സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ ഒ​രു​മി​ച്ച് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങി അ​മ്മ​യും മ​ക​നും ! അം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക​യു​ടെ വി​ജ​യം നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്റേ​ത്…

അ​മ്മ​യും മ​ക​നും ഒ​രേ സ​മ​യം സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഒ​രു പ​ക്ഷെ ആ​ദ്യ​മാ​യി​രി​ക്കും. ഈ ​അ​പൂ​ര്‍​വ്വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​രീ​ക്കോ​ട് സൗ​ത്ത് പു​ത്ത​ല​ത്ത് വീ​ട്ടി​ല്‍ ബി​ന്ദു​വും മ​ക​ന്‍ വി​വേ​കും. അം​ഗ​ന്‍​വാ​ടി​വാ​ടി ജീ​വ​ന​ക്കാ​രി​യാ​യ ബി​ന്ദു എ​ന്ന നാ​ല്‍​പ്പ​ത്തി ഒ​ന്നു​കാ​രി​ക്ക് ക​ഴി​ഞ്ഞ​യാ​ഴ്ച്ച പ്ര​ഖ്യാ​പി​ച്ച എ​ല്‍.​ജി.​എ​സ് ലി​സ്റ്റി​ല്‍ തൊ​ണ്ണൂ​റ്റി ര​ണ്ടാം റാ​ങ്കാ​ണു​ള്ള​ത്. എ​ല്‍.​ഡി.​സി ലി​സ്റ്റി​ലു​ള്ള ഇ​രു​പ​ത്തി നാ​ല് വ​യ​സു​കാ​ര​ന്‍ വി​വേ​കി​ന് മു​പ്പ​ത്തി​എ​ട്ടാം റാ​ങ്കും. ഒ​രേ കോ​ച്ചിം​ഗ് സെ​ന്റ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ​ഠ​നം. 11 വ​ര്‍​ഷ​മാ​യി അം​ഗ​ന്‍​വാ​ടി അ​ധ്യാ​പി​ക​യാ​യ ബി​ന്ദു​വി​ന് ന​ല്ല വ​രു​മാ​ന​മു​ള്ള സ​ര്‍​ക്കാ​ര്‍ ജോ​ലി​യി​ല്‍ ക​യ​റ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. 2011 ല്‍ ​ബി​ന്ദു​അ​രീ​ക്കോ​ട് പ്ര​തീ​ക്ഷ പി​എ​സ്‌​സി സെ​ന്റ​റി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ചേ​ര്‍​ന്നു.​വീ​ട്ടു​ജോ​ലി​ക​ള്‍​ക്കി​ട​യി​ലും അ​ങ്ക​ണ​വാ​ടി​യി​ലെ ഇ​ട​വേ​ള​ക​ളി​ലു​മെ​ല്ലാം പി.​എ​സ്.​സി​ക്കാ​യി പ​ഠി​ച്ചു. 2019ല്‍ ​ബി.​എ​സ്.​സി ജ്യോ​ഗ്ര​ഫി പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി വീ​ട്ടി​ല്‍ വെ​റു​തെ ഇ​രു​ന്ന വി​വേ​കും അ​മ്മ​യ്ക്ക് ഒ​പ്പം പി.​എ​സ്.​സി പ​രീ​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി. ജോ​ലി​യു​ള്ള​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍…

Read More

ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, ഹൈ​​​സ്കൂ​​​ൾ ടീ​​​ച്ച​​​ർ, കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഉൾപ്പെടെ 54 ത​സ്തി​ക​ക​ളി​ലേ​ക്കു പി​എ​സ്‌​സി വി​ജ്ഞാ​പ​നം വ​രു​ന്നു

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 54 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (കൗ​​​മാ​​​ര ഭൃ​​​ത്യ, രോ​​​ഗ​​​നി​​​ധാ​​​ൻ, ശാ​​​ല​​​ക്യ​​​ത​​​ന്ത്ര, ശ​​​ല്യ​​​ത​​​ന്ത്ര, പ്ര​​​സൂ​​​തി ആ​​​ൻ​​​ഡ് സ്ത്രീ​​​രോ​​​ഗ്, ദ്ര​​​വ്യ​​​ഗു​​​ണ, സ്വ​​​സ്ഥ​​​വൃ​​​ത, കാ​​​യ ചി​​​കി​​​ത്സ, ക്രി​​​യാ​​​ശ​​​രീ​​​ർ, ര​​​ച​​​ന​​​ശ​​​രി​​​ർ, അ​​​ഗ​​​ധ​​​ത​​​ന്ത്ര ആ​​​ന്‍റ് വി​​​ധി ആ​​​യു​​​ർ​​​വേ​​​ദ), ന​​​ഴ്സിം​​​ഗ് ട്യൂ​​​ട്ട​​​ർ, സ്റ്റേ​​​റ്റ് ടാ​​​ക്സ് ഓ​​​ഫീ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, സി​​​സ്റ്റം അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ, ജൂ​​​നി​​​യ​​​ർ മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്) ല​​​ക്ച​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് (ഹോം ​​​സ​​​യ​​​ൻ​​​സ്), റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ്, ആ​​​ർ​​​ട്ടി​​​സ്റ്റ്, ജൂ​​​ണി​​​യ​​​ർ ഹെ​​​ൽ​​​ത് ഇ​​​ൻ ഗ്രേ​​​ഡ് 2, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ), ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ് മൂ​​​ന്ന്, ഡ്രാ​​​ഫ്സ്റ്റ്മാ​​​ൻ ഗ്രേ​​​ഡ് 3, ബീ ​​​കീ​​​പ്പിം​​​ഗ് ഫീ​​​ൽ​​​ഡ് മാ​​​ൻ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അ​​​സി​​​സ്റ്റ​​​ന്‍റ്, പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ടു ​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ലോ​​​വ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ലാ​​​ർ​​​ക്ക്, ജൂ​​​നി​​​യ​​​ർ ടൈ​​​പ്പി​​​സ്റ്റ് ക്ലാ​​​ർ​​​ക്ക്, ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ, സ​​​ർ​​​ജ​​​ന്‍റ്, ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ്…

Read More

അമ്മ മരിച്ചതോടെ പഠനം ഉപേക്ഷിച്ച് കല്യാണം കഴിക്കാന്‍ വീട്ടുകാരുടെ ഉപദേശം ! ഏഴു വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി; സിവില്‍ സംസ്ഥാന സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ യുവതിയുടെ കഥ…

ജീവിതം വഴിമുട്ടി നില്‍ക്കുന്ന നിര്‍ണായഘട്ടത്തില്‍ വീടുപേക്ഷിച്ച് ഇറങ്ങിയ യുവതി ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം കൈവരിച്ചത് മിന്നുന്ന വിജയം. കല്യാണം കഴിപ്പിക്കാന്‍ ശ്രമിച്ച വീട്ടുകാരുടെ സമ്മര്‍ദത്തിനു വഴങ്ങാതെ ഏഴു വര്‍ഷം വീട്ടില്‍ നിന്ന് വിട്ടുനിന്ന 28കാരി സഞ്ജു റാണി സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ് ഇവര്‍ ഇടംപിടിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കടന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത് വരെ പരിശ്രമം തുടരുമെന്ന്് സഞ്ജു റാണി പറയുന്നു. 2018ല്‍ സുപ്രധാന തസ്തികയിലേക്ക് നടന്ന പരീക്ഷയിലാണ് സഞ്ജു ജോലി ഉറപ്പാക്കിയത്. കോമേഴ്സ് ടാക്സ് ഓഫീസറായി ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ തന്റെ ആത്യന്തിക ലക്ഷ്യമായ സിവില്‍ സര്‍വീസ് നേടുന്നതുവരെ പരിശ്രമം തുടരുമെന്ന് സഞ്ജു പറയുന്നു. 2013ല്‍ അമ്മ മരിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ…

Read More

പി.എസ്.സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്തും ! എല്‍ഡിസി, ലാസ്റ്റ് ഗ്രേസ് പരീക്ഷകള്‍ നവംബറിനു മുമ്പ്; പിഎസ് സിയുടെ പുതിയ തീരുമാനം ഇങ്ങനെ…

കോവിഡിനെത്തുടര്‍ന്ന് മാറ്റിവച്ച പിഎസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി. എന്നാല്‍ പൊതു ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ മുറയ്ക്കായിരിക്കും പരീക്ഷകള്‍ നടത്തുക. അപേക്ഷകര്‍ കുറവുള്ളവയ്ക്കും മാറ്റിവെച്ചവയ്ക്കുമായിരിക്കും മുന്‍ഗണന നല്‍കുക. കോവിഡ് രോഗബാധയെ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കര്‍ശന വ്യവസ്ഥകളോടെയായിരിക്കും പരീക്ഷകള്‍ നടത്തുക. ചെറിയ പരീക്ഷകള്‍ സ്വന്തം പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് ഓണ്‍ലൈനില്‍ നടത്താനാണ് പി.എസ്.സി.യുടെ തീരുമാനം. അപേക്ഷകര്‍ കൂടുതലുള്ള ഒ.എം.ആര്‍. പരീക്ഷകള്‍ ഓഗസ്റ്റില്‍ തുടങ്ങാനാണ് ആലോചന. 62 തസ്തികകളിലായി 26 പരീക്ഷകളാണ് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ പി.എസ്.സി. നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകള്‍ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിരുന്നു. പരീക്ഷ എഴുതുമെന്ന ഉറപ്പ് അപേക്ഷകരില്‍നിന്ന് വാങ്ങുകയും ചോദ്യക്കടലാസുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇവ കൂടുതല്‍ സമയം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കാന്‍ അപേക്ഷകര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടെന്ന് പി.എസ്.സി. യോഗം തീരുമാനിച്ചിട്ടുണ്ട്. ലാസ്റ്റ്‌ഗ്രേഡിന് 14 ജില്ലകളിലായി…

Read More

കുട്ടി സഖാക്കള്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് നിരപരാധികളായ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ! പി.എസ്.സി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചതോടെ റാങ്ക് ലിസ്റ്റ് മരവിച്ചു; ഉദ്യോഗാര്‍ത്ഥികളുടെ നീതി നിഷേധിക്കപ്പെടുന്നതിങ്ങനെ…

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്തും നസിമും പ്രണവുമെല്ലാം കാരണം വലയുന്നത് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 10940 ഓളം വരുന്ന മറ്റ് ഉദ്യോഗാര്‍ത്ഥികളാണ്. കുറേ കുട്ടി സഖാക്കളുടെ തട്ടിപ്പ് മറ്റുള്ളവരുടെയും ഭാവിയെ ബാധിക്കുകയാണ്.ക്രമക്കേട് പിഎസ്സി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ റാങ്ക് ലിസ്റ്റിലെ നിയമനം മരവിപ്പിച്ചിരിക്കയാണ്. രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ലിസ്റ്റില്‍ കയറിക്കൂടിയ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. 30.12.2017 ലെ ഗസറ്റ്, കാറ്റഗറി നമ്പര്‍:657/2017 നോട്ടിഫിക്കേഷന്‍ പ്രകാരം കേരള പൊലീസിലെ 7 ബറ്റാലിയനിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുകയും, നിശ്ചിത ദിവസത്തിനുള്ളില്‍ രണ്ടരലക്ഷത്തിലധികം യുവാക്കള്‍ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ 22-ാം തീയതി ഒ. എം. ആര്‍ പരീക്ഷ നടത്തി, 2019 ഏപ്രില്‍ 1,2 തീയതികളിലായി 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികളെ…

Read More

ഒന്നാംറാങ്കുകാരന് ഒന്നുമറിയില്ല ! ജയിലില്‍ പോലീസ് ചോദ്യപ്പേപ്പറിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ബബ്ബബ്ബ അടിച്ച് ശിവരഞ്ജിത്ത്; ആദ്യം കുറ്റം നിഷേധിച്ച പ്രതികള്‍ക്ക് ഒടുവില്‍ എല്ലാം സമ്മതിക്കേണ്ടി വന്നു…

പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാംറാങ്കുകാരന് ഒന്നുമറിയില്ല. ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന് ആവര്‍ത്തിച്ചെങ്കിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല. പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഈ സന്ദേശങ്ങള്‍ കൈപ്പറ്റിയത് എങ്ങനെയാണെന്നു കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ഒടുവില്‍ തെളിവുകള്‍…

Read More

നടന്നത് വിചാരിച്ചതിലും വലിയ കളികള്‍ ! മൂന്നു പേര്‍ക്കും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍; ഒടുവില്‍ പിഎസ്‌സിയും പ്രതിക്കൂട്ടിലേക്ക്…

എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ പരീക്ഷാത്തട്ടിപ്പില്‍ പുറത്തുവരുന്നത് കരുതിയതിലും വലിയ കളികളുടെ കഥകള്‍. ഇതോടെ അന്വേഷണം പിഎസ് സിയിലേക്കും നീളുകയാണ്. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി. നസിമിന് പിഎസ് സിയില്‍ രണ്ടു പ്രൊഫൈലുകളാണ് ഉള്ളതെന്നും കണ്ടെത്തി. രണ്ടു പ്രൊഫൈലുകളില്‍ രണ്ട് ജനനത്തീയതിയും മൊബൈല്‍ നമ്പരുമാണ് നല്‍കിയത് എന്നും പരിശോധനയില്‍ കണ്ടെത്തി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

Read More

ചോദ്യങ്ങള്‍ മുമ്പേ തന്നെ ചോര്‍ത്തിയിരുന്നുവോ ? വിജിലന്‍സ് റിപ്പോര്‍ട്ടിലും അടിമുടി ദുരൂഹതകള്‍; പരീക്ഷാഫലം അട്ടിമറിക്കാന്‍ കരുത്തുള്ള വലിയൊരു റാക്കറ്റ് പിഎസ്സിയില്‍ പ്രവര്‍ത്തിക്കുന്നതായി സംശയം…

സിപിഎമ്മും പോഷക സംഘടനകളും ചേര്‍ന്ന് പിഎസ്‌സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. റാങ്ക് പട്ടികയിലുള്ളവര്‍ സഹിതം ആയിരക്കണക്കിന് യുവാക്കളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമുയര്‍ത്തുന്നത്. പ്രതിസ്ഥാനത്ത് സര്‍ക്കാരിന് വേണ്ടപ്പെട്ടവരാകുന്നതിനാല്‍ സര്‍ക്കാരിനെതിരേയും ജനരോഷം ഉയരുകയാണ്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ ഭരണത്തിലുള്ളവരുടെ ഒത്താശയോടെ അട്ടിമറി നടന്നുവെന്ന ധാരണ പടരുന്നത് സര്‍ക്കാരിനു ശുഭകരമല്ല. ഗവര്‍ണര്‍ വഴി കേന്ദ്രം ഇടപെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല എന്നത് സര്‍ക്കാരിന്റെ മറ്റൊരു പൊല്ലാപ്പ്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത് മറ്റൊരു നാടകമായാണ് ഇപ്പോള്‍ വിലയിരുത്തുന്നത്.വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് വിശദീകരിച്ചുകൊണ്ട് പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞതിങ്ങനെ: സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പു നടന്നു. പരീക്ഷാസമയം ഉച്ചയ്ക്കു 2 മുതല്‍ 3.15 വരെ. അതായത് 75 മിനിറ്റ്.പിഎസ്സി ആഭ്യന്തര വിജിലന്‍സിന്റെ അന്വേഷണത്തില്‍ 75 മിനിറ്റിനുള്ളില്‍ ആര്‍.ശിവരഞ്ജിത്തിന് 96ഉം പി.പി.പ്രണവിന് 78ഉം എസ്എംഎസുകള്‍. ഇരുവരും…

Read More

ശിവരഞ്ജിത്തും നസിമും ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് മരവിപ്പിച്ചു ! നടപടി കായികക്ഷമത പരീക്ഷയില്‍ വ്യാപക ക്രമക്കേടു നടന്നെന്ന് കാട്ടി ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷം

സ്വന്തം സംഘടനയിലെ പ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തും രണ്ടാം പ്രതിയായ നസീമും ഉള്‍പ്പെട്ട പി.എസ്.സി പൊലീസ് റാങ്ക് പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. കെ.എ.പി ബറ്റാലിയന്‍ നാലിലേക്ക് നടന്ന കായിക ക്ഷമതാ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് പത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിശോധിച്ച ശേഷമാണ് തീരുമാനം. ശിവരഞ്ജിത്തും നസീമും അടക്കമുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ പാടില്ലെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രസിഡന്റ് പ്രണവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് ചോദ്യം ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ശക്തമാവുകയാണ്. ശിവ രഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ പിഎസ് സി നടത്തിയ പരീക്ഷയില്‍ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹതയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. കാസര്‍ഗോഡ് പരീക്ഷ എഴുതാനാണ് ഇവര്‍ അപേക്ഷിച്ചിരുന്നത്. പിന്നീട് പ്രത്യേക അനുമതി വാങ്ങി തിരുവനന്തപുരം ജില്ലയിലെ വിവിധയിടങ്ങളിലാണ് മൂവരും പരീക്ഷ എഴുതിയത്. 2018 ജൂലായ് 22ന് എഴുത്തു പരീക്ഷ…

Read More

നിപ്പയെത്തിയതോടെ രക്ഷപ്പെട്ടത് നഴ്‌സിംഗ് ഉദ്യോഗാര്‍ഥികള്‍; സ്റ്റാഫ് നഴ്‌സ് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ മുമ്പോട്ടുപോകുന്നത് അതിവേഗത്തില്‍…

തിരുവനന്തപുരം: മാരകമായ നിപ്പാ വൈറസ് കേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുമ്പോള്‍ ഇതുവരെ അവഗണന അനുഭവിച്ചിരുന്ന നഴ്‌സുമാര്‍ക്ക് ഇത് ഒരു തരത്തില്‍ ഗുണകരമാവുകയാണ്.തിടുക്കപ്പെട്ട് നഴ്‌സിംഗ് ഉദ്യോഗാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്‌സി. ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരണത്തിന് തയാറാകുന്നു. ജൂണ്‍ പകുതിയോടെ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനാണ് പിഎസ്‌സിയുടെ നീക്കം. നിപ്പ ഉള്‍പ്പെടെയുള്ള പനികളുടെ നിയന്ത്രണത്തിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്‌സുമാരെ ഉടന്‍ നിയമിക്കേണ്ടതുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വേഗത്തിലാക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് റാങ്ക് ലിസ്റ്റും ജൂണില്‍തന്നെ പ്രസിദ്ധീകരിക്കും. ഈ തസ്തികയുടെ സാധ്യതാ ലിസ്റ്റ് ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനകൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ആരോഗ്യ വകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലുമായി നിലവില്‍ ആയിരത്തോളം സ്റ്റാഫ്…

Read More