മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച ഈ സിനിമയുടെ രചന മധുമുട്ടം ആയിരുന്നു നിര്‍വ്വഹിച്ചത്. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍,സൂപ്പര്‍താരം സുരേഷ്് ഗോപി, സൂപ്പര്‍നടി ശോഭന, ഇന്നസെന്റ്, നെടുമുടിവേണു, ഗണേഷ് കുമാര്‍, തിലകന്‍, കുതിരവട്ടം പപ്പു, വിനയാപ്രസാദ് തുടങ്ങി വമ്പന്‍ താരനിരയായിരുന്നു മണിച്ചിത്തത്താഴില്‍ അണിനിരന്നത്. അതേ സമയം മണിച്ചിത്ത്രത്താഴില്‍ ഒരു നിര്‍ണായക വേഷത്തില്‍ മറ്റൊരു നടന്‍ കൂടി എത്തിയിരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവരാണ്. അതിനാല്‍ തന്നെ ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ കഥയിലെ രാമനാഥന്‍ എന്ന നര്‍ത്തകനെ അവരിപ്പിച്ച നടനെയും മലയാളികള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. രാമനാഥനായി സിനിമയില്‍ എത്തിയത് കന്നഡയിലെ പ്രശസ്ത നടന്‍ ഡോ. ശ്രീധര്‍ ശ്രീറാം ആയിരുന്നു. കന്നടയില്‍ ഏകദേശം 65 സിനിമകളില്‍ നായകനായും അല്ലാതെയും അഭിനിയിച്ച…
Read MoreTag: ramanathan
നാഗവല്ലിയുടെ രാമനാഥന്‍ ഇപ്പോള്‍ ഇവിടെയാണ് ! കന്നഡ നടന്‍ ശ്രീധറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്…
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍ ശോഭന, സുരേഷ് ഗോപി എന്നിവരാണു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം നാഗവല്ലിയായി മാറുമ്പോള്‍ നാഗവല്ലിയുടെ കാമുകനായി വരുന്ന രാമനാഥനും ഏറെ ശ്രദ്ധിക്കപ്പെട്ടു. കുറച്ചു രംഗങ്ങളില്‍ മാത്രമേ ഉള്ളായിരുന്നെങ്കിലും രാമനാഥനെയും മലയാളികള്‍ നെഞ്ചേറ്റി. രാമനാഥനായി വേഷമിട്ടതു പ്രശ്‌സ്ത നര്‍ത്തകനും കന്നഡ നടനുമായ ശ്രീധറായിരുന്നു. ചിത്രത്തില്‍ ശോഭനയും ശ്രീധറും തമ്മിലുള്ള നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നര്‍ത്തകിയായ അനുരാധയെ വിവാഹം കഴിച്ച ശ്രീധര്‍ പിന്നീട് നൃത്തത്തില്‍ സജീവമാകുകയായിരുന്നു. അനുരാധയ്‌ക്കൊപ്പം ഇപ്പോഴും നൃത്തരംഗത്തു സജീവമായി നില്‍ക്കുകയാണു ശ്രീധര്‍.
Read More