തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. വിവാഹം കഴിഞ്ഞ് അധികമാകുന്നതിന് മുന്‍പ് തന്നെ താന്‍ ഗര്‍ഭിണിയാണന്നുള്ള വിവരം ആലിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആലിയയ്ക്ക് ഇരട്ടക്കുട്ടികളാണൊയെന്ന ചോദ്യത്തിന് രണ്‍ബീര്‍ നല്കിയ ഉത്തരമാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. തനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോവുന്നത്, അതുപോലെ തന്നെ താന്‍ വലിയൊരു മിത്തോളജിക്കല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും സിനിമയില്‍ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നുവെന്നും രണ്‍ബീര്‍ മറുപടി നല്കി. രണ്‍ബീര്‍ പറഞ്ഞത് സത്യമായിരിക്കും എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ആലിയ ഗര്‍ഭിണിയായതോടെ തിരക്കില്‍ നിന്നും മാറി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാന്‍ നടന് തീരുമാനിച്ചത് കൊണ്ടാകും ബ്രേക്ക് എടുക്കുന്നു എന്ന് നടന് വ്യക്തമാക്കിയതെന്നാണ് ആരാധകരുടെ വാദം. ഇടവേള എടുക്കുന്ന സമയത്ത് മിത്തോളജിക്കല്‍ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പും നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട് വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ആലിയ…
Read MoreTag: ranbir kapoor
ഞങ്ങളില്ലാതെ നിങ്ങള്‍ക്ക് എന്ത് ആഘോഷം ! രണ്‍ബീര്‍-ആലിയ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡ്; പൊളിച്ചെന്ന് ആരാധകര്‍…
ബോളിവുഡിലെ നവദമ്പതികളായ ആലിയ-രണ്‍ബീര്‍ ദമ്പതികള്‍ക്ക് ആശംസകളുമായി കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്സ്. കോണ്ടം കമ്പനി ഷെയര്‍ ചെയ്ത ആശംസ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്‍ബീര്‍- ആലിയ ഭട്ട് വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ഏപ്രില്‍ 14ന് ബാന്ദ്രയിലെ പാലി ഹില്‍സിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. അതിനിടയില്‍ ചിരിയുണര്‍ത്തുകയാണ് പ്രമുഖ കോണ്ടം ബ്രാന്‍ഡായ ഡ്യൂറെക്സിന്റെ ആശംസാ പോസ്റ്റ്. രണ്‍ബീര്‍ കപൂര്‍,ഐശ്വര്യാറായ്, അനുഷ്ക ശര്‍മ്മ എന്നിവര്‍ ഒന്നിച്ച് അഭിനയിച്ച ‘യെ ദില്‍ ഹൈ മുഷ്കില്‍’ എന്ന ചിത്രത്തിലെ ചന്നാ മെരെയാ എന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ കടമെടുത്താണ് ആശംസ കുറിച്ചിരിക്കുന്നത്. ‘മെഹ്ഫില്‍ മേം തേരി ഹാം നാ രഹെ ജോ ഗം തോ നഹി ഹെയ്ന്’ എന്ന വരി…
Read Moreഋഷി കപൂറിന്റെ മരുമകളാകാന്‍ ഒരുങ്ങി ആലിയ ഭട്ട് ! രണ്‍ബീര്‍-ആലിയ വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്; എത്രയും പെട്ടെന്ന് വിവാഹമുണ്ടാകുമെന്ന് ആരാധകനോട് രണ്‍ബീറിന്റെ മറുപടിയില്‍ ത്രില്ലടിച്ച് ആരാധകര്‍
ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് ഉടന്‍ തന്നെ സാക്ഷ്യം വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആലിയ-രണ്‍ബീര്‍ പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടുള്ള ചര്‍ച്ചാവിഷയം. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് റണ്‍ബീര്‍ മറുപടി നല്‍കിയത്. റണ്‍ബീര്‍, എന്നാകും വിവാഹം? എന്നു ചോദിച്ച ആരാധകനോട് ‘എത്രയും പെട്ടെന്ന് അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു 35കാരനായ താരത്തിന്റെ മറുപടി. ഇതേ സൂചന നല്‍കുന്നതായിരുന്നു ഒരു അഭിമുഖത്തിനിടെ ആലിയയുടെ മറുപടിയും. ‘ഞാനൊന്നിനേക്കുറിച്ചും പദ്ധതി തയ്യാറാക്കാറില്ല. പക്ഷേ എല്ലാ സമയത്ത് നടക്കാറുണ്ട്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ അപ്രതീക്ഷിത സമയത്ത് നടക്കുന്നതാണ് ഭംഗി. ഒരുപക്ഷേ എല്ലാവരെയും പോലെ ഞാന്‍ 30-ാം വയസ്സില്‍ വിവാഹം കഴിക്കുമെന്നാകും എന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ അതിനു മുമ്പ് നടന്നാലും എനിക്ക് അത്ഭുതമൊന്നുമില്ല’ ആലിയ പഞ്ഞു. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012ല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന…
Read More