സാരിയില്‍ പുഷ് അപ് ചെയ്യാനും ഒരു റേഞ്ച് വേണം ! നടി ഗുല്‍പനാഗിന്റെ പുതിയ പുഷ് അപ് ചര്‍ച്ചയാകുന്നു;സംഗതി കലക്കിയെന്ന് ആരാധകര്‍…

സി​ന​ിമാ താ​ര​ങ്ങ​ളി​ൽ പ​ല​രും പു​ഷ് അ​പ് ചെ​യ്യു​ന്ന​ത് ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ സാ​രി​യി​ൽ പു​ഷ് അ​പ് ചെ​യ്ത് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം ഗു​ൽ പ​നാ​ഗ്. ഒ​രു​പാ​ട് പേ​രാ​ണ് സാ​രി​യി​ലു​ള്ള താ​ര​ത്തി​ന്‍റെ പു​ഷ് അ​പ് ക​ണ്ട് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​വി​ടെ​യാ​യാ​ലും എ​ങ്ങ​നെ​യാ​യാ​ലും… എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ഗു​ൽ പ​നാ​ഗ് വീ​ഡി​യൊ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ​യു​ടെ താ​ഴെ ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. എ​ന്‍റെ പ്ര​ഫ​ഷ​ണ​ൽ ഔ​ട്ട് ഫി​റ്റാ​ണ് സാ​രി, എ​ന്നാ​ൽ സാ​രി കൊ​ണ്ട് ഇ​ങ്ങ​നെ​യും ചെ​യ്യാ​മെ​ന്ന് മ​ന​സി​ലാ​ക്കി ത​ന്ന​തി​ന് ന​ന്ദി എ​ന്നാ​ണ് ഒ​രു ആ​രാ​ധി​ക ക​മ​ന്‍റ് ചെ​യ്ത​ത്. താ​രം പ​രീ​ക്ഷ​ണാ​ർ​ഥ​മാ​ണ് സാ​രി​യി​ൽ പു​ഷ് അ​പ് ചെ​യ്ത​ത്. ഇ​തി​നു മു​ൻ​പ് നി​ര​വ​ധി പു​ഷ് അ​പ് വീ​ഡി​യോ​ക​ൾ ഗു​ൽ പ​നാ​ഗ് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി​യ​ത് സാ​രി​യി​ലു​ള്ള പു​ഷ് അ​പ് വീ​ഡി​യോ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​മാ​യ മ​ന്ദി​ര…

Read More

തുള്‍സി ഗബാര്‍ഡിനെ വെല്ലുവിളിച്ച് ആരാധകന്‍ ! ആരാധകന്റെ പുഷ്പം പോലെ തോല്‍പ്പിച്ച് കൈയ്യില്‍ കൊടുത്ത് തുള്‍സി; വീഡിയോ വൈറലാകുന്നു…

ആരാധകരന്റെ പുഷ്അപ്പ് വെല്ലുവിളി ഏറ്റെടുക്കുകയും അയാളെ പുഷ്പം പോലെ തോല്‍പ്പിക്കുകയും ചെയ്ത് യുഎസ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി തുള്‍സി ഗബാര്‍ഡ്. വാഷിങ്ടണില്‍ പൊതുപരിപാടിക്കിടെ ആള്‍ക്കുട്ടത്തിനിടയില്‍ നിന്നും ഒരാള്‍ താങ്കള്‍ക്ക് മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ പുഷ് അപ്പ് വെല്ലുവിളി ഏറ്റെടുക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യവുമായി മുന്നോട്ടു വരികയായിരുന്നു. ഈ വെല്ലുവിളി തുള്‍സിഗബാര്‍ഡ് സധൈര്യം ഏറ്റെടുത്തു. ‘നിങ്ങളില്‍ എത്ര പേര്‍ക്ക് നടത്തത്തിനിടെ പുഷ്അപ് എടുക്കാന്‍ സാധിക്കും എന്നായിരുന്നു മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ ഒരിക്കല്‍ കാണികളെ വെല്ലുവിളിച്ചത്. ആ വെല്ലുവിളി താങ്കള്‍ക്ക് സ്വീകാര്യമാണോ?’ എന്നായിരുന്നു ആള്‍ക്കുട്ടത്തിനിടയില്‍ നിന്നും ഒരു പുരുഷന്റെ ചോദ്യം. ‘ഞാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. മാത്രമല്ല ഭൂരിഭാഗം ആളുകളും ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് എന്റെ പ്രതീക്ഷ.’ ടുള്‍സി ഗബാര്‍ഡ് മറുപടി നല്‍കി. <blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>One of…

Read More

ആർക്കുമെന്നെ തടുക്കാനാകില്ല…! പൊതുവേദിയില്‍ തുടര്‍ച്ചയായി 45 പുഷ് അപ്പ് എടുത്ത് ബിപ്ലവ് ദേബിന്റെ ഉജ്ജ്വല പ്രകടനം; വീഡിയോ കാണാം…

കൊല്‍ക്കത്ത: വിവാദ പ്രസ്താവനകളുടെ പേരിലാണ് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലവ കുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. എന്നാല്‍ ഇത്തവണ കരുത്തിന്റെ പ്രദര്‍ശനത്തിലൂടെയാണ് ഈ പഴയ ജിംനേഷ്യം മാസ്റ്റര്‍ ശ്രദ്ധനേടിയത്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്താണ് ബിപ്ലബ് ദേബ് കയ്യടി നേടിയത്. കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിച്ച ദേബ് തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്തു. നേരത്തെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നോട്ട് വെച്ച ഫിറ്റ്നസ് ചാലഞ്ചും ബിപ്ലവ് ഏറ്റെടുത്തിരുന്നു. എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് ബിപ്ലവ് വെളിപ്പെടുത്തി. 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കാനാകുമെന്നും ബിപ്ലവ് വെളിപ്പെടുത്തി. കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രി ബബുല്‍…

Read More