അച്ഛനെ ആ പെണ്‍കുട്ടിക്ക് വലിയ പേടിയായിരുന്നു. പലരും കാരണം ചോദിച്ചെങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല. അങ്ങനെയാണ് അവളെ ഡോക്ടറെ കാണിക്കുന്നത്. ഡോക്ടര്‍ ധൈര്യം പകര്‍ന്നപ്പോള്‍ അവള്‍ എല്ലാം തുറന്നുപറഞ്ഞു. സ്വന്തം അച്ഛന്റെ ചെയ്തികളെക്കുറിച്ച് അവള്‍ പറഞ്ഞത് ഒരു നടുക്കത്തോടെയായിരുന്നു ഡോക്ടര്‍ കേട്ടിരുന്നത്. അവള്‍ പറഞ്ഞത് ഇങ്ങനെ…ജോലി കഴിഞ്ഞ് കൃഷിയിടത്തില്‍ നിന്നും അച്ഛന്‍ എത്തിയാല്‍ ഭയമാണ്. ഇരുട്ടത്ത് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പമ്മിപ്പമ്മി അരികിലേക്ക് എത്തും. എന്നിട്ട് ബലാത്സംഗം ചെയ്യാന്‍ തുടങ്ങും. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കഠിനമായി മര്‍ദ്ദിക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതാണ് അനുഭവം.ബിഹാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയ്ക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. കടുത്തതലവേദനക്ക് ചികിത്സ തേടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു പതിനേഴുകാരി എല്ലാം തുറന്നു പറഞ്ഞത്. തലവേദനയ്ക്ക് ചികിത്സ തേടി പെണ്‍കുട്ടിയുടെ കുടുംബം ആശുപത്രിയില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയ ഡോക്ടര്‍ രോഗം ശാരീരികമല്ല മാനസികമാണെന്ന് കണ്ടെത്തി. തുടര്‍ന്ന്…
Read MoreTag: rapist father
ഏഴാം വയസുമുതല്‍ പീഡിപ്പിക്കുന്ന അച്ഛന് മകളുടെ വക കിടിലന്‍ പണി; തന്നോട് കാമവെറി തീര്‍ത്ത അച്ഛനോട് ആ മകള്‍ ചെയ്ത പ്രതികാരം എല്ലാവര്‍ക്കും മാതൃകയാണ്…
അച്ഛന്‍മാര്‍ക്ക് അമ്മമാരോളം സ്നേഹം പുറത്തുകാണിക്കാന്‍ അറിയില്ല. എന്നിരുന്നാലും മക്കളുടെ ശരീരത്ത് ഒരു തരി മണ്ണു വീണാല്‍ സഹിക്കുന്നവരല്ല അച്ഛന്മാര്‍. അച്ഛന്മാര്‍ക്ക് പെണ്‍മക്കളോടും അമ്മമാര്‍ക്ക് ആണ്‍മക്കളോടുമാണ് വാത്സല്യക്കൂടുതലെന്ന് പറയാറുണ്ട്. എന്നാല്‍ സ്വന്തം പെണ്‍മക്കളുടെ ശരീരം കാമപൂര്‍ത്തിക്കായി ഉപയോഗിക്കുന്ന അച്ഛന്മാരുടെ എണ്ണം ദിനംപ്രതി ഏറിവരുന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. എന്നാല്‍ പണ്ടത്തേതു പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍ പീഡനത്തിനിരയാവുന്നവര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ പീഡകര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നു. നോട്ടിംഗ്ഹാം സ്വദേശിയായ സിക് റെയ്മണ്ട് പ്രസ്‌കോട്ട് എന്ന അമ്പത്തിനാലുകാരന്‍ ഇതുപോലെ ഒരു മൃഗമായിരുന്നു. ലെയ്‌ല ബെല്‍ എന്ന മകളാണ് ഇരുപതുവര്‍ഷത്തോളം നീണ്ട പിതാവിന്റെ പീഡനങ്ങളുടെ കഥ നാടാകെ അറിയിച്ചത്. അഞ്ചു മക്കളില്‍ അച്ഛന് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണെന്നായിരുന്നു ലെയ്ലയുടെ വിശ്വാസം. പക്ഷേ പക്വതയെത്തും മുമ്പെ തന്റെ ശരീരമായിരുന്നു അച്ഛനു പ്രിയപ്പെട്ടതെന്ന് മനസിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയി.ലെയ്‌ലയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് പ്രസ്‌കോട്ട് ആദ്യമായി അവളെ ലൈംഗികമായി…
Read More