ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ സിനിമയിലായിരുന്നു ഈ രംഗം. വൈറലായ ഈ കണ്ണിറുക്കല്‍ ഐഡിയയുടെ പിന്നിലും താന്‍ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. എന്നാല്‍ വീഡിയോ വൈറലായതോടെ സംവിധായകന് ഒമര്‍ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വീഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം. അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്ന വീഡിയോയും ഒമര്‍ലുലു പങ്കുവെച്ചിട്ടുണ്ട്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. ”അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓര്‍മക്കുറവിന് ബെസ്റ്റാ”, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമര്‍ പങ്കുവച്ചത്. പേളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ്…
Read MoreTag: priya varrier
ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ ആലോചിച്ചിരുന്നു ! തുറന്നു പറച്ചിലുമായി പ്രിയ വാര്യര്‍
അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് പ്രിയ വാര്യര്‍. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലും ഹിന്ദിയിലുമെല്ലാം താരത്തെത്തേടി നിരവധി അവസരങ്ങള്‍ എത്തി. ഇപ്പോഴിതാ അഡാര്‍ ലവിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് നടി. പ്രിയ വാര്യരുടെ വാക്കുകള്‍ ഇങ്ങനെ…അഡാര്‍ ലവ് കഴിഞ്ഞ് തൊട്ടു പിന്നാലെ ചെയ്തത് വികെപിയോടൊപ്പം വിഷ്ണുപ്രിയ എന്ന ചിത്രമാണ്. ആ സമയത്ത് എവിടെ നോക്കിയാലും എനിക്കെതിരേ ഒരുപാട് നെഗറ്റിവിറ്റിയും ഹേറ്റ് കാമ്പയിനും മാത്രമായിരുന്നു. എനിക്ക് പറ്റിയ പണിയാണോ സിനിമ എന്നൊക്കെയുള്ള സെല്‍ഫ് ഡൗട്ട് വന്നിരുന്ന സമയമായിരുന്നു അത്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സിനിമ. സിനിമ എന്ന ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെക്കൊണ്ട് ഇത് ചെയ്യാന്‍ കഴിയുമോ എന്ന് അറിയണമല്ലോ എന്ന ചിന്തയായിരുന്നു അഡാര്‍ ലവിന് ലഭിച്ച പ്രതികരണത്തിനുശേഷമെന്ന് പ്രിയ പറയുന്നു. ആ സമയത്ത് സിനിമ വിട്ട് വേറെ എന്തെങ്കിലും നോക്കണോ എന്നെല്ലാം കുറെ…
Read More‘ചുംബനം’ മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂവെന്ന് പ്രിയ വാര്യർ
അഡാർ ലൗവെന്ന ഒറ്റച്ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ സിനിമയ്ക്കുശേഷം നാലു വർഷം പ്രിയ വാര്യരെ മലയാള സിനിമയിൽ കണ്ടില്ല. സോഷ്യൽ മീഡിയ ട്രോളുകൾ കാര്യമാക്കാതെ പ്രിയ കരിയറിൽ ശ്രദ്ധ കൊടുക്കുകയും മറുഭാഷകളിൽ അഭിനയിക്കുകയും ചെയ്തു.ഫോർ ഇയേർസ് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. കാന്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിലെ ചുംബന രംഗം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇതേപ്പറ്റി സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ചുംബന രംഗം മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂ. ഹോളിവുഡിലും ബോളിവുഡിലും അത് വർഷങ്ങളായി നടക്കുന്നുണ്ട്. ഇവിടെ അത് നടക്കുമ്പോൾ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മൾ ഹാപ്പി സീനുകൾ ചെയ്യുന്നുണ്ട്, ഇമോഷണൽ സീനുകൾ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകൾ ചെയ്യുന്നുണ്ട്. ലിപ് ലോക്ക്, ഇന്റിമേറ്റ്…
Read Moreആരെയും കാണിക്കാത്ത സ്ഥലത്തുള്‍പ്പെടെ ശരീരത്തില്‍ ഉള്ളത് 18 ടാറ്റു ! മുന്‍ കാമുകനുമായി ഇപ്പോഴും അടുപ്പമുണ്ട്; തുറന്നു പറച്ചിലുമായി പ്രിയ വാര്യര്‍…
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. മാണിക്യ മലരയായ പൂവി എന്ന ഗാനരംഗത്തിലൂടെ ഈ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് പുറത്തും പ്രിയ വാര്യര്‍ വൈറലായി മാറുകയായിരുന്നു. ചിത്രം സാമ്പത്തികമായി പരാജയമായെങ്കിലും പ്രിയയുടെ സമയം തെളിഞ്ഞുവെന്ന് പറയണം. ഇതേത്തുടര്‍ന്ന് ബോളിവുഡില്‍ നിന്നുള്‍പ്പെടെ നിരവധി അവസരങ്ങള്‍ പ്രിയയ്ക്ക് ലഭിച്ചു. പ്രിയയുടെ മൂന്ന് ഹിന്ദി സിനിമകള്‍ പുറത്തിറങ്ങാനുമുണ്ട്. വിങ്ക് ഗേള്‍ എന്നറിയപ്പെടുന്ന പ്രിയയുടെ ഓരോ പുതിയ ഫോട്ടോസും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ പ്രിയയ്ക്ക് ആയി. ഇപ്പോള്‍ ഏറെ നാളുകള്‍ക്ക് ശേഷം പ്രിയയുടെ ഒരു മലയാള സിനിമ പ്രദര്‍ശനത്തിന് എത്തുകയാണ്. ക്യാംപസ് പ്രണയം പറയുന്ന ഫോര്‍ ഇയേഴ്സ് എന്ന ചിത്രമാണ് പ്രിയ വാര്യര്‍ നായികയായി റിലീസിന് എത്തുന്നത്.…
Read Moreആ വീഡിയോയില്‍ ഞാന്‍ കുടിച്ചിരുന്നു ! മദ്യപിക്കും മുമ്പ് അച്ഛനോട് അനുവാദം വാങ്ങിയെന്ന് പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ മലയാളികളുടെ എന്നല്ല ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. പ്രിയയുടെ ഹോട്ട് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആദ്യ ചിത്രമായ അഡാറ് ലവിലെ കണ്ണിറുക്കലിനു ശേഷം പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് പ്രിയ വാര്യര്‍. പ്രിയ വാര്യരുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. സര്‍ജാനോ ഖാലിദാണ് നായകന്. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ജയസൂര്യയുടെ സണ്ണി എന്ന ചിത്രത്തിന് ശേഷം സംവിധായകന് രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ സിനിമയാണ് ഫോര്‍ ഇയേഴ്സ്. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം…
Read Moreഞാന്‍ പറയുന്നത് ഒന്നും കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറായില്ല ! ഹോട്ടലില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി പ്രിയ വാര്യര്‍…
ഒറ്റ കണ്ണിറുക്കലിലൂടെ താരമായ നടിയാണ് പ്രിയവാര്യര്‍. ഇപ്പോഴിതാ മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ഷൂട്ടിംഗ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലില്‍ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്. ഇതേക്കുറിച്ച് പ്രിയ പറയുന്നതിങ്ങനെ…ഞാന്‍ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവര്‍ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോള്‍ അവര്‍ക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരില്‍ നിന്നും അധികം പണം ഈടാക്കാമല്ലോ. അവിടെ താമസിക്കുന്ന ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാര്‍ജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടല്‍, ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷന്‍ ടീം ആണ് ഹോട്ടല്‍ എനിക്ക്…
Read Moreഞാന്‍ എന്തു ചെയ്യുന്നു എന്നതും എന്റെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതും എന്റെ വ്യക്തിപരമായ തീരുമാനങ്ങളാണെന്ന് പ്രിയ വാര്യർ
അഡാര്‍ ലൗവിലെ പുരികം പൊക്കലിലൂടെ താരമായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അടുത്തയിടെ സുഹൃത്തുക്കള്‍ക്കൊപ്പം റഷ്യയില്‍ അവധി ആഘോഷിച്ചിരുന്നു നടി. വെക്കേഷന് ദിനങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിനിടെ “പ്രിയ വാര്യര്‍ പ്രണയം വെളിപ്പെടുത്തുന്നു…’ എന്ന കാപ്ഷനോടെ താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ ആ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കൂട്ടുകാരുമൊത്തുള്ള സ്വകാര്യമായ നിമിഷങ്ങളാണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം വ്യക്തമാക്കിയത്. സുഹൃത്തിന്റെ വ്ളോഗില്‍ നിന്ന് തങ്ങളുടെ ആരുടേയും അനുവാദമില്ലാതെ എടുത്തിരിക്കുന്നതാണ് വീഡിയോ. വളരെ മോശമായ തരത്തിലുള്ള അടിക്കുറിപ്പുകളും തലക്കെട്ടുകളും ചേര്‍ത്താണ് വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുന്നതെന്നും പ്രിയ പറയുന്നു. തന്റെ വ്യക്തി ജീവിതത്തില്‍ കൈ കടത്തുന്നവര്‍ക്കെതിരേ രൂക്ഷ ഭാഷയിലും താരം പ്രതികരിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ അപ്ലോഡ് ചെയ്ത പ്രിയയുടെ കൂട്ടുകാരുടെ വ്ളോഗ് ആണ് തെറ്റായ രീതിയില്‍ പ്രചരിക്കുന്നത്.വ്ളോഗില്‍…
Read Moreകണ്ണിറുക്കാനും അറിയാം കണ്ണു തള്ളിക്കുന്ന ഡാന്‍സ് കളിക്കാനും അറിയാം ! സെറ്റുമുണ്ടുടുത്ത് ‘റഷ്യയില്‍’ നടുറോഡില്‍ പ്രിയാ വാര്യരുടെ അടിപൊളി ഡാന്‍സ്…
തനിക്ക് കണ്ണിറുക്കാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാമെന്നും തെളിയിച്ച താരമാണ് പ്രിയ പി വാര്യര്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ എപ്പോഴും വൈറലാവാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഡാന്‍സ് വീഡിയോകള്‍ക്കായി താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ താരം ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡാവുന്നത്. മോസ്ക്കോയിലെ തെരുവ് പാതകളില്‍ നിന്നും തനി നാടന്‍ സാരിയില്‍ നടന്നു വരുന്ന പ്രിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നെ നടുറോഡില്‍ നല്ല അടിപൊളി ഡാന്‍സും കാണാം…
Read Moreനൂറിനെ താല്പര്യമില്ല പ്രിയയാണെങ്കില്‍ ‘പെര്‍ഫെക്ട് ഓകെ’യെന്ന് റോഷന് ! പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന സിനിമ ഉപേക്ഷിച്ചതിനപ്പറ്റിയുള്ള വെളിപ്പെടുത്തലുമായി ഒമര്‍ ലുലു…
ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ആളുകളാണ് പ്രിയാവാര്യരും റോഷനും നൂറിന് ഷെരീഫും.ഒമര്‍ ലുലു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്ത ജാനാ മേരെ ജാനാ എന്ന ഗാനം ഇപ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഗാനം ആദ്യം ഒരു സിനിമയാക്കാന്‍ ആയിരുന്നു ആദ്യം പദ്ധതിയെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. ഒരു അഡാര്‍ ലൗ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ റോഷന്, നൂറിന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. റോഷന് നൂറിനുമായി താല്പര്യം ഇല്ലെന്നും പ്രിയയുമായാണ് തനിക്ക് സിങ്ക് എന്നും പറഞ്ഞതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒരു ചാനലിനു നല്കിയ…
Read Moreഇത് എനിക്ക് പുതിയതൊന്നുമല്ല ! ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്; നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക…സ്വയം സ്നേഹിക്കുക; പുതുവര്‍ഷത്തില്‍ പ്രിയ വാര്യര്‍ക്ക് പറയാനുള്ളത്…
ഒറ്റകണ്ണിറുക്കലിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരേയൊരു നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രമാണ് പ്രിയയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചത്. അവിടുന്ന് പിന്നെ ബോളിവുഡിലേക്ക് ഒരു പോക്കായിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തി. ഇതിനിടെ സ്നേഹവും വിമര്‍ശനവുമെല്ലാം പ്രിയയെ തേടിയെത്തി. ഇപ്പോള്‍ പുതിയ വര്‍ഷത്തില്‍ തന്റെ പ്രതിജ്ഞ എന്താണെന്ന് പ്രിയ ആരാധകരോട് പറയുകയാണ്. ഇത് എല്ലാവരും മനസില്‍ വയ്ക്കണമെന്നും പ്രിയ ഓര്‍മിപ്പിക്കുന്നു. ”ഈ വര്‍ഷം, ആരെയും പിന്തുടരരുത്. പോകരുതെന്ന് ആരോടും യാചിക്കരുത്. നിങ്ങളുടെ മൂല്യം തിരിച്ചറിയുക. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കുക. മാറ്റാന്‍ കഴിയാത്തത് കാര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കുക. നിങ്ങളുടേതല്ലാത്തവ ഉപേക്ഷിക്കുക. സ്വയം സ്നേഹിക്കുക,” ഇതാണ് പ്രിയയ്ക്ക് എല്ലാവരോടും പറയാനുള്ളത്. അടുത്തിടെ പ്രിയ വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച മനോഹരമായ ചില ചിത്രങ്ങള്‍ ആരാധകരെ ത്രസിപ്പിച്ചിരുന്നു.ഫോട്ടോയില്‍…
Read More