ഫോണിലൂടെ വോട്ട് ഉറപ്പിച്ച് ചാണ്ടി, പൊതിച്ചോർ വിതരണത്തിൽ പങ്കെടുത്ത് ജയ്ക്ക്, മുതിർന്ന നേതാവിനൊപ്പം ഓണസദ്യകഴിച്ച് ലിജിൻ; ഓണാഘോഷം കെങ്കേമമാക്കി സ്ഥാനാർഥികൾ

പു​തു​പ്പ​ള്ളി: തി​രു​വോ​ണ​ദി​ന​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​നു കാ​ര്യ​മാ​യ പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ല. പി​താ​വ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ര​ണം മൂ​ലം ഓ​ണാ​ഘോ​ഷ​വും ഇ​ല്ലാ​യി​രു​ന്നു. പ്ര​വ​ര്‍​ത്ത​ക​രോ​ടൊ​പ്പം ഓ​ണ​സ​ദ്യ​യി​ല്‍ പ​ങ്കു ചേ​ര്‍​ന്നു.വീ​ട്ടി​ലി​രു​ന്നു ഫോ​ണി​ലൂ​ടെ വോ​ട്ട​ഭ്യ​ര്‍​ഥി​ക്കാ​നാ​ണു കൂ​ടു​ത​ല്‍ സ​മ​യ​വും ചെ​ല​വ​ഴി​ച്ച​ത്. പ്ര​മു​ഖ വ്യ​ക്തി​ക​ളെ വി​ളി​ച്ച് ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നും വോ​ട്ട​ര്‍​മാ​രെ ഫോ​ണി​ല്‍ വി​ളി​ച്ച് വോ​ട്ടു​റ​പ്പി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ല്‍ ഒ​രു ഓ​ട്ട പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി. മെ​ഡിക്കൽ കോ​ള​ജി​ലെ പൊ​തി​ച്ചോ​ര്‍ വി​ത​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജെ​യ്ക്പു​തു​പ്പ​ള്ളി: ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സ് തി​രു​വോ​ണ​ദി​ന​ത്തി​ൽ ‌ഡി​വൈ​എ​ഫ്‌​ഐ ജി​ല്ലാ ക​മ്മി​റ്റി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ന​ല്‍​കു​ന്ന പൊ​തി​ച്ചോ​ര്‍ വി​ത​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി. ഓ​ണ​ക്ക​റി​ക​ള്‍ കൂ​ട്ടി​യു​ള്ള പൊ​തി​ച്ചോ​റും പാ​യ​സ​വു​മാ​ണ് മൂ​വാ​യി​ര​ത്തോ​ളം പേ​ര്‍​ക്കു വി​ത​ര​ണം ചെ​യ്ത​ത്. വെ​ള്ളൂ​ര്‍ ഗ്രാ​മ​റ്റ​ത്ത് അ​മ്മ​വീ​ട്ടി​ല്‍ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നു ജെ​യ്ക്കി​ന്‍റെ ഓ​ണ​സ​ദ്യ. അ​മ്മ​മാ​രോ​ട് ഓ​രോ​രു​ത്ത​രോ​ടും ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യ ജെ​യ്ക് ഓ​ണ​വി​ശേ​ഷ​ങ്ങ​ളും പ​ങ്കി​ട്ടു. ലി​ജി​ന്‍…

Read More

പേരിലെ വിജയത്തിന്‍റെ പര്യായം തൂത്തെറിയാൻ മു​ഖ്യ​മ​ന്ത്രി വീ​ണ്ടും പു​തു​പ്പ​ള്ളി​യി​ൽ; വാ​ശീ​യു​മേ​റി​യ പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്

പു​തു​പ്പ​ള്ളി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​ക​ളു​ടെ വീ​റും വാ​ശീ​യു​മേ​റി​യ പോ​രാ​ട്ടം അ​വ​സാ​ന ലാ​പ്പി​ലേ​ക്ക്. അ​ടു​ത്ത ഞാ​യ​റാ​ഴ്ച പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കും. അ​വ​സാ​ന ലാ​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ മു​ന്നേ​റു​ന്ന​തി​നൊ​പ്പം എ​ല്ലാ വോ​ട്ടു​ക​ളും നേ​ടി​യെ​ടു​ക്കാ​നു​ള്ള സ​ക​ല അ​ട​വു​ക​ളും ത​ന്ത്ര​ങ്ങ​ളു​മാ​യി സ്ഥാ​നാ​ര്‍​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ചാ​ര​ണം കൊ​ഴു​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടും ന​ട​ക്കും. എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തെ ആ​വേ​ശ​ത്തി​ലാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു വീ​ണ്ടും മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തും. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​രോ​പ്പ​ട, മീ​ന​ടം, മ​ണ​ര്‍​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു മ​റ്റ​ക്ക​ര, പാ​മ്പാ​ടി, വാ​ക​ത്താ​നം എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​സം​ഗി​ക്കും. തി​രു​വോ​ണ ദി​വ​സ​മാ​യ ഇ​ന്ന​ലെ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ട​വേ​ള​യാ​യി​രു​ന്നു. നാ​ളെ ശ്രീ​നാ​രാ​യ​ണ ഗു​ര​ജ​യ​ന്തി പ്ര​മാ​ണി​ച്ച് അ​വ​ധി​യാ​ണ് മ​റ്റ​ന്നാ​ള്‍ മു​ത​ല്‍ അ​വ​സാ​ന​വ​ട്ട പ​ര്യ​ട​നം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രം​ഭി​ക്കും.​ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു വി​ശ്ര​മ​മി​ല്ലാ​യി​രു​ന്നു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​തേ​ട​ല്‍ തു​ട​ര്‍​ന്നു. മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും കൂ​ടെ​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി.വോ​ട്ട​ര്‍​പ്പ​ട്ടി​ക…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ശ​ശി ത​രൂ​രി​ന്‍റെ റോ​ഡ് ഷോ, ജയ്ക്കിനായി മു​ഖ്യ​മ​ന്ത്രി വീ​ണ്ടു​മെ​ത്തുന്നു; ലിജിന്‍റെ അവസാനവട്ട പ്രചാരണത്തിന് മുരളീധരനും പുതുപ്പള്ളിയിലേക്ക്….

പു​തു​പ്പ​ള്ളി: അ​വ​ധി​ദി​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​തോ​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നും ഇ​നി ഇ​ട​വേ​ള​ക​ള്‍. യു​ഡി​എ​ഫി​നും എ​ന്‍​ഡി​എ​യ്ക്കും 29, 30, 31നു ​പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ല. ഇ​ട​തു​മു​ന്ന​ണി 28, 29, 31 നാ​ണ് ഒ​ഴി​വു​ന​ല്‍​കി​യ​ത്. ഉ​ത്രാ​ടം, തി​രു​വോ​ണം, ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി എ​ന്നി​വ പ്ര​മാ​ണി​ച്ചാ​ണു മു​ന്ന​ണി​ക​ള്‍ അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​മൊ​രു ഇ​ട​വേ​ള തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു സം​സ്ഥാ​ന​ത്ത് അ​ത്യ​പൂ​ര്‍​വ​മാ​ണ്. ഏ​പ്രി​ല്‍ മാ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ പെ​സ​ഹ, ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ര്‍ പ്ര​മാ​ണി​ച്ച് അ​വ​ധി ന​ല്‍​കാ​റു​ണ്ടെ​ങ്കി​ലും ഓ​ണാ​വ​ധി ന​ല്‍​കു​ന്ന​ത് ആ​ദ്യ​മാ​ണ്. അ​ഞ്ചി​നാ​ണു വോ​ട്ടെ​ടു​പ്പ്. പ​ര​സ്യ​പ്ര​ചാ​ര​ണ​മി​ല്ലെ​ങ്കി​ലും ആ​ഘോ​ഷ​ദി​ന​ങ്ങ​ളി​ല്‍ മു​ന്ന​ണി​ക​ള്‍​ക്കു വി​ശ്ര​മ​മി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വ്യ​ക്തി​പ​ര​മാ​യ വോ​ട്ടു​തേ​ട​ല്‍ തു​ട​രും. മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും കൂ​ടെ​നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​കും. വോ​ട്ട​ര്‍​പ്പ​ട്ടി​ക പ​രി​ശോ​ധി​ച്ച് സാ​ധ്യ​താ​വോ​ട്ടു​ക​ള്‍ വി​ല​യി​രു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​കും പ്ര​വ​ര്‍​ത്ത​ക​ര്‍. സാ​ധാ​ര​ണ ഈ ​ജോ​ലി പ​ര​സ്യ​പ്ര​ചാ​ര​ണം തീ​രു​ന്ന സ​മ​യ​ത്താ​കും ന​ട​ത്തു​ക. പു​തു​പ്പ​ള്ളി​യി​ലെ​ത്തി​യ പ്ര​മു​ഖ സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം ഞാ​യ​റാ​ഴ്ച​യോ​ടെ മ​ട​ങ്ങി. മ​ന്ത്രി​മാ​രു​ടെ വി​ക​സ​ന​സ​ദ​സ് ശ​നി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. യു​ഡി​എ​ഫി​നു​വേ​ണ്ടി കെ. ​മു​ര​ളീ​ധ​ര​ന്‍ ഞാ​യ​റാ​ഴ്ച പ്ര​ചാ​ര​ണ​ത്തി​ന്…

Read More

കളം നിറഞ്ഞ് സ്ഥാനാർഥികൾ; സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പു​തു​പ്പ​ള്ളി ചൂ​ടു​പിടി​ക്കു​ന്നു

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ത​ക​ര്‍​ക്കു​ക​യാ​ണ്. പു​തു​പ്പ​ള്ളി​യി​ല്‍നി​ന്നു ല​ഭി​ക്കു​ന്ന ജ​ന​കീ​യ​പി​ന്തു​ണ​യി​ല്‍ മു​ന്നേ​റ്റം​തു​ട​രു​ന്ന ചാ​ണ്ടി ഉ​മ്മ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ര​വ് സൃ​ഷ്ടി​ച്ച ആ​വേ​ശ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സും ചി​ട്ട​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി ലി​ജി​ന്‍ ലാ​ലും പു​തി​യൊ​രു ത​രം​ഗ​ത്തി​ല്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി​യും പു​തു​പ്പ​ള്ളി​യെ ചൂ​ടു​പ്പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കു​ടും​ബ​സ​മ്മേ​ള​ന​ങ്ങ​ളും വി​ക​സ​ന​സ​ദ​സു​ക​ളും വാ​ഹ​ന​പ്ര​ചാ​ര​ണ​ക​ളും കൊ​ണ്ട് പു​തു​പ്പ​ള്ളി ആ​വേ​ശ​ത്തി​ലാ​ണ്. കൊ​ച്ചു​കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​ര്‍​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ആ​വേ​ശേ​ത്തോ​ടെ നോ​ക്കി​കാ​ണു​ന്ന​താ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി​യെ​ക്കു​റി​ച്ചു സ്ഥാ​നാ​ര്‍​ഥി​ക​ളും നേ​താ​ക്ക​ളും മാ​ത്ര​മ​ല്ല, പു​തു​പ്പ​ള്ളി ഒ​ന്നാ​കെ സം​സാ​രി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. സൈ​ബ​ര്‍​ആ​ക്ര​മ​ണംപ​തി​വു​പോ​ലെ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​മ്പ​യി​ന്‍ സ​ജീ​വ​മാ​ണ്. ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ക​ബ​റ​ട​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച സൈ​ബ​ര്‍ ആ​ക്ര​മ​ണം അ​വ​സാ​നം മ​ക​ള്‍ അ​ച്ചു ഉ​മ്മ​നി​ല്‍ വ​ന്നു നി​ല്‍​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍​ക്കെ​തി​രേ പ്ര​ചാ​ര​ണ​മാ​കാ​മെ​ങ്കി​ല്‍ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ള്‍​ക്കെ​തി​രേ​യും ആ​കാ​മെ​ന്ന നി​ല​പാ​ടു​മാ​യി​ട്ടാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം തു​ട​രു​ന്ന​ത്. ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ അ​ച്ചു ഉ​മ്മ​ന്‍റെ…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വെ​ട്ടെ​ടു​പ്പി​നു 10 ദി​വ​സം; പ​ര്യ​ട​ന​ച്ചൂ​ടി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ

പു​തു​പ്പ​ള്ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ആ​വേ​ശം പ​ക​രാ​ന്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഇ​ന്ന് പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തും. വൈ​കി​ട്ട് അ​ഞ്ചി​ന് മ​ണ​ര്‍​കാ​ട് ന​ട​ക്കു​ന്ന പൊ​തു​യോ​ഗം കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ക​ര്‍​ണാ​ട​ക മ​ന്ത്രി കെ.​ജെ. ജോ​ര്‍​ജ് എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ചാ​ണ്ടി ഉ​മ്മ​ന്‍ ഇ​ന്ന് കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് കോ​ത്ത​ല 12-ാം മൈ​ലി​ല്‍​നി​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ചു. പ​ര്യ​ട​നം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കി​ട്ട് 6.30ന് ​പ​ര്യ​ട​നം കൂ​രോ​പ്പ​ട ടൗ​ണി​ല്‍ സ​മാ​പി​ക്കും. മ​ണ​ര്‍​കാ​ട്, അ​യ​ര്‍​ക്കു​ന്നം മേ​ഖ​ല​ക​ളി​ൽ എ​ൽ​ഡി​എ​ഫ് പ​ര്യ​ട​നം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സി​ന്‍റെ മ​ണ്ഡ​ല​പ​ര്യ​ട​നം ഇ​ന്നു രാ​വി​ലെ മ​ണ​ര്‍​കാ​ട്  പൊ​ടി​മ​റ്റ​ത്തു​നി​ന്ന് ആ​രം​ഭി​ച്ചു. മ​ണ​ര്‍​കാ​ട്, അ​യ​ര്‍​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്നു പ​ര്യ​ട​നം.  കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍…

Read More

പുതുപ്പള്ളിയിൽ രാഷ്ട്രീയം പറയാനൊരു ചായക്കട; ബോണ്ടയും ചായയും മാത്രമല്ല ഇവിടെ രാഷ്ട്രീയവും ചൂടോടെ…

ആവി പറ​ക്കു​ന്ന ചൂ​ടു ചാ​യ​യും കു​ടി​ച്ച്; ന​ല്ല മൊ​രി​ഞ്ഞ ബോ​ണ്ട​യും ക​ഴി​ച്ച്, തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്ട്രീ​യം പ​റ​യാ​ന്‍ പു​തു​പ്പ​ള്ളി​യി​ല്‍ ഒ​രി​ട​മു​ണ്ട്. ഇ​ര​വി​നെ​ല്ലൂ​ര്‍ പോ​സ്റ്റ്ഓ​ഫീ​സ് പ​രി​സ​ര​ത്തെ കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ ബോ​ണ്ട​ക്ക​ട. ഈ ​പ​ല​ഹാ​ര​ക്ക​ട നാ​ടി​ന്‍റെ രൂ​ചി​യാ​യി​ട്ട് ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി. ഒ​റ്റ​വാ​ക്കി​ല്‍ പ​റ​ഞ്ഞാ​ല്‍ നാ​ട​ന്‍ പ​ല​ഹാ​ര​ങ്ങ​ളു​ടെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റാ​ണ് മേ​ച്ചേ​രി​ക്കാ​ലാ​യി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി ചേ​ട്ട​ന്‍റെ ക​ട. മാ​വി​ല്‍ ശ​ര്‍​ക്ക​ര​യും ക​ട​ല​യും പ​ഴ​വും തേ​ങ്ങാ​ക്കൊ​ത്തും ചേ​ര്‍​ത്തു​ണ്ടാ​ക്കു​ന്ന ബോ​ണ്ട​യാ​ണ് ഈ ​ക​ട​യി​ലെ മാ​സ്റ്റ​ര്‍ പീ​സ്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഈ ​ക​ട​യ്ക്ക് ബോ​ണ്ട​ക്ക​ട എ​ന്നു പേ​രു വ​ന്ന​തും. തീ​ര്‍​ന്നി​ല്ല, ചി​ല്ല​ല​മാ​ര​യി​ലും പാ​ത്ര​ങ്ങ​ളി​ലും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണു പ​ല​ഹാ​ര​ങ്ങ​ള്‍. മ​ഞ്ഞ നി​റ​ത്തി​ല്‍ സു​ഖ​മു​ള്ള സു​ഖി​യ​‍​നും മ​ട​ക്കു​സാ​നും വെ​ട്ടു​കേ​ക്കും. എ​ണ്ണ​യി​ല്‍ പൊ​തി​ഞ്ഞു മൊ​രി​ഞ്ഞി​രി​ക്കു​ന്ന നെ​യ്യ​പ്പം, ഉ​ഴു​ന്നു​വ​ട, ഉ​ള്ളി​വ​ട, പ​ഴം​പൊ​രി അ​ങ്ങ​നെ നീ​ളു​ക​യാ​ണ് ഇ​വി​ടത്തെ പ​ല​ഹാ​ര​ങ്ങ​ള്‍. ബോ​ണ്ട​ക്ക​ട​യി​ലെ പ​ല​ഹാ​ര​ങ്ങ​ളു​ടെ രു​ചി​യ​റി​യാ​ന്‍ അ​ന്യ​നാ​ട്ടി​ൽ​നി​ന്നു​വ​രെ ആ​ളു​ക​ള്‍ എ​ത്താ​റു​ണ്ട്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് നേ​താ​ക്ക​ളു​ടെ ചാ​യ​കു​ടി​ശാ​ല​യും വ​ര്‍​ത്ത​മാ​ന​കേ​ന്ദ്ര​വും ബോ​ണ്ട​ക്ക​ട​യാ​ണ്. വി​റ​ക​ടു​പ്പി​ലാ​ണ് ഇ​വി​ടെ പ​ല​ഹാ​ര​ങ്ങ​ള്‍…

Read More

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​തു​പ്പ​ള്ളി​യി​ല്‍; മാ​സ​പ്പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കു മ​റു​പ​ടി ഉ​ണ്ടാ​കു​മോ?

പു​തു​പ്പ​ള്ളി: ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി. ​തോ​മ​സി​ന്‍റ പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു പു​തു​പ്പ​ള​ളി​യി​ലെ​ത്തും. വൈ​കി​ട്ട് നാ​ലി​ന് പു​തു​പ്പ​ള്ളി​യി​ലും അ​ഞ്ചി​ന് അ​യ​ര്‍​ക്കു​ന്ന​ത്തും ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ മാ​സ​പ്പ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​വാ​ദ​ങ്ങ​ളി​ൽ തു​ട​രു​ന്ന മൗ​നം പു​തു​പ്പ​ള്ളി​യി​ൽ വെ​ടി​യു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കും ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. വാ​ക​ത്താ​ന​ത്ത് മ​ന്ത്രി പി. ​രാ​ജീ​വും ക​ണ്ണ​ന്‍​ചി​റ​യി​ല്‍ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നും തോ​ട്ട​യ്ക്കാ​ട് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും കു​രോ​പ്പ​ട​യി​ല്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും പാ​മ്പാ​ടി​യി​ല്‍ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലും വെ​ള്ളൂ​രി​ല്‍ മ​ന്ത്രി എം.​ബി. രാ​ജേ​ഷും മീ​ന​ട​ത്ത് മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദും വീ​ണ​ജോ​ര്‍​ജും ഏ.​കെ. ശ​ശീ​ന്ദ്ര​നും വി​ക​സ​ന സ​ന്ദേ​ശ സ​ദ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. ജെ​യ്ക്കി​ന്‍റെ തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ള്ള പൊ​തു​പ​ര്യ​ട​ന​ത്തി​നു നാ​ളെ മ​ണ​ര്‍​കാ​ട് തു​ട​ക്ക​മാ​കും. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്‍​ഡി​എ​ഫ്…

Read More

അ​പ്പാ​യെ സ്നേ​ഹി​ക്കു​ന്ന​വ​രെ വേ​ട്ട​യാ​ട​രു​തെന്ന് ചാ​ണ്ടി ഉ​മ്മ​ൻ; ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട സം​ഭ​വം അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ജെ​യ്ക് സി.​തോ​മ​സ്

കോ​ട്ട​യം: ഉ​മ്മ​ൻ​ചാ​ണ്ടി​യെ സ്നേ​ഹി​ക്കു​ന്ന​വ​രെ വേ​ട്ട​യാ​ട​രു​ത്. പു​തു​പ്പ​ള്ളി​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ട താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രി സ​തി​യമ്മയുടെ വീ​ട്ടി​ലെ​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ സ​തി​യമ്മയുടെ വീ​ട്ടി​ലെ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട സം​ഭ​വം താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ജെ​യ്ക് സി.​തോ​മ​സ് പ്ര​തി​ക​രി​ച്ചു. ഉ​ത്ത​ര​വ് ത​ന്നെ കാ​ണി​ച്ചാ​ൽ അ​തി​നു​ള്ള മ​റു​പ​ടി പ​റ​യാ​മെ​ന്നും പി​രി​ച്ചു​വി​ട്ടു എ​ന്ന ഉ​ത്ത​ര​വ് താ​ൻ ക​ണ്ടി​ല്ലെ​ന്നും ജെ​യ്ക് പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ പി.​ഒ.​സ​തി​യ​മ്മ​യ്ക്കാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ക്കു​റി​ച്ച് ന​ല്ല​ത് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​ത്. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു സ​തി​യ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ഞാ​യ​റാ​ഴ്ച ചാ​ന​ലി​ല്‍ ഇ​ത് സം​പ്രേ​ക്ഷ​ണം ചെ​യ്ത​തി​ന് പി​ന്നാ​ലെ ജോ​ലി​ക്ക് ക​യ​റേ​ണ്ടെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ചു.11 വ​ര്‍​ഷ​മാ​യി ചെ​യ്തു​വ​ന്ന ജോ​ലി​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് സ​തി​യ​മ്മ പ്ര​തി​ക​രി​ച്ചു. ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ലാ​ണ് സ​തി​യ​മ്മ ജോ​ലി​ചെ​യ്തി​രു​ന്ന​ത്.

Read More

മാ​സ​പ്പ​ടി വി​വാ​ദം; പു​തു​പ്പ​ള്ളി​യി​ല്‍ മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യു​മോ?പിണറായി​യു​ടെ പ​രി​പാ​ടി​ക്ക് ആ​ളു​ക​ളെ എ​ത്തി​ക്കാൻ പ്രാ​ദേ​ശി​ക​നേ​താ​ക്ക​ൾ​ക്ക് സ​ർ​ക്കു​ല​ർ

ജി​ബി​ന്‍ കു​ര്യ​ന്‍ കോ​ട്ട​യം: മ​ക​ള്‍ വീ​ണാ വി​ജ​യ​നെ​തി​രെ​യു​ള്ള മാ​സ​പ്പ​ടി വി​വാ​ദം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ മൗ​നം തു​ട​രു​ന്ന മു​ഖ്യ​മ​ന്ത്രി പു​തു​പ്പ​ള്ളി​യി​ല്‍ മൗ​നം വെ​ടി​യു​മോ എ​ന്ന് എ​ല്ലാ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. 24നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പു​തു​പ്പ​ള്ളി​യി​ലെ​ത്തു​ന്ന​ത്. 24ന് ​ഉ​ച്ച​യ്ക്ക് കോ​ട്ട​യ​ത്ത് എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി സി​പി​എം ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മ​റ്റി​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ര്‍​ന്ന് വൈ​കി​ട്ട് നാ​ലി​ന് പു​തു​പ്പ​ള്ളി​യി​ലും അ​ഞ്ചി​ന് അ​യ​ര്‍​ക്കു​ന്ന​ത്തും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു മ​റു​പ​ടി പ​റ​യു​മോ എ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ര​ളം ആ​കാം​ഷ​യോ​ടെ നേ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ല്‍ ഇ​നി അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തി​ല്ലെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ തീ​രു​മാ​ന​മു​ള്ള​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ഒ​രു ആ​രോ​പ​ണ​ങ്ങ​ള്‍​ക്കും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ പ്ര​മു​ഖ നേ​താ​വ് രാ​ഷ് ട്ര​ദീ​പി​ക​യോ​ടു…

Read More

സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം ; താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രേ ചാ​ണ്ടി ഉ​മ്മ​ന്‍

  കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ പു​ക​ഴ്ത്തി​പ്പ​റ​ഞ്ഞ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ ജോ​ലി​യി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍. സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം എ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രാ​ണോ ഇ​തൊ​ക്കെ ചെ​യ്യു​ന്ന​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ ചോ​ദി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി ത​നി​ക്ക് വേ​ണ്ടി ചെ​യ്ത സ​ഹാ​യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​വ​ര്‍ പ​റ​ഞ്ഞ​ത്. അ​തി​ന്‍റെ പേ​രി​ല്‍ അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​വി​ടെ സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​യെ​ന്ന​തി​ന്‍റെ തെ​ളി​വ​ല്ലേ ഇ​ത്. ത​ങ്ങ​ള്‍​ക്കി​ഷ്ട​മി​ല്ലാ​ത്ത കാ​ര്യം ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​വ​ര്‍ ത​ങ്ങ​ളു​ടെ അധികാരപ​രി​ധി​യി​ലു​ള്ള​ ആളാണെങ്കിൽ അവരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ പി.​ഒ.​സ​തി​യ​മ്മ​യ്ക്കാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ക്കു​റി​ച്ച് ന​ല്ല​ത് പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ജോ​ലി ന​ഷ്ട​മാ​യ​ത്. പു​തു​പ്പ​ള്ളി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നാ​യി​രു​ന്നു സ​തി​യ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ഞാ​യ​റാ​ഴ്ച ചാ​ന​ലി​ല്‍ ഇ​ത് സം​പ്രേ​ക്ഷ​ണം ചെ​യ്ത​തി​ന് പി​ന്നാ​ലെ ജോ​ലി​ക്ക് ​ക​യ​റേ​ണ്ടെ​ന്ന അ​റി​യി​പ്പ് ല​ഭി​ച്ചു. 15 വ​ര്‍​ഷ​മാ​യി ചെ​യ്തു​വ​ന്ന ജോ​ലി​യാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന്…

Read More