കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന സിനിമയിലൂട മലയാളത്തിലെത്തിയ നടിയാണ് ഗായത്രി സുരേഷ്. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. 2014ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് ക്ഷണിക്കപ്പെടുകയായിരുന്നു. താരത്തിന്റെ നിരവധി ഇന്റര്‍വ്യൂകള്‍ വൈറലായതിനാല്‍ ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായത്രി. പല ഇന്റര്‍വ്യൂവില്‍ വിവാദപരമായ പ്രസ്താവനകള്‍ താരം നടത്തിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും വലിയ വിവാദമായ പ്രസ്താവനയായിരുന്നു, പ്രീ മാരിറ്റല്‍ ബന്ധം ഒരു തെറ്റല്ല എന്നുള്ളത്. അതിനുശേഷം താരം മാറ്റി പറഞ്ഞു എന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ ഒരു യൂട്യൂബ് ചാനല്‍ ആയ Be It Media ഗായത്രി സുരേഷ് മായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് പക്വതയോടെയായിരുന്നു താരത്തിന്റെ മറുപടി. സിനിമയിലെ ജീവിതവും അനുഭവവും ഒക്കെ വ്യക്തമായി ഗായത്രി വിശദീകരിച്ചു പറയുന്നുണ്ട്. തന്റെ…
Read More