എനിക്കതിശയം തോന്നുന്നു ! ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് സെക്‌സ് കോമഡി പ്രൊജക്ടുമായി പലരും എത്തിയത്; തുറന്നു പറച്ചിലുമായി രാധിക ആപ്‌തെ

കൈയ്യിലെത്തുന്ന ഏതു വേഷവും കൈയ്യടക്കത്തോടെ ചെയ്ത് സിനിമാപ്രേമികളുടെ കൈയ്യടി വാങ്ങിയ നടിയാണ് രാധിക ആപ്‌തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടി പിന്നീട് തെന്നിന്ത്യന്‍ സിനിമലോകവും കീഴടക്കുകയായിരുന്നു. മലയാളത്തില്‍ ഫഹദിന്റെ നായികയായും രാധിക എത്തിയിരുന്നു. ഒരു കാലത്ത് സെക്സ് കോമഡികള്‍ മാത്രം ചെയ്യാനേ നിര്‍മാതാക്കള്‍ തന്നെ സമീപിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ രാധിക. പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് രാധിക ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ” ‘ബദലാപുര്‍’ എന്ന ചിത്രത്തിലെ ഒരു സീനില്‍ ഞാന്‍ ചെയ്ത കഥാപാത്രത്തെ ഒരാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബലമായി അയാള്‍ ഇരയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് പലരും സെക്സ് കോമഡി പ്രോജക്ടുകളുമായി എന്നെ സമീപിച്ചത്. എനിക്കതിശയം തോന്നുന്നു. ഒരു ചിത്രത്തില്‍ എന്റെ കഥാപാത്രത്തെ മാനഭംഗപ്പെടുത്താനും കൊല്ലാനും ശ്രമിക്കുന്ന ഒരു മനുഷ്യന്‍ ഇരയുടെ വസ്ത്രം ബലംപ്രയോഗിച്ച് അഴിച്ചെടുത്തതു കണ്ട് ആ…

Read More

അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കൂ, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം! തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി രാധികാ ആപ്‌തെ…

ബോളിവുഡിലെ ഏറ്റവും ബോള്‍ഡായ നടിയായാണ് രാധിക ആപ്‌തെ അറിയപ്പെടുന്നത്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് രാധിക ആപ്‌തെ ബോളിവുഡില്‍ ഉയര്‍ത്തി വിട്ട വിവാദക്കാറ്റ് ഇപ്പോഴും അടങ്ങിയിട്ടില്ല. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി സംസാരിക്കുകയാണ്. വീണ്ടും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്‌തെ. ഹോളിവുഡില്‍ തരംഗമായ മീ ടു ക്യാമ്പയിന്‍ ബോളിവുഡിലേക്ക് അത്ര ശക്തമായി എത്തുന്നില്ലെന്ന് നടി രാധിക ആപ്തേ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പറഞ്ഞു. ‘ഇവിടെ മീടു ക്യാമ്പയിന്‍ വിജയിക്കാത്തതിന്റെ പ്രധാന കാരണം അധികാരത്തിനു വേണ്ടിയുള്ള കളികളാണ്. അത് മതപരമായതോ ലൈംഗികമായതോ സാമ്പത്തികമായതോ ആയിക്കൊള്ളട്ടെ മറ്റൊരാള്‍ക്കു മേല്‍ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. ഈഅടുത്ത സമയത്ത് പോലും തനിക്ക് ഒരു ദുരനുഭവം ഉണ്ടായതായി നടി പറയുന്നു.” ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ…

Read More

ആ ചിത്രത്തിന്റെ ഓഡീഷനില്‍ എനിക്ക് അത്‌ ചെയ്യേണ്ടി വന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധികാ ആപ്‌തെ വീണ്ടും; ആരോപണത്തിന്റെ മുന നീളുന്നത്…

എന്നും വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് നടി രാധിക ആപ്‌തെ.തന്നോട് മോശമായി പെരുമാറിയ തെന്നിന്ത്യയിലെ ഒരു പ്രമുഖ നടന്റെ മുഖത്തടിച്ചതായി രാധിക ഈയിടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ എന്നതിനാല്‍ തെറ്റ് ചെയ്യാത്തവരെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കരുത് എന്ന് ആരാധകരില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തെലുങ്കു ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ് തനിക്ക് ഇത്തരത്തില്‍ മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് വെളിപ്പടുത്തിയിരുന്നു രാധിക. ഇപ്പോഴിതാ ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് രാധികയുടെ ഈ വെളിപ്പെടുത്തല്‍. ‘ദേവ് ഡി’ എന്ന അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ് രാധികയ്ക്ക് ഫോണ്‍ സെക്സില്‍ ഏര്‍പെടേണ്ടി വന്നത്. ആ സമയത്ത് പുനെയിലായിരുന്നു താരം. 2009ല്‍ പുറത്തിറങ്ങിയ അനുരാഗ് കശ്യപ് ചിത്രം ദേവ് ഡി യില്‍…

Read More