ആ സമയത്തെ ശബ്ദം ഉണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത് ! പെണ്‍കുട്ടികള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞ് നില്‍ക്കാന്‍ നിര്‍ബന്ധിതരായ സംഭവങ്ങളുണ്ട്; വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് റായ് ലക്ഷ്മി. മോഡലിംഗിലൂടെ കരിയര്‍ തുടങ്ങിയ അവര്‍ പിന്നീട് സിനിമയില്‍ ചുവടുറപ്പിക്കുകയായിരുന്നു. വിവാദപരമായ തുറന്നു പറച്ചിലിലൂടെ പലപ്പോഴും താരം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുകളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ടെന്നും താരം പറയുന്നു. തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്റെ അടുത്ത സുഹൃത്ത് ഉള്‍പ്പടെ പല പെണ്‍കുട്ടികളും ഇത്തരം അക്രമങ്ങള്‍ക്ക് വിധേയരായതായി തനിക്കറിയാമെന്നും താരം പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. ഈ സംഭവത്തെക്കുറിച്ച് റായ് ലക്ഷ്മി പറയുന്നതിങ്ങനെ…എന്റെ സുഹൃത്ത് ഒരു മോഡല്‍ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതിമൂര്‍ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല, അത് അഭിനയിച്ച് കാണിക്കാനും പറഞ്ഞു. ആ സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു…

Read More