ബോളിവുഡിലെ ഗ്ലാമര്‍ താരവും വിവാദ നായികയുമാണ് രാഖി സാവന്ത്. രാഖിയെപ്പറ്റി നിരവധി വാര്‍ത്തകളും വിവാദങ്ങളും അടിക്കടി വരാറുണ്ട്. ഇത്തവണ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി. ആദില്‍ തന്റെ നഗ്നവിഡിയോകള്‍ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് രാഖി ആരോപിക്കുന്നത്. ശുചിമുറിയില്‍ വച്ചും അല്ലാതെയും നിരവധി നഗ്ന വീഡിയോകള്‍ ആദില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ഇയാളുടെ ഭാര്യ ആയതിനാല്‍ താന്‍ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും രാഖി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നഗ്ന വിഡിയോകള്‍ വൈറലായാല്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്നും രാഖി പറഞ്ഞു. ലോകം മുഴുവന്‍ എന്റെ നഗ്ന വീഡിയോ കണ്ടതിന് ശേഷം ഞാന്‍ എങ്ങോട്ട് പോകും. വിഷം കഴിക്കണോ, തൂങ്ങി മരിക്കണോ? കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ എന്റെ നഗ്ന വിഡിയോകള്‍ കണ്ടതിന് ശേഷം ഞാന്‍ എന്ത് ചെയ്യും, എന്റെ സഹോദരന്റെ കുട്ടികള്‍,…
Read MoreTag: rakhi sawanth
രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്റെ കുഞ്ഞിന്റെ അച്ഛന് ! റിതേഷിന്റെ യഥാര്‍ഥ ഭാര്യയും കുഞ്ഞും മാധ്യമങ്ങള്‍ക്കു മുമ്പില്‍…
രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്നയാള്‍ യഥാര്‍ഥത്തില്‍ തന്റെ ഭര്‍ത്താവാണെന്നും തന്റെ കുഞ്ഞിന്റെ പിതാവാണെന്നും വെളിപ്പെടുത്തി യുവതി രംഗത്ത് ബിഗ് ബോസ് 15 അതിന്റെ തുടക്കം മുതലേ പ്രധാനവാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വീടിനുള്ളിലെ പങ്കാളികളുടെ പ്രകടനം തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഇത്തവണ പുറത്തുനിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാവുന്നത്. രാഖി സാവന്തിന്റെ ഭര്‍ത്താവ് എന്ന് ആരോപിക്കപ്പെടുന്ന റിതേഷ് സിംഗ് ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ചതുമുതല്‍ നിരീക്ഷണത്തിലാണ് രാഖിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹത്തിന്റെ ആധികാരികതയെയും ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു എന്‍ആര്‍ഐ ആണെന്ന അവകാശവാദത്തെയും പ്രേക്ഷകര്‍ ചോദ്യം ചെയ്തിരുന്നു. ഭാര്യ സ്നിഗ്ധ പ്രിയയ്ക്കും അവരുടെ കുട്ടിക്കുമൊപ്പമുള്ള ഒരു ചിത്രം പുറത്തുവന്നതിനാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുന്നു. റിതേഷിനെ കുറിച്ച് പ്രിയ മാധ്യമങ്ങളോട് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തി ETimes-ന് നല്കിയ അഭിമുഖത്തില്‍, ഷോയില്‍ രാഖിയുടെ ഭര്‍ത്താവായി വേഷമിടുന്നയാള്‍ യഥാര്‍ത്ഥത്തില്‍ തന്റെ പങ്കാളിയാണെന്നും…
Read Moreവാക്സിന് സ്വീകരിക്കാനെത്തിയ രാഖി സാവന്ത് സീന്‍ ആകെ അലമ്പാക്കി ! വീഡിയോ വൈറല്‍…
പൊതുജന ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തുംകാണിക്കാന്‍ മടിയില്ലാത്ത ആളാണ് രാഖി സാവന്ത്. നടി കോവിഡ് വാക്സിന് സ്വീകരിക്കുന്നതിനിടെ കാട്ടിക്കൂട്ടിയ ബഹളങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേടിച്ച് വലിയ ബഹളമുണ്ടാക്കിയാണ് കക്ഷി വാക്സിന് സ്വീകരിക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ മുന്നിലിരിക്കുന്നത് രാഖി സാവന്ത് ആണെന്ന വിചാരമൊന്നും നഴ്സിന് ഉണ്ടായിരുന്നില്ല. കുത്തിവയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ തന്റെ പുതിയ ആല്‍ബത്തിലെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. അത്ര സൂക്ഷമതയോടെയാണ് രാഖിയെ ആ നഴ്സ് പരിചരിച്ചത്.
Read More