തെന്നിന്ത്യന്‍ സിനിമയെ ആകെ നടുക്കിയ സംഭവമായിരുന്നു മാദകസുന്ദരി റാണി പത്മിനിയും അമ്മയും ക്രൂരമായി കൊല്ലപ്പെട്ട സംഭവം. ജ്വലിക്കുന്ന സൗന്ദര്യവും അഭിനയപാടവവും കൊണ്ട് ആരാധക ലക്ഷങ്ങളെ സമ്പാദിച്ച ആ ജീവിതത്തിന് 1986 ഒക്ടോബര്‍ പതിനഞ്ചിന് അവസാനമാവുകയായിരുന്നു. അമ്മയുടെ മുമ്പിലിട്ട് വീട്ടുജോലിക്കാര്‍ ബലാല്‍സംഗം ചെയ്തു കൊന്ന നടിയുടെ മരണവിവരം അഞ്ചു ദിവസത്തിനു ശേഷമാണ് പുറത്തറിഞ്ഞത്. 1981 ല്‍ കഥയറിയാതെ എന്ന ചിത്രത്തില്‍ തുടങ്ങി ആശ, ഇനിയെങ്കിലും,ആ-ക്രോശം, മനസ്സേ നിനക്കു മംഗളം, കുയിലിനെതടി, കിളിക്കൊഞ്ചല്‍, നസീമ, ഉയിര്‍ത്തെഴുന്നേല്‍പ്പ്, മരുപ്പച്ച തുടങ്ങി ഒരുപിടി നല്ല വേഷങ്ങള്‍ റാണിയെ തേടിയെത്തി. എങ്കിലും റാണി പത്മിനിയെന്ന നടിയില്‍ സംവിധായകന്മാര്‍ ചൂഷണം ചെയ്തത് അവരുടെ സെ-ക്സി ഇമേജായിരുന്നു. ന-ഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ റാണി ഒരുപാട് വിവാദങ്ങളും ക്ഷണിച്ചുവരുത്തി. ബാലന്‍.കെ.നായരോടൊപ്പം അഭിനയിച്ച ഒരു കുപ്രസിദ്ധബലാത്സംഗരംഗം റാണിയുടെ ഇമേജിനെ നന്നായി ബാധിച്ചു. ഇടക്ക് ഹിന്ദി സിനിമിയല്‍ അവര്‍ ഒരു കൈ…
Read More