്തിലല്ല എത്തിയത്. ഫിദ എന്ന ചിത്രത്തിലൂടെയായിരുന്നു താരം തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറിയത്. ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി. ചിത്രത്തില്‍ നാട്ടിന്‍ പുറത്തുകാരിയായിട്ടാണ് അഭിനയിക്കുന്നതെങ്കില്‍ കൂടെ അല്പം ഗ്ലാമറസ്സായ വേഷങ്ങളും സായി ധരിക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തില്‍ കുഞ്ഞുടുപ്പിടാന്‍ തന്നെ സംവിധായകന്‍ നിര്‍ബന്ധിച്ചപ്പോള്‍ സായ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ധാവണിയിലും സാരിയിലുമാണ് സായ് പല്ലവി ഫിദ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. തനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത വേഷം സിനിമയില്‍ ധരിക്കില്ല എന്ന് സായ് പല്ലവി നേരത്തെ വ്യക്തമാക്കിയതുമാണ്. മോഡേണ്‍ വേഷമാണെങ്കിലും തനിക്ക് കംഫര്‍ട്ടബിളായിരിക്കണം എന്നായിരുന്നു…
Read More