വരും ദിവസങ്ങളില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ഭൂകമ്പവും കൊടുങ്കാറ്റും; ജിഎസ്ടി പരിഹരിക്കാന്‍ ദൈവം ഇടപെടും; ഉഴവൂര്‍ വിജയന്റെയും ഐവി ശശിയുടെയും മരണം പ്രവചിച്ച യുവാവ് പറയുന്നതിങ്ങനെ…

  വരും ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്കെന്ന പ്രവചനവുമായി മലയാളി യുവാവ്. ദൈവത്തിന്റെ ദൂതന്‍ എന്നാണ് യുവാവ് സ്വയം അവകാശപ്പെടുന്നത്. അധികം താമസിക്കാതെ തന്നെ വലിയ നാശനഷ്ടം വിതയ്ക്കുന്ന ഭൂകമ്പം കേരളം നേരിടുമെന്നും, അധിക കാലതാമസമില്ലാതെ കേരളത്തെ കശക്കിയെറിയാന്‍ കെല്‍പ്പുള്ള കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആകാശത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നതിന് ഇടയിലാണ് ഇത്തരം കാര്യങ്ങള്‍ ദൈവം കാണിച്ച് തന്നതെന്നും ഒരു ആത്മീയ സംഘടനയിലെ അംഗമായ യുവാവ് പറയുന്നത്. പ്രകൃതി ദുരന്തങ്ങളെ കൂടാതെ ഒട്ടേറെ മറ്റ് പ്രവചനങ്ങളും വീഡിയോയില്‍ ഇദ്ദേഹം നടത്തുന്നുണ്ട്. പ്രശസ്തരായ മൂന്ന് വ്യക്തികളുടെ മരണം ഉടന്‍ കേരളത്തിലുണ്ടാകുമെന്നും, അതില്‍ ഒരാളുടെ മരണവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയുമ്പോള്‍ മലയാളികള്‍ വിറങ്ങലിച്ച് നില്‍ക്കുമെന്നും ദൂതനെ ദൈവം അറിയിച്ചതായി വീഡിയോയില്‍ അവകാശപ്പെടുന്നു. മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയില്‍ പോലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍…

Read More