തനിയ്ക്കെതിരേ വ്യാപകമായ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ആരോപിച്ച് ഗിരിജ തീയറ്റര്‍ ഉടമ ഡോ.ഗിരിജയുടെ തുറന്നു പറച്ചില്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തിയേറ്ററിന് നേരെ കടുത്ത ആക്രമണം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇത്രയും വര്‍ഷത്തിനിടെ 12 തവണയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതെന്നും ഗിരിജ പറഞ്ഞു. തീയേറ്ററിലെ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകള്‍ വഴിയല്ലാതെ സമൂഹമാധ്യമങ്ങള്‍ വഴി നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജയ്ക്കെതിരേ സൈബര്‍ ആക്രമണം തുടങ്ങിയത്. ബുക്ക് മൈ ഷോയില്‍ തന്റെ തിയേറ്ററിന്റെ പേരില്ലെന്നും അതിനാല്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമുമാണ് തന്റെ ആശ്രയമെന്നും ഗിരിജ വ്യക്തമാക്കി. ‘2018 മുതല്‍ 12ലേറെ തവണയാണ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വയം കൈകാര്യം ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയിട്ട് അത് ഒരു പ്രൊമോഷന് ടീമിനെ ഏല്പിച്ചു. പക്ഷേ അവര്‍ക്കും…
Read MoreTag: pridviraj
നാന്…പ്രിത്തിരാജ് ഉണ്ണി മുകുന്ദന് അണൂപ് മേനോന്…ഇതേക്കുറിച്ച് അനൂപ് മേനോന് പറയുന്നതിങ്ങനെ…
തമിഴില്‍ നിന്നു വന്ന് മലയാളികളുടെ മനംകീഴടക്കിയ നടനാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം മലയാളികള്‍ ചര്‍ച്ചചെയ്തു. അമൃതയുമായി വേര്‍പിരിഞ്ഞ ശേഷം മലയാളി ഡോക്ടര്‍ എലിസബത്ത് ഉദയനെയാണ് ബാല വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ബാലയോടൊപ്പം എലിസബത്തും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി എലിസബത്തിനെ ബാലയ്ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കാണാതായതോടെ ഇവര്‍ തമ്മില്‍ അകന്നു എന്ന നിലയിലായി പ്രചാരണങ്ങള്‍. ഒപ്പം തന്നെ ബാലയെപ്പറ്റിയുള്ള ഒരു ട്രോളും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നേടി. ഇപ്പോള്‍ അനൂപ് മേനോന് ബാലയെക്കുറിച്ച് പറഞ്ഞ ഒരു പരാമര്‍ശം ശ്രദ്ധ നേടുകയാണ് ഒരു ചാനല്‍ ഷോയ്ക്കിടെ ടിനി ടോം ബാലയുടെ ശബ്ദം അനുകരിച്ചതാണ് എല്ലാത്തിന്റെയും തുടക്കം. 2012ല്‍ ബാല സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ‘ദി ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയുടെ കാസ്റ്റിങ് വേളയില്‍ ടിനിയെ ക്ഷണിച്ചതാണ് വിഷയമായത് മലയാളി…
Read Moreമല്ലികയ്ക്കും മക്കള്ക്കുമറിയാത്ത പല ഇടപാടുകളും സുകുമാരന്‍ ഉണ്ടായിരുന്നു ! വെളിപ്പെടുത്തലുമായി പ്രമുഖ നിര്‍മാതാവ്…
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുകുമാരന്‍. വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും സുകുമാരനെ വ്യത്യസ്ഥനാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകന് ആയിട്ടായിരുന്നു. എംടിയുടെ നിര്മാല്യത്തില് അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ പതിനാറിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുകുമാരന്‍ വിടവാങ്ങിയത്. ഇപ്പോള്‍ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്.…
Read Moreസിനിമാ പ്രമോഷന് എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! പൃഥിരാജ് സ്വയം ഇരുന്ന് തള്ളിവെറുപ്പിക്കുകയാണെന്ന് അഡ്വ.സംഗീത ലക്ഷ്മണ…
പൃഥ്വിരാജ് നായകന് ആവുന്ന ഏറ്റവും പുതിയ ചിത്രമായ കടുവ റിലീസിന് തയ്യാറെടുക്കുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തല്‍ ആണ് പൃഥ്വിരാജ് നടത്തുന്നത്. എന്നാലിപ്പോള്‍ ഇതാ പൃഥിരാജിനെതിരേ സോഷ്യല്‍ മീഡിയയില്‍ കൂറിപ്പുമായി എത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സംഗീത ലക്ഷ്മണ. കടുവ സിനിമക്കുവേണ്ടി പൃഥ്വിരാജ് നടത്തിയ പ്രൊമോഷനെയാണ് സംഗീത ലക്ഷ്മണ വിമര്‍ശിച്ചിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിഥ്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നതെന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്. സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: സിനിമാ പ്രമോഷന് എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! ‘കടുവ’ എന്നൊരു സിനിമ. ഹോ! മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തില്‍ ‘കടുവ’ സിനിമയിലെ അഭിനേതാക്കള്‍…
Read Moreസുപ്രിയയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണം ! മറുപടിയുമായി പൃഥിരാജ്…
കെ.ജി.എഫ് 2ന്റെ പ്രൊമോഷന് പരിപാടിയ്ക്കിടെ നടി ശ്രീനിധിയെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന് അപമാനിച്ചു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ കഴിഞ്ഞ കുറേ ദിവസമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീനിധിയോട് കാര്യങ്ങള്‍ അന്വേഷിക്കാതെ നായകനായ യാഷിന്റെ അടുത്തേയ്ക്ക് കടന്നു പോകുന്ന സുപ്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ശക്തമായതിനു ശേഷം പരിപാടിയുടെ അവതാരകന് വിശദീകരണവുമായി എത്തിയിരുന്നു. സ്റ്റേജില്‍ കയറുന്നതിനു മുന്നേ സുപ്രിയ, ശ്രീനിധി ഷെട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയും സ്വീകരിക്കുകയും ഹഗ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ഈ വിവാദങ്ങള്‍ക്ക് മറുപടിയായി ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. സുപ്രിയ, ശ്രീനിധി ഷെട്ടി എന്നിവര്‍ ഒന്നിച്ചു നില്ക്കുന്ന ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആയി താരം പോസ്റ്റ് ചെയ്തു. ഇത് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നത്.
Read Moreഅന്ന് രാജുവിന് പ്രായം വെറും 17 ! കല്യാണം കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും ഡൈനിംഗ് ടേബിളിനു ചുറ്റും ഓടിക്കളിച്ചു നടന്നു; പൃഥിരാജിനെപ്പറ്റി പൂര്‍ണിമ പറയുന്നതിങ്ങനെ…
മലയാളത്തിലെ ഏറ്റവും തിളക്കമാര്‍ന്ന താരകുടുംബങ്ങൡലൊന്നാണ് നടന് സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും ഇന്ന് സിനിമയിലും അനുബന്ധ മേഖലകളിലും നിറഞ്ഞു നില്‍ക്കുകയാണ്. സുകുമാരന്റെ മുത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ. ഇടയ്ക്ക് സിനിമയില്‍ നിന്നു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പൂര്‍ണിമ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്മ മല്ലിക സുകുമാരന്‍ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂര്‍ണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ അല്ലെങ്കില്‍ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതിനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ ആളാണ് അമ്മ. അത് ഉണ്ടാക്കി എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന…
Read Moreബറോസില്‍ നിന്ന് പൃഥിരാജ് പിന്മാറി ! മോഹന്‍ലാലിന്റെ ആദ്യ സംവിധായക സംരംഭത്തില്‍ നിന്ന് പൃഥി പിന്മാറാനുള്ള കാരണം ഇങ്ങനെ…
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കന്നി സംവിധായക സംരംഭമായ ഫാന്റസി ചിത്രം ബറോസില്‍ നിന്ന് നടന് പൃഥിരാജ് സുകുമാരന്‍ പിന്മാറി. ചിത്രീകരണം മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങള്‍ മൂലമാണ് പൃഥിയുടെ പിന്മാറ്റമെന്നാണ് വിവരം. പൃഥ്വി നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് അഭിനയിക്കുന്നത്. അതിനുശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും. ശാരീരികമായ മാറ്റങ്ങളും മറ്റും വേണ്ടിവരുന്ന കഥാപാത്രമായതിനാല്‍ ഈ ചിത്രത്തിനായി സമയം കൂടുതല്‍ മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ബറോസില്‍ നിന്ന് പൃഥ്വി പിന്മാറിയത്. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുന്‍പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ വന്നു. ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു. അതിനുശേഷം ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്. ബറോസില്‍ ഇതുവരെ ഷൂട്ട്…
Read Moreവാരിയം കുന്നനില്‍ നിന്ന് പൃഥിരാജും ആഷിഖ് അബുവും പിന്മാറി ! അണിയറക്കാരുമായുള്ള അഭിപ്രായ ഭിന്നതയെന്ന് സൂചന…
മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയില്‍ നിന്ന് ആഷിഖ് അബുവും നടന് പൃഥിരാജും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന് കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്’ സിനിമ പ്രഖ്യാപിച്ചത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു. ഫേസ്ബുക്കിലെ ഒരു കമന്റില്‍ റമീസ് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു…ലയണ്‍ ഓഫ് ഡിസേര്‍ട്ട്, ദ മെസേജ് തുടങ്ങിയ നല്ലചിത്രങ്ങള്‍ ഇനിയും വരണം. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകണം. സിനിമ ഇക്കാലത്തെ ശക്തമായ മാധ്യമമാണ്. സിനിമയിലൂടെ ഇസ്ലാമിക…
Read Moreസംവൃതയുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാവുമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചു ! എന്നാല്‍ അന്ന് പൃഥിരാജ് അതിനോടു പ്രതികരിച്ചത് ഇങ്ങനെ…
മലയാള സിനിമയില്‍ കൈവെച്ച മേഖലയിലെല്ലാം വിജയക്കൊടി ചാര്‍ത്തിയ താരമാണ് പൃഥിരാജ്. സൂപ്പര്താരമായിരിക്കെ തന്നെ സംവിധായകനെന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും താരം കഴിവു തെളിയിച്ചു കഴിഞ്ഞു. ആദ്യം അഭിനയിച്ചത് രഞ്ജിത്തിന്റെ നന്ദനത്തില്‍ ആയിരുന്നെങ്കിലും രാജസേനന് സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി ആടിയരുന്നു പൃഥ്വിരാജിന്റെ റിലീസ് ആയ ആദ്യ ചിത്രം. ഈ ചിത്രം പരാജയമയാരുന്നു എങ്കിലും പിന്നീട് ഇറങ്ങിയ നന്ദനം സൂപ്പര്‍ഹിറ്റായതോടെ പൃഥിയുടെ തലവര തന്നെ മാറി. കരിയറിന്റെ തുടക്കകാലത്ത് മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ എന്ന നിലയിലാണ് പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും താഴെ താരമൂല്യം നേടാന്‍ പൃഥിയ്ക്കു സാധിച്ചു. ആ സമയത്ത് ഗോസിപ്പ് കോളങ്ങളുടെയും ഇഷ്ടതാരം പൃഥിയായിരുന്നു. അക്കാലത്ത് മലയാള സിനിമയില്‍ പൃഥിയെപ്പോലെ തിളങ്ങി നിന്ന നടിയായിരുന്നു സംവൃത സുനില്‍. പൃഥിയ്ക്കൊപ്പമുള്ള സംവൃതയുടെ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇവരെ…
Read Moreപൃഥിരാജിന്റെ വിവാഹ വാര്‍ത്ത ചങ്കു തകര്‍ത്തു ! കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കി; തുറന്നു പറച്ചിലുമായി മാളവിക മേനോന്…
മലയാള യുവനടിമാരില്‍ ശ്രദ്ധേയയാണ് മാളവിക മേനോന്. നായികയായും സഹനടിയായുമൊക്കെ സിനിമയില്‍ തിളങ്ങുന്ന മാളവിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. മലയാളത്തിലെ സൂപ്പര്‍താരം പൃഥിരാജിനോടുള്ള ആരാധന മാളവിക പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിയുടെ വിവാഹ വാര്‍ത്ത വന്ന സമയത്തെ അവസ്ഥയെ കുറിച്ചുള്ള മാളവികയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇതേക്കുറിച്ച് മാളവിക പറയുന്നതിങ്ങനെ…ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാന്‍ പൃഥ്വിരാജിന്റെ കട്ട ഫാനാണ്. ഹീറോയില്‍ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകന് പൃഥ്വിരാജ് ആയത് കൊണ്ടാണ്. രാജുച്ചേട്ടനെ നേരില്‍ കാണാമല്ലോ എന്നായിരുന്നു ആ സൈറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം. കോളനിയുടെ സെറ്റില്‍ ഡള്‍ മേക്കപ്പിട്ട് നില്ക്കുമ്പോള് പക്ഷേ സങ്കടമായി. ഈശ്വരാ… രാജുച്ചേട്ടന് എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ എന്ന സങ്കടം. ഷൂട്ട് കഴിഞ്ഞ് പോകും മുമ്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നില്‍ ചെന്ന് നില്ക്കാന്…
Read More