നടി കാവേരിയുമായി ബന്ധപ്പെട്ട കേസില്‍ നടി പ്രിയങ്ക അനൂപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. അതിനു ശേഷം താന്‍ നിരപരാധിയാണെന്ന വാദവുമായി പ്രിയങ്ക മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയങ്കയ്ക്കെതിരേ കാവേരിയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.കാവേരിയുടെ അമ്മയുടെ ശബ്ദ രേഖയാണ് പുറത്ത് വന്നരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിലെ വിധി വന്നത്. പിന്നാലെ പ്രിയങ്ക തന്റെ പ്രതികരണവുമായി എത്തുകയായിരുന്നു. എന്നാല്‍ പ്രിയങ്ക തങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞതിനാല്‍ സഹതാപം തോന്നി ഒപ്പിട്ടു കൊടുക്കുകയായിരുന്നുവെന്നാണ് കാവേരിയുടെ അമ്മ പറയുന്നത്. ഞാന്‍ കാവേരിയുടെ അമ്മയാണ് എന്ന് പരിചയപെടുത്തികൊണ്ടാണ് ശബ്ദര രേഖ ആരംഭിക്കുന്നത്. കേസ് പിന്‍വലിക്കുന്നു എന്ന് പറഞ്ഞു ഞാന്‍ ഒപ്പിട്ടു കൊടുക്കുകയിരുന്നില്ലേയെന്നും എനിക്കും പ്രായം ഒക്കെ ആയില്ലേ എന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അവള് കയറി അങ്ങ് ഷൈന്‍ ചെയ്യുകയാണ് ചാനലില്‍ എല്ലാം. കേസ് വിധി വന്നു. അവള്…
Read MoreTag: priyanka
പ്രിയങ്കയും നിക്കും ഉടന്‍ വേര്‍പിരിയും ! ഞെട്ടിക്കുന്ന പ്രവചനവുമായി കെആര്‍കെ…
ബോളിവുഡ് സൂപ്പര്‍ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും അധികം വൈകാതെ വേര്പിരിയുമെന്ന പ്രവചനവുമായി നടനും നിര്‍മാതാവുമായ കമാല്‍ റാഷിദ് ഖാന്. 10 വര്‍ഷത്തിനകം നിക് പ്രിയങ്കയെ ഉപേക്ഷിക്കുമെന്നാണ് കെആര്‍കെയുടെ വാദം. ഇതേത്തുടര്‍ന്ന് ട്വിറ്ററില്‍ വലിയ വാക്പോരാണുണ്ടായത്. കെആര്‍കെ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടേണ്ടെന്നും പ്രിയങ്കയുടെ ആരാധകര്‍ പറയുന്നു. 2018 ഡിസംബര്‍ 1നാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. വിവാഹസമയത്തു തന്നെ പലരും പലവിധത്തിലുള്ള അക്ഷേപങ്ങളും ഉന്നയിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് പ്രിയങ്കയും നിക്കും വിവാഹിതരാവുകയായിരുന്നു. പ്രിയങ്കയുടെ പ്രായക്കൂടുതല്‍, രണ്ട് വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള അന്തരം,താരങ്ങളെല്ലാം വിവാഹമോചിതരാകും എന്ന പൊതുധാരണ, തുടങ്ങിയ വിഷയങ്ങളായിരുന്നു പരിഹാസങ്ങള്‍ക്ക് അടിസ്ഥാനം. ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലും സന്തോഷമായി കഴിയുകയാണ് താരദമ്പതികള്‍. ബോളിവുഡ് താരങ്ങളെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ ഇതാദ്യമായല്ല കെആര്‍കെ വിവാദത്തില്‍പ്പെടുന്നത്. എന്നാല്‍ കമാല്‍ റാഷിദ് ഖാന്റെ…
Read Moreബോംബ് ആക്രമണ കേസ്: മലയാള നടി പ്രിയങ്കയെ ഉടൻ ചോദ്യം ചെയ്യും; പി.ജർമ്മയാസിനെ ചോദ്യം ചെയ്തു
ചാത്തന്നൂർ: ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഇഎം സിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു വർഗീസിനെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം കെപിസിസി ജനറൽ സെക്രട്ടറി പി.ജർമ്മയാസിനെ ചോദ്യം ചെയ്തു. നടി പ്രിയങ്കയെ ഉടൻ ചോദ്യം ചെയ്യും. ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദമായ സ്ഥാപനമാണ് ഇഎംസിസി. കുണ്ടറ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ച ഇഎംസിസി ചെയർമാൻ ഷിജു വർഗീസിനെ പെട്രോൾ ബോംബാക്രമണ നാടകത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഷിജു വർഗീസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം കൂടുതൽ അന്വേഷണം നടത്തുന്നത്. ഷിജുവിന്റെ സാമ്പത്തിക സ്രോതസ്, ബാങ്കിടപാടുകൾ, ഫോൺ, കംപ്യൂട്ടർ തുടങ്ങിയവയിലെ സന്ദേശങ്ങളും അന്വേഷിച്ചുവരികയാണ്. കെ പി സി സി ജനറൽ സെക്രട്ടറി പി.ജർമ്മിയാസ്, ആലപ്പുഴ മുൻ ഡി സി സി ഭാരവാഹിയും പ്രവാസി കോൺഗ്രസ് ഭാരവാഹിയുമായ ഷിഹാബുദീൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസിപി.വൈ.…
Read Moreപശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണം !ഗോമാതാവിന്റെ സംരക്ഷണം എങ്ങനെയെന്ന് ചത്തീസ്ഗഢിനെ കണ്ടു പഠിക്കൂ…പശുക്കളുടെ ദുരിതം ചൂണ്ടിക്കാണിച്ച് യോഗി ആദിത്യനാഥിന് കത്തെഴുതി പ്രിയങ്ക ഗാന്ധി…
പശുക്കളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഉപദേശവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ പശുക്കളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തയച്ചു. പശുക്കളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്നയില്‍ ചത്ത പശുക്കളുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമര്‍ശനം. വാഗ്ദാനങ്ങളെല്ലാം കടലാസില്‍ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മില്‍ ബന്ധമുണ്ടെന്നും പ്രിയങ്ക ആരോപിച്ചു. പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓര്‍മിപ്പിച്ചു. പശു സംരക്ഷണമെന്നാല്‍ നിസ്സഹായരും ദുര്‍ബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണമാണെന്ന് ഗാന്ധിജി വിശ്വസിച്ചതായും പ്രിയങ്ക പറഞ്ഞു. കാലികളെ പരിപാലിക്കുന്നതിനൊപ്പം അവയില്‍നിന്ന് വരുമാനമുണ്ടാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന ‘ഗോദാന്‍ ന്യയ് യോജന’ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ്…
Read More