കേരളം കണ്ട ഏറ്റവും വലിയ വിമാനാപകടത്തില്‍ ദുരന്ത തീവ്രത കുറച്ചത് പരിചയസമ്പന്നനായ പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയുടെ വൈദഗ്ധ്യമായിരുന്നുവെന്ന് വിലയിരുത്തലുണ്ടായിരുന്നു. ട്വിറ്ററില്‍ കേരളത്തിന് പുറത്ത് നിന്നും നിരവധി പേരാണ് സാഠേ എന്ന എയര്‍ഇന്ത്യയിലെ മികച്ച പൈലറ്റിനെ ഓര്‍ത്തെടുക്കുന്നത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്നു വെളിപ്പെടുത്തുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ‘റെസ്റ്റ് ഇന്‍ പീസ് വിംഗ് കമാന്‍ഡര്‍(റിട്ട.)സാതേ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍’ പൃഥ്വിരാജ് സുകുമാരന്‍ പൈലറ്റ് സാഠേക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. നാഷനല്‍ ഡിഫന്‍സ് അക്കാഡമിയുടെ ഭാഗമായി രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ നേടിയ ആളാണ് ക്യാപ്റ്റന്‍ ഡി വി സാഠേ. 1981ലാണ് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ ടെസ്റ്റിംഗ് പൈലറ്റായി. വിമാനങ്ങളുടെ പരീക്ഷണ പറത്തലിന് നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ധനായ…
Read MoreTag: pridviraj
ആടിത്തിമിര്‍ത്ത് അല്ലിയും കൂട്ടുകാരിയും ! മകള്‍ കളിച്ചുല്ലസിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് സുപ്രിയ…
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന്‌ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുട്ടികളെല്ലാം വീട്ടില്‍ത്തന്നെയാണ്. പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അലംകൃത എന്ന അല്ലിയും വ്യത്യസ്തയല്ല. കൂട്ടുകാരിയ്ക്കൊപ്പം കളിക്കുന്ന അല്ലിയുടെ വീഡിയോ സുപ്രിയയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാല്യകാല കളികള്‍ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ വീഡിയോ പോസ്റ്റ് ചെയ്തത്. സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. ആടുജീവിതമെന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയ നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന സംഘം കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നാട്ടിലേക്ക് മടങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. ജോര്‍ദാനിലെ ഷൂട്ടിംഗ് ഇതിനോടകം പൂര്‍ത്തിയായെങ്കിലും നാട്ടിലേക്കുള്ള ഇവരുടെ വരവ് നീളുമെന്നു തന്നെയാണ് സൂചന. ”എല്ലാം ദിവസവും എന്റെ മകള്‍ എന്നോട് ലോക്ക്ഡൗണ്‍ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോള്‍ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാന്‍,” സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നടനും സംവിധായകനുമടക്കം 58 അംഗ…
Read Moreജോര്‍ദാനിലെ ആടു ജീവിതത്തിന് പാക്കപ്പ് ! സന്തോഷം പങ്കുവച്ച് പൃഥിരാജ്; ജോര്‍ദാനിലെ മരുഭൂമിയില്‍ കഴിഞ്ഞത് രണ്ടു മാസം…
പൃഥിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നായകന്‍ പൃഥ്വിരാജാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്. ഇതോടെ സിനിമസംഘത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള 58 അംഗ സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കൊറോണ പടര്‍ന്നു പിടിക്കുകയും ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടിവരികയുമായിരുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദാനിലെ ഷൂട്ട്. മാര്‍ച്ച് 16നാണ് ജോര്‍ദാനിലെ ഷൂട്ടിംഗ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടയില്‍ പ്രത്യേക അനുമതിയോടെ ഷൂട്ടിംഗ് തുടര്‍ന്നെങ്കിലും ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍…
Read Moreജോര്‍ദാനില്‍ നിരോധനാജ്ഞ ! ആടു ജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ പോയ നടന്‍ പൃഥിരാജ് ഉള്‍പ്പെടെയുള്ള സംഘം കുടുങ്ങി…
കോവിഡ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്ഞ നടപ്പാക്കിയതോടെ ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി പോയ നടന്‍ പൃഥിരാജ് ഉള്‍പ്പെട്ട സംഘം കുടുങ്ങി. ആടുജീവിതം എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിംഗിനായി സംവിധായകന്‍ ബ്ലെസി അടക്കം 17 ഓളം ആളുകളാണ് ജോര്‍ദ്ദാനിലെത്തിയത്. ശനിയാഴ്ച രാവിലെ മുതലാണ് കര്‍ഫ്യു രാജ്യത്ത് നിലവില്‍വന്നത്. ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാനിലെ പ്രമുഖ നടന്‍ ഡോ. താലിബ് അല്‍ ബാദുഷി ഹോം ക്വാറന്റീനില്‍ നീരീക്ഷണത്തില്‍ കഴിയുന്നതോടെ ഷൂട്ടിംഗിന്റെ കാര്യം ആശങ്കയിലായിരുന്നു. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇദ്ദേഹം ഹോട്ടലില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കിയുള്ള രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കവേയാണ് ജോര്‍ദാനില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ വിമാന സര്‍വീസും ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ് സംഘം. ഇവര്‍ എല്ലാവരും സുരക്ഷിതരാണ്. അതേ സമയം ജോര്‍ദാനില്‍ നിരോധാജ്ഞ…
Read Moreസുപ്രിയ എന്റെ ആദ്യ പ്രണയമല്ല ! ഓസ്‌ട്രേലിയയിലെ പഠനകാലത്ത് തന്റെ മനസ്സു കീഴടക്കിയ പെണ്‍കുട്ടിയെപ്പറ്റി തുറന്നു പറഞ്ഞ് പൃഥിരാജ്; കൈയ്യടിച്ച് ആരാധകര്‍…
മലയാള സിനിമയിലെ പ്രതിഭാധനരായ നടന്മാരില്‍ ഒരാളാണ് പൃഥിരാജ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച ആള്‍. പൃഥിയുടെ ഭാര്യ സുപ്രിയയും നിര്‍മാതാവായി മലയാള സിനിമയില്‍ സജീവമാണ്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരുടെയും പ്രണയ കഥകള്‍ പലപ്പോഴായി താരങ്ങള്‍ തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാല്‍ പൃഥ്വി ഇപ്പോള്‍ മറ്റൊരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്. സുപ്രിയ തന്റെ രണ്ടാമത്തെ മാത്രം പ്രണയമായിരുന്നുവെന്നും മുമ്പ് താന്‍ മറ്റൊരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ എന്ന പെണ്‍കുട്ടിയെയാണ് താന്‍ ആദ്യമായി പ്രണയിച്ചിരുന്നത്. ഒരു എഫ്എം സ്റ്റേഷനിലെ ആര്‍ജെയുമായി സംസാരിക്കുമ്പോഴാണ് പൃഥി ഇക്കാര്യം വെളിപ്പെടുത്തിയത്. ആസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു ആ പ്രണയം. ജൂണ്‍ മലയാളിയായിരുന്നില്ല എന്നും നടന്‍ പറഞ്ഞു. സിനിമയില്‍ വന്നതിന് ശേഷം എന്റെ ആദ്യ പ്രണയം സിനിമയോടാണ്. അക്കാര്യം സുപ്രിയയോട് വിവാഹത്തിന് മുന്നേ പറഞ്ഞതാണെന്നും പൃഥ്വിരാജ്…
Read Moreരക്ഷിതാക്കള്‍ നല്‍കിയ ഓപ്ഷനുകള്‍ എനിക്ക് സ്വീകാര്യമായിരുന്നില്ല ! ആ സമയത്താണ് ഓസ്‌ട്രേലിയയില്‍ പോയി പഠിക്കാന്‍ ഒരു ചാന്‍സ് കിട്ടുന്നത്;പോയത് പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും ഉദ്ദേശ്യം മറ്റൊന്നായിരുന്നെന്നും തുറന്നു പറഞ്ഞ് പൃഥിരാജ്
മലയാള സിനിമയിലെ പുതുതലമുറയിലെ സൂപ്പര്‍താരമാണ് പൃഥിരാജ്. സിനിമാ ഫീല്‍ഡിലും പൊതുവേദികളിലും നിര്‍ഭയം തന്റെ അഭിപ്രായം പറയുന്ന വ്യക്തിത്വം കൂടിയാണ് പൃഥി. സിനിമയ്ക്ക് മുന്‍പുള്ള തന്റെ പഠനകാലത്തെ ഓസ്‌ട്രേലിയന്‍ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയാണ് പൃഥ്വി ഇപ്പോള്‍. ‘ഞാന്‍ പഠിക്കുന്ന സമയത്ത് പൊതുവെ ഒരു കുഴപ്പമുണ്ടായിരുന്നു ഒന്നുകില്‍ എന്‍ജിനിയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ അതുമല്ലെങ്കില്‍ സിഎ. രക്ഷിതാക്കളുടെ മുന്നിലുള്ള ഓപ്ഷനുകള്‍ ഇത്ര കുറവായിരുന്നു . എനിക്ക് ഇത് മൂന്നും ഇഷ്ടമല്ല. ഭാഗ്യത്തിന് അമ്മ പറഞ്ഞു എന്നാല്‍ എന്‍ട്രന്‍സ് എഴുതണ്ട. അതോടെ രക്ഷപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് ഓസ്‌ട്രേലിയയില്‍ പോയി പഠിക്കാനൊരു ചാന്‍സ് കിട്ടുന്നത് . സത്യമായിട്ടും പറയാം പഠിക്കാനുള്ള ആഗ്രഹം കൊണ്ട് പോയതല്ല. നാടുകാണാം പഠനം അവിടെ ചെന്നിട്ട് ആലോചിക്കാം,അതായിരുന്നു മനസ്സിലെ പ്ലാന്‍. ചെന്നപ്പോഴാണ് കുഴപ്പം മനസ്സിലായത്. ഇവിടുത്തെ ക്യാംപസ് ലൈഫ് അല്ല അവിടെ, വീക്ക്‌ലി ടൈം ടേബിള്‍ തരും ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നത് നിര്‍ബന്ധമില്ല.…
Read Moreമരയ്ക്കാര്‍ മലയാള സിനിമയ്ക്ക് നാഴികക്കല്ലാവും ! ചിത്രത്തിന്റെ പ്രീ ബിസിനസ് കളക്ഷന്‍ അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്ന് പൃഥിരാജ്
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ മലയാള സിനിമയില്‍ നാഴികക്കല്ലാവുമെന്ന് നടന്‍ പൃഥിരാജ്. ചിത്രത്തിന്റെ പ്രീ ബിസിനസ് കളക്ഷന്‍ എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകുമെന്നും പൃഥ്വി പറഞ്ഞു. പുതിയ ചിത്രം ബ്രദേഴ്സ് ഡേയുടെ ഗ്ലോബല്‍ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മലയാളസിനിമയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. മരക്കാര്‍ പോലൊരു സിനിമ. മലയാളത്തില്‍ കുറച്ച് കാലങ്ങള്‍ക്കു മുമ്പ് അങ്ങനെയൊരു സിനിമ ചിന്തിക്കാന്‍ പോലും സാധിക്കില്ല. മാമാങ്കം മറ്റൊരു ഉദാഹരണം. കാരണം അത്ര മാത്രം ബജറ്റാണ് ആ സിനിമകള്‍ക്ക് ആവശ്യം.’ ‘മരക്കാര്‍ സിനിമ റിലീസിനു മുമ്പ് പ്രി-ബിസിനസ്സ് വഴി എത്ര രൂപയാണ് കലക്ട് ചെയ്തതെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. എനിക്ക് ആ കണക്കറിയാം. ഞാന്‍ അതിന്റെ നിര്‍മാതാവൊന്നുമല്ല. അതുകൊണ്ട് തന്നെ ആ കണക്ക് വെളിപ്പെടുത്താനും കഴിയില്ല. അത്രയും വളര്‍ന്നു കഴിഞ്ഞു മലയാളസിനിമ. ഇനി നമ്മളാണ് വലിയ സ്വപ്നങ്ങള്‍ കാണേണ്ടത്. സ്വപ്നം കണ്ടാല്‍…
Read Moreഅന്ന് ഞാന്‍ പറഞ്ഞത് അങ്ങനെയല്ല…പലരും കാര്യങ്ങള്‍ അവരുടേതായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു; പൃഥിയുടെ അമ്മ വേഷം ഞാന്‍ എന്തിനു ചെയ്യണം എന്നല്ല ചോദിച്ചതെന്ന് വ്യക്തമാക്കി നടി ലെന…
വെല്ലുവിളി നിറഞ്ഞതും വ്യത്യസ്ഥവുമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു വാങ്ങിയ നടിയാണ് ലെന. രണ്ടു പതിറ്റാണ്ടു പിന്നിട്ട അഭിനയ ജീവിതത്തിനെ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളെയാണ് നടി പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. യുവതാരങ്ങളുടെ അമ്മവേഷങ്ങള്‍ ചെയ്യാനും ലെനയ്ക്ക് മടിയുണ്ടായിരുന്നില്ല. എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെയും വിക്രമാതിദ്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ആദിയില്‍ പ്രണവ് മോഹന്‍ലാലിന്റെയുമെല്ലാം അമ്മ വേഷം ലെന മികവുറ്റതാക്കി. എന്നാല്‍ അമ്മ വേഷങ്ങളെക്കുറിച്ച് താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പലരും വളച്ചൊടിച്ചുവെന്ന് തുറന്നു പറയുകയാണ് ലെന ഇപ്പോള്‍. ജമേഷ് കോട്ടക്കലിന്റെ ജമേഷ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ‘2004 ല്‍ പുറത്തിറങ്ങിയ കൂട്ട് എന്ന തെലുങ്ക് സിനിമയില്‍ റിച്ചാര്‍ഡിനൊപ്പം (ശാലിനിയുടെ സഹോദരന്‍) അഭിനയിച്ചിട്ടുണ്ട്. റിച്ചാര്‍ഡിന്റെ ജോഡി ഞാന്‍ അല്ലായിരുന്നു. അതിലെ മറ്റൊരു കഥാപാത്രത്തിന്റെ നായികയുടെ വേഷമാണ് ഞാന്‍ ചെയ്തത്. എന്നാല്‍ എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയതിന്…
Read Moreഎന്തിനെന്നെ ഇട്ട് ഇങ്ങനെ വേദനിപ്പിക്കുന്നു ! നമിത പ്രമോദ് വന്ന് അക്കാര്യം പറഞ്ഞപ്പോള്‍ എന്റെ നെറ്റി ചുളിഞ്ഞെങ്കിലും അന്ന് ഞാനത് മറച്ചു പിടിച്ചു…ഇപ്പോള്‍ കുട്ടിയും…പൃഥിരാജ് തുറന്നു പറയുന്നു…
ആരാധകരോട് സരസമായി സംവധിക്കാന്‍ പണ്ടേ പൃഥിരാജ് മിടുക്കനാണ്. പ്രായവുമായി ബന്ധപ്പെട്ട ആരാധികയുടെ കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ പൃഥിയുടെ കൈയില്‍ നിന്നു സമ്മാനം വാങ്ങിയ ആരാധിക ആ കാര്യം പങ്കുവച്ചതോടെയാണ് ചില കാര്യങ്ങള്‍ തുറന്നു പറയാന്‍ പൃഥി നിര്‍ബന്ധിതനായത്. അന്ന് ആരാകണമെന്ന തന്റെ ചോദ്യം കേട്ട് പെണ്‍കുട്ടി പറഞ്ഞത് ലാലേട്ടന്റെ നായികയാവണമെന്നായിരുന്നുവെന്നും ആ ഉത്തരം കേട്ട് തന്റെ നെറ്റി ചുളിഞ്ഞെന്നും ഇന്നായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും താരം പറഞ്ഞു.അമര്‍ അക്ബര്‍ അന്തോണി സെറ്റില്‍ വച്ച് മൂന്നാം ക്ലാസ് മുതല്‍ തന്റെ ആരാധികയാണെന്ന നമിത പ്രമോദിന്റെ കമന്റ് കേട്ട അതേ അവസ്ഥയിലാണ് താന്‍ ഇപ്പോഴെന്നും തമാശരൂപേണ താരം പറഞ്ഞു. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും…
Read Moreഇനി സംവിധാനമെന്നു പറഞ്ഞ് പറഞ്ഞിറങ്ങിയാല്‍ താന്‍ കുഞ്ഞുമായി മുംബൈയിലേക്ക് പോകുമെന്ന് സുപ്രിയ; പൃഥിരാജ് ഒരു സാത്താന്‍ ആരാധകനാണോ എന്ന ചോദ്യവുമായി ആളുകളും; തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് പൃഥി പറയുന്നതിങ്ങനെ…
തിരക്കു പിടിച്ച സിനിമ ജീവിതത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥിരാജും ഭാര്യ സുപ്രിയയും. മാത്രമല്ല ഇരുവരും പരസ്പരം ട്രോളുകയും ആരാധകരുടെ ട്രോളുകള്‍ക്ക് മറുപടി നല്‍കുകയും ചെയ്യാറുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത പൃഥ്വി ഇപ്പോള്‍ സംവിധാനത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇനി സംവിധാനവുമായി പോയാല്‍ താന്‍ മുംബൈയിലേക്ക് കുഞ്ഞുമായി പോകുമെന്ന് ഭീഷണി മുഴുക്കുകയാണ് സുപ്രിയ. എട്ടുമാസമായി വീട്ടില്‍ നിന്നും ഇറങ്ങിയിട്ട്. സ്‌ക്രിപ്റ്റും ചര്‍ച്ചകളുമായി എപ്പോഴും തിരക്ക്. തലയിലും മുഖത്തുമെല്ലാം നര വീണു. കുറച്ചു ദിവസം തിരക്കുകളൊന്നുമില്ലാതെ ആലിയുടെ അച്ഛനായി വീട്ടില്‍ തന്നെ ഇരിക്കണം’. ഇനി സംവിധാനമെന്നു പറഞ്ഞിറങ്ങിയാല്‍ ഞാനും ആലിയും (അലംകൃത) മുംബയിലേക്ക് തിരിച്ചു പോകും. എന്നാണ് ഒരഭിമുഖത്തിനിടെ സുപ്രിയ പറഞ്ഞത്. പൃഥിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് സുപ്രിയ. ഓഗസ്റ്റ് സിനിമാസില്‍ നിന്നും മാറി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ച്…
Read More