തെന്നിന്ത്യന്‍ സിനിമയിലെ യുവ സൂപ്പര്‍താരങ്ങളില്‍ പ്രമുഖനാണ് വിജയ് ദേവരക്കൊണ്ട. പ്രായം 34 ആയെങ്കിലും താരം ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്. ഇതിനിടയില്‍ രശ്മിക മന്ദണ്ണയുമായി പ്രണയത്തിലാണെന്ന വാര്‍ത്തയും ഇടയ്ക്ക് ഉയര്‍ന്നു വരും. പ്രണയത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പം മുമ്പൊരു അഭിമുഖത്തില്‍ ദേവരകൊണ്ട വ്യക്തമാക്കുന്നുണ്ട്. ജിക്യു ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. പ്രണയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ‘ഐ ലൗവ് യൂ ടൂ’ എന്ന് തിരിച്ചു പറഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്. ഇതിനുള്ള കാരണവും വിജയ് വ്യക്തമാക്കുന്നുണ്ട്. പ്രണയത്തിലാകാന്‍ ഇഷ്ടപ്പെടുന്നയാളാണ് താന്‍. പ്രണയകഥകളിലും താന്‍ വിശ്വസിക്കുന്നു. അത് തനിക്ക് സന്തോഷം നല്‍കും. പക്ഷേ, ഹൃദയം തകരുന്നതിനെ കുറിച്ച് തനിക്ക് ഭയമാണെന്നും വിജയ് പറയുന്നു. സ്നേഹത്തെ കുറിച്ച് അച്ഛന് നല്കിയ ഉപദേശമാണ് താന്‍ പിന്തുടര്‍ന്നതെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്നേഹമാണ് ലോകത്തിലെ ഏറ്റവും വലിയ കാപട്യമെന്നും ലോകത്തിന്റെ കേന്ദ്രം പണമാണെന്നുമാണ്…
Read MoreTag: rashmika
രശ്മികയെ കാണാന്‍ യുവാവ് താണ്ടിയത് 900 കിലോമീറ്റര്‍ ! ഗൂഗിളില്‍ നിന്നു തപ്പിയെടുത്ത അഡ്രസ് പിന്തുടര്‍ന്ന യുവാവിന് ഒടുവില്‍ സംഭവിച്ചത്…
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് രശ്മിക മന്ദണ്ണ. ആരാധന മൂത്ത് രശ്മികയെ കാണാനായി ഒരു ആരാധകന് കാണിച്ച സാഹസിക പ്രവര്‍ത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നടിയെ കാണാനായി തെലങ്കാന സ്വദേശിയായ ആകാശ് ത്രിപാഠി എന്ന ആരാധകന് 900 കിലോമീറ്റര്‍ സഞ്ചരിച്ച് നടിയുടെ നാടായ കൊടകില് എത്തുകയായിരുന്നു. ഗൂഗിളില്‍ നിന്നും അഡ്രസ് തപ്പി പിടിച്ച് ട്രെയിനിലും ഓട്ടോയിലും സഞ്ചരിച്ച് ആണ് ആരാധകന് രശ്മികയുടെ വീട്ടില്‍ എത്തിയത്. കൊടകിലെത്തി രശ്മികയുടെ വീട് അന്വേഷിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ യുവാവിന്റെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിനോട് യുവാവ് ഉള്ള കാര്യം തുറന്ന് പറഞ്ഞു. തന്റെ പ്രിയ നടിയെ കാണാനായി തെലുങ്കാനയില്‍ നിന്നും വന്നതാണ് താന്‍ എന്ന് യുവാവ് വ്യക്തമാക്കി. ഇതോടെ യുവാവിനെ ഉപദേശിച്ച് തിരികെ അയക്കാനായി പോലീസ് ശ്രമം. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ്…
Read Moreഅറിഞ്ഞില്ല…ആരും പറഞ്ഞില്ല ! രശ്മികയെ പ്രൊപ്പോസ് ചെയ്ത് വിജയ് ദേവരകൊണ്ട; വീഡിയോ തരംഗമാവുന്നു…
വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയില്‍ വിപണിമൂല്യമുള്ള താരങ്ങളായി മാറിയവരാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദണ്ണയും. സൗന്ദര്യവും മികച്ച അഭിനയശേഷിയുമാണ് ഇവരെ താരങ്ങളാക്കിയത്. രണ്ട് പേരും ഒരുമിച്ച് രണ്ട് സിനിമകളിള്‍ പ്രത്യക്ഷപ്പെട്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി മറ്റു പല പ്രമുഖ നടീനടന്മാരുടെ കെമിസ്ട്രിയെക്കാള്‍ മികച്ചത് എന്നാണ് ആരാധകരുടെ പക്ഷം. രണ്ടുപേരും ഒരുമിച്ചുള്ള സിനിമകള്‍ വന്‍വിജയമായതിനു പിന്നാലെ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചാല്‍ നന്നായിരുന്നു എന്ന് പറയുന്ന ഒരുപാട് ആരാധകരുണ്ട്. അത്തരക്കാരുടെ പ്രതീക്ഷകള്‍ക്ക് വളമാവുന്ന ഒരു പുതിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിജയ് ദേവരകൊണ്ട രശ്മിക മന്ദണ്ണയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണിത്. വീഡിയോ കണ്ട് പലരും ഒരുപ്രാവശ്യം പകച്ചെങ്കിലും, ഇത് ഇവര്‍ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ പരസ്യത്തിലെ വീഡിയോ എന്നതാണ് വാസ്തവം. വിജയ് ദേവരകൊണ്ട ട്വിറ്റെറിലും രശ്മിക ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലും…
Read More