പ്രണയം മൂത്തതോടെ കാമുകനെ സന്തോഷിപ്പിക്കാന്‍ സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തു ! പെണ്‍കുട്ടിയുടെ കൂട്ടുകാരികളുടെ നഗ്നത കൂടി കാണണമെന്ന് അതിമോഹമായപ്പോള്‍ പണിപാളി;ബിഎ വിദ്യാര്‍ഥി കുടുങ്ങിയതിങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത കോളജ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ബിഎ വിദ്യാര്‍ഥി അറസ്റ്റിലായി. പീഡനത്തിനിരയായ കുട്ടിയുടെ സുഹൃത്തുക്കളുടെ ഇടപെടലാണ് ഇയാളെ കുടുക്കിയത്. സേനാപതി മുക്കുടില്‍ നീറനാനില്‍ ഷഹില്‍ ഷാജനെയാണ്(20) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഷഹില്‍ ശാന്തന്‍പാറ ഗവ. കോളജ് രണ്ടാം വര്‍ഷ ബി.എ. വിദ്യാര്‍ത്ഥിയാണ്. പെണ്‍കുട്ടിയുമായി സ്‌കൂള്‍ പഠനകാലത്തു തന്നെ പ്രണയത്തിലായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി തന്റെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ ഷഹിലിനു നല്‍കി. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ മൂന്നു തവണ മുക്കുടിലിലെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സഹപാഠികളായ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കണമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു തുടങ്ങി. അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പരസ്യപ്പെടുത്തുമെന്നും ഭീഷണിമുഴക്കി. ഇതോടെയാണ് രണ്ടു പേരും തമ്മില്‍ അകലുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയില്‍…

Read More

സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ! കുടുംബത്തോടൊപ്പം മതം മാറിയില്ലെങ്കില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന് ഭീഷണിയും; യുവാവിന്റെ കൂട്ടാളികളായ ദമ്പതികള്‍ പിടിയില്‍

കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് വലയിലാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍.ബംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയില്‍ താമസിച്ചിരുന്ന അന്‍സാര്‍ എന്ന അന്‍വറും (30) ഭാര്യയുമാണ് പിടിയിലായത്.പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. ഇലക്ട്രോണിക്‌സ് സിറ്റിയില്‍ അന്‍വറിന്റെ വീട്ടില്‍വച്ചാണ് പതിനെട്ടുകാരിയായ പെണ്‍കുട്ടിയെ പാലക്കാട് ചെര്‍പ്പുളശേരി സ്വദേശിയായ റിഷാബ് പീഡനത്തിനിരയാക്കിയതായി പരാതിയുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൊലീസിന്റെ പിടിയിലായ റിഷാബ് ഇപ്പോള്‍ റിമാന്‍ഡിലാണ്. കാസര്‍ഗോഡ് ജില്ലയിലെ ഹിന്ദു കുടുംബാംഗമായ പെണ്‍കുട്ടിയെ സൗഹൃദം നടിച്ചു തട്ടിക്കൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഇതിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ഇസ്ലാം മതത്തിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഇതു കൂടാതെ കൈയ്യിലെ ഓം എന്നെഴുതിയ മുദ്ര മായ്ച്ചുകളയണമെന്നും…

Read More

സിനിമകള്‍ പീഡനങ്ങളെ നിസാരവല്‍ക്കരിക്കുന്നു ! നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളായി മാത്രം പീഡനം മാറുന്നുവെന്ന് രജീഷ വിജയന്‍…

സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികപീഡനങ്ങളെയും അതിക്രമങ്ങളെയും സിനിമയില്‍ നിസാരവല്‍ക്കരിക്കുന്നുവെന്ന് നടി രജീഷ വിജയന്‍. പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ടൂളാണ് പീഡനം എന്നാണ് രജിഷ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സിനിമയില്‍ പലപ്പോഴും നായകന്റെ ഹീറോയിസം കാണിക്കാനുള്ള ഒരു ടൂളാണ് പീഡനം. നായകന്റെ അമ്മയോ, ഭാര്യയോ, സഹോദരിയോ പീഡിപ്പിക്കപ്പെടുന്നു. അതിനു ശേഷം പകരം വീട്ടാനായി ഇറങ്ങി തിരിക്കുന്ന നായകന്‍. ഇങ്ങനെയെല്ലാം എത്ര ചിത്രങ്ങളാണ് വന്നിട്ടുള്ളത്. ‘അവളൊന്ന് ഒച്ച വെച്ചിരുന്നെങ്കില്‍, കരഞ്ഞിരുന്നെങ്കില്‍’ എന്നൊക്കെയുള്ള ഡയലോഗുകളും അങ്ങനെയാണ് സിനിമയില്‍ വന്നത്. വളരെ നിസാരവത്കരിച്ചാണ് സിനിമയില്‍ പീഡനങ്ങളെ അവതരിപ്പിക്കാറുള്ളത്. എന്നാലിപ്പോള്‍ സിനിമകളില്‍ കുറേ മാറ്റങ്ങളൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്. അതെല്ലാം സ്വാഗതാര്‍ഹമാണ്’ രജീഷ പറയുന്നു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് രജിഷയുടെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിലെ…

Read More

ഉന്നാവില്‍ കൊല്ലപ്പെട്ട യുവതിയും പ്രതി ശിവം ത്രിവേദിയും ജനുവരിയില്‍ വിവാഹിതരായിരുന്നു ! യുവതിയെ ചുട്ടുകൊല്ലാനുള്ള കാരണം വെളിപ്പെടുത്തി പോലീസ്…

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിനു കാരണം വിവാഹ ഉടമ്പടിയെന്ന് പോലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വര്‍ഷം ജനുവരി 15ന് വിവാഹിതരായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇയാളുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ശിവം ത്രിവേദിയെ കഴിഞ്ഞ ജനുവരി 15 നാണ് ലോഹര്‍ വിഭാഗത്തില്‍ പെട്ട യുവതി വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതില്‍ പ്രകോപിതരായ ശിവം ത്രിവേദിയുടെ കുടുംബം യുവതിയെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡന പരാതിയുമായി എത്തിയപ്പോള്‍ കൊന്നു കളയാന്‍…

Read More

സ്‌കൂള്‍ കായികമേളയ്ക്കിടെ കാണാതായ ആറു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി ! പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ ശേഷം…

രാജസ്ഥാനിലെ തോങ്ക് ജില്ലയില്‍ ശനിയാഴ്ച സ്‌കൂളില്‍ നടന്ന കായികമേളയ്ക്കിടെ കാണാതായ ആറു വയസ്സുകാരിയെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതായി കണ്ടെത്തി. സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. യൂണിഫോം ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. പെണ്‍കുട്ടി താമസിക്കുന്ന ഖേദഡിയ്ക്കു സമീപം ഒരു കുറ്റിക്കാട്ടിയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്നും മദ്യക്കുപ്പികളും സ്നാക്സ്, രക്തക്കറ എന്നിവയും കണ്ടെത്തി. സ്‌കൂളില്‍ നടന്ന കായിക മത്സരത്തിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസ് പറയുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.സമീപത്തുള്ള വയലുകളിലും ബന്ധുവീടുകളിലും മണിക്കുറുകളോളം കുട്ടിക്കായി തെരച്ചില്‍ നടത്തി. ഞായറാഴ്ച രാവിലെയാണ് സ്‌കൂളില്‍ നിന്നും അരക്കിലോമീറ്റര്‍ അകലെ രക്തംപുരണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് എസ്.പി ആദര്‍ശ് സിദ്ധു പറഞ്ഞു.

Read More

കണ്ണില്ലാത്ത ക്രൂരത ! പണത്തിനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ച വച്ച അമ്മ അറസ്റ്റില്‍; മഞ്ചേരിയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവച്ച് അമ്മ അറസ്റ്റില്‍. മഞ്ചേരിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പണത്തിനായാണ് 34കാരിയായ അമ്മ പെണ്‍മക്കളെ കാമുകന് കാഴ്ചവച്ചത്. ഇവര്‍ ഇന്നലെ തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇവരെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയാണ് പ്രതി. പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതി നല്‍കിയത്. തുടര്‍ന്ന് കുട്ടികളെ മലപ്പുറം സ്നേഹിത ഷോര്‍ട്ട് ഹോമിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ വളപട്ടണത്തുള്ള വാടക ക്വേട്ടേഴ്സില്‍ വെച്ച് മാതാവ് കാമുകനായ ഒന്നാം പ്രതിക്ക് കുട്ടികളെ കാഴ്ചവെച്ചതായി പരാതിയുണ്ട്. അതേസമയം കുട്ടികളെ മാതൃ സഹോദരനും സുഹൃത്തുക്കളും പീഡിപ്പിച്ചതായി മറ്റൊരു കേസുമുണ്ട്. കീഴടങ്ങിയ യുവതിയെ തിരൂര്‍ ഡിവൈഎസ്പികെ സുരേഷ്ബാബു അറസ്റ്റ് ചെയ്ത് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍…

Read More

മൂലക്കുരുവിന് ചികിത്സയ്ക്ക് എത്തിയ യുവതിയെ 58കാരനായ ഡോക്ടര്‍ പീഡിപ്പിച്ചു ! വീഡിയോ പകര്‍ത്തിയ ശേഷം ഡോക്ടര്‍ പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും 27കാരി

പൈല്‍സ് ചികിത്സയ്ക്ക് എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അശ്ലീല ചിത്രങ്ങളെടുത്തു ബ്ലാക് മെയില്‍ ചെയ്ത ഡോക്ടര്‍ പിടിയില്‍. മുംബൈയിലെ മേഘ് വാടിയിലാണ് സംഭവം. 58കാരനായ വംശ് രാജ് ദ്വിവേദിയാണ് അറസ്റ്റിലായത്. ജോഗേശ്വരി സ്വദേശിനിയായ 27കാരി 2015 മെയ് 28നാണ് മൂലക്കുരുവിന് ചികിത്സതേടി ഡോക്ടറുടെ അടുത്തെത്തിയത്. യുവതിയ്ക്ക് മയങ്ങാനുള്ള മരുന്നു നല്‍കിയ ശേഷം ഇവരെ പീഡിപ്പിച്ച ഡോക്ടര്‍. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് ഡോക്ടര്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ആദ്യം പണം ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് ലൈംഗികമായി ബന്ധപ്പെടണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ വീഡിയോ പുറത്താക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ ഇവരെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ 2018ല്‍ യുവതി വിവാഹിതയായി. ഇതിനു ശേഷവും ഡോക്ടര്‍ ഭീഷണി തുടര്‍ന്നെങ്കിലും യുവതി…

Read More

സ്‌കൂളിലേക്ക് പോകുമ്പോള്‍ വിദ്യാര്‍ഥിനിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു; സംഭവം അറിഞ്ഞ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി…

സ്‌കൂളിലേക്കുള്ള യാത്രാമധ്യേ വിദ്യാര്‍ഥിനിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാല്‍സംഗം ചെയ്തു. എന്നാല്‍ സംഭവം അറിഞ്ഞതിനു തൊട്ടു പിന്നാലെ പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയാണുണ്ടായത്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. എസ്‌യുവിയിലെത്തിയ പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ശേഷം കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. പേടിച്ചരണ്ട് ഓടിയ പെണ്‍കുട്ടി ആളുകളുടെ അടുത്തെത്തി വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുടുംബം പരാതി നല്‍കിയത്. എന്നാല്‍ ഈ സംഭവം അറിഞ്ഞതോടെ ഇനി സ്‌കൂളിലേക്ക് വരേണ്ടെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച പ്രിന്‍സിപ്പല്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ വീട്ടിലിരിക്കാനാണ് പെണ്‍കുട്ടിയോടു പറഞ്ഞതെന്നാണ് പറയുന്നത്.

Read More

ഇന്റേണല്‍ മാര്‍ക്ക് വേണോ എങ്കില്‍ ലൈംഗികബന്ധത്തിന് തയ്യാറാകുക ! വാര്‍ഡനില്ലാത്ത ഹോസ്റ്റലില്‍ രാത്രിയില്‍ പതിവായി കയറുന്ന കോളജ് ഉടമയെ വിദ്യാര്‍ഥിനി കുടുക്കിയതിങ്ങനെ…

ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കോളജ് ഉടമ പിടിയില്‍. മച്ചിലിപട്ടണം ടൗണിലുള്ള സാറാ ഗ്രേസ് കോളേജ് ഓഫ് നഴ്സിംഗ് കോളേജിലെ തലവനാണ് മാര്‍ക്ക് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചത്. 22കാരിയായ വിദ്യാര്‍ത്ഥിനി മൂന്നാം വര്‍ഷ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. കോളേജ് തലവനായ എസ് രമേഷി(48)നെതിരെ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി. കോളേജിലെ വിദ്യാര്‍ത്ഥിനികളെ രമേഷ് പലപ്പോഴും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുമെന്നും നിരസിക്കുന്നവര്‍ക്ക് എതിരെ ഇയാള്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുടെ ആവശ്യം എതിര്‍ക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഇന്റേര്‍ണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുകയാണ് രമേഷ് ചെയ്യുന്നത്. കോളേജിലെ പല വിദ്യാര്‍ത്ഥിനികളും ഇയാളുടെ ഭീഷണിയുടെ ഇരകളാണ്. എന്നാല്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ഭയമാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. മദ്യലഹരിയില്‍ കോളജില്‍ എത്തുന്ന രമേഷ് തന്റെ സുഹൃത്തുക്കള്‍ക്കായി കോളജ് ക്യാമ്പസില്‍ മദ്യസല്‍ക്കാരം നല്‍കാറുണ്ടെന്നും…

Read More

ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞ യുവതിയെ ഫേസ്ബുക്കിലൂടെ വളച്ചെടുത്തു ! വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട് വാടകയ്‌ക്കെടുത്ത് പീഡനം; വിദേശത്തേക്ക് മുങ്ങിയ പ്രതിയെ പിടികൂടിയതിങ്ങനെ…

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പൊന്നാനി ആലങ്ങോട്ട് മേലേക്കാട്ടില്‍ വീട്ടില്‍ യാസര്‍ അറഫാത്താണ് അറസ്റ്റിലായത്. കളമശേരിയില്‍ വാടകവീടെടുത്ത് യുവതിയെ താമസിപ്പിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. താന്‍ വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് വാടകവീടെടുത്ത് താമസിപ്പിച്ച് യുവതിയെ ഇയാള്‍ പീഡിപ്പിച്ച് വരികയായിരുന്നു. യുവതിയുമൊത്ത് ഒരു മാസം താമസിച്ച ശേഷം ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് യുവതിയെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇയാള്‍ നാട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് കളമശ്ശേരി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതിയെന്നാണ് വിവരം.

Read More