ഓംകാരം ശംഖിൽ ചേരുമ്പോൾ…  എഴുപതിലും വി​ശ്ര​മ​മി​ല്ല; കൗ​സ​ല്യാ​മ്മ വി​ള​മ്പു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ആ​ളുകളുടെ തിരക്ക്; കോട്ടയത്തെ അമ്മ രസക്കൂട്ടിന്‍റെ വിശേങ്ങളറിയാം…

കാ​വ്യാ ദേ​വ​ദേ​വ​ന്‍ കോ​ട്ട​യം: കൗ​സ​ല്യാ​മ്മ​യ്ക്കു പ്രാ​യം 70. ഈ ​പ്രാ​യ​ത്തി​ലും അ​വ​ർ​ക്കു വി​ശ്ര​മ​മി​ല്ല. ദി​വ​സ​വും കൗ​സ​ല്യാ​മ്മ വി​ള​മ്പു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ആ​ളു​ക​ളേ​റെ​യാ​ണ്. വ​യ്ക്കു​ന്ന​തും വി​ള​ന്പു​ന്ന​തും ഇ​വ​ർ​ത​ന്നെ. ഒ​രാ​ൾ​പോ​ലും സ​ഹാ​യ​ത്തി​നി​ല്ല. അ​നാ​വ​ശ്യ മ​സാ​ല​ക്കൂ​ട്ടു​ക​ളൊ​ന്നും ചേ​ര്‍​ക്കാ​തെ​യാ​ണു പാ​ച​കം. ഭ​ക്ഷ​ണ​ത്തി​നൊ​പ്പം അ​മ്മ​വാ​ത്സ​ല്യ​ത്തി​ന്‍റെ ര​ഹ​സ്യ​ക്കൂ​ട്ടു കൂ​ടി ചേ​ര്‍​ക്കു​മ്പോ​ള്‍ സ്വാ​ദേ​റു​ന്നു. കോ​ട്ട​യം നാ​ഗ​മ്പ​ടം പാ​ലം ക​യ​റി ആ​ദ്യം കാ​ണു​ന്ന കു​രി​ശ​ടി​യു​ടെ സ​മീ​പ​ത്തെ വ​ഴി​യി​ലൂ​ടെ 200 മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നാ​ല്‍ കൗ​സ​ല്യാ​മ്മ​യു​ടെ ‘രു​ചി​യു​ടെ കൊ​ട്ടാ​ര​ത്തി​’ലെ​ത്താം. രാ​വി​ല​ത്തെ കാ​പ്പി​യും ഉ​ച്ച​യ്ക്കു​ള്ള ഊ​ണും വൈ​കു​ന്നേ​ര​ത്തെ ചെ​റു​ക​ടി​യും വി​ള​മ്പി കൗ​സ​ല്യാ​മ്മ അ​വി​ടെ ചു​റു​ചു​റു​ക്കോ​ടെ ഓ​ടി​ന​ട​ക്കു​ന്നു. പു​ല​ർ​ച്ചെ​ത​ന്നെ കൗ​സ​ല്യാ​മ്മ ത​ന്‍റെ ജോ​ലി തു​ട​ങ്ങും. രാ​വി​ലെ കാ​പ്പി​ക്ക് ഇ​ഡ​ലി, ദോ​ശ, പു​ട്ട് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ. ഉ​ച്ച​യ്ക്ക് ഊ​ണി​ന് ചോ​റി​നൊ​പ്പം അ​വി​യ​ല്‍, മോ​ര്, സാ​മ്പാ​ര്‍, തോ​ര​ന്‍, അ​ച്ചാ​ര്‍, മീ​ന്‍ ക​റി, ര​സം. സ്‌​പെ​ഷ​ല്‍ വേ​ണ​മെ​ന്നു​ള്ള​വ​ര്‍​ക്ക് അ​തു​മു​ണ്ടാ​കും. വി​ല​യാ​ക​ട്ടെ തു​ച്ഛ​വും. തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും പു​റ​മെ ഉ​യ​ർ​ന്ന…

Read More