നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ പലരും വിഷാദരോഗത്തെപ്പറ്റി തുറന്നു പറഞ്ഞ് രംഗത്തു വരുന്നുമുണ്ട്. നടി രജിഷ വിജയനാണ് ഇപ്പോള്‍ ഇതേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. താനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഒരു മാനസികവിദഗ്ധന്റെ സഹായം തേടണമെന്നും രജിഷ പറയുന്നു. മനസ്സും ശരീരത്തിന്റെ ഭാഗമാണ്. മറ്റ് അവയവത്തെ പോലെ ചില സമയത്ത് മനസ്സിനും ചികിത്സയും പരിഗണനയും ആവശ്യമായി വരും. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത് അത്ര ലജ്ജിക്കേണ്ട കാര്യമില്ല. താനും അത് ചെയ്തിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു വിദഗ്ധന്‍ ഇക്കാര്യത്തില്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കാന്‍ സാധിക്കുമെന്ന് നടി തുറന്നു പറഞ്ഞു. പുതിയ കാലത്തെ കാന്‍സറാണ് വിഷാദരോഗമെന്ന് നടന്‍ കുഞ്ചാക്കോബാബന്‍ പറയുന്നു.ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുളളവരെ സഹായിക്കണമെന്നാണ് കുഞ്ചാക്കോ…
Read MoreTag: rajisha
സിനിമ നടിയായതോടെ രജീഷ വിവാഹം വേണ്ടെന്നുവച്ചു, വലിയ നടിയായിരിക്കുമ്പോള്‍ വിവാഹം കഴിച്ചാല്‍ മാര്‍ക്കറ്റ് പോകുമെന്ന് നടി, രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വേണ്ടെന്നുവച്ചത് മോതിരം മാറ്റത്തിനുശേഷം, നടിക്കെതിരേ അശ്വിന്റെ വെളിപ്പെടുത്തല്‍
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജീഷ വിജയന്‍. പിന്നീട് സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയതോടെ ഭാഗ്യനായികയെന്ന വിളിപ്പേരും ഈ പഴയ ടിവി അവതാരകയ്ക്കു ലഭിച്ചു. ഇതിനിടെ താരത്തിന്റെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണ്. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹമാണ് വേണ്ടെന്നുവച്ചത്. ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. 2016 ജൂണില്‍ കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയിച്ചത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. അശ്വിനുമായി രണ്ട് വര്‍ഷത്തിലേറെ നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവിഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാര്‍ പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും നടത്തിയത്. അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ…
Read More