ഒരുകാലത്ത് മലയാളം, തമിഴ് സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കരണ്‍. എണ്‍പതുകളില്‍ മലയാള സിനിമയില്‍ ബാലതാരമായി എത്തിയ കരണിന്റെ യഥാര്‍ത്ഥ പേര് രഘു എന്നായിരുന്നു. സ്വാമി അയ്യപ്പന്, പ്രയാണ്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് രഘുവിനെ തേടി കേരള സംസ്ഥാന പുരസ്കാരം എത്തിയിരുന്നു. ഇന്നും രഘുവിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത് ഇണയിലെ വെള്ളിച്ചിലം വിതറി…, എന്ന ഗാനവും സിന്ധൂര തിലകവുമായി….. എന്ന കുയിലിനെ തേടിയിലെ ഗാനവുമാണ്. പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം ബാലതാരമായും നായകനായും അഭിനയിച്ചു. അപ്പോഴാണ് കരണ്‍ എന്ന പേര് സ്വീകരിച്ചത്. എന്നാല്‍ നായകനായി മാത്രമല്ല, വില്ലനായും സഹനടനായുമൊക്കെ താരം തകര്‍ത്തഭിനയിച്ചു. കമലഹാസന്റെ നമ്മവര്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അതിലെ അഭിനയത്തിലൂടെ കരണും ശ്രദ്ധനേടി. പിന്നീട് താരത്തേ തേടി ഒത്തിരി നല്ല കഥാപാത്രങ്ങളെത്തി. കഷ്ടപ്പെട്ട് അഭിനയിച്ചിട്ടും താരത്തിന് ദിവസം 800 രൂപയൊക്കെയായിരുന്നു പ്രതിഫലം. അടുത്ത സിനിമയില്‍ കൂടുതല്‍…
Read MoreTag: reghu
ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ അടിവസ്ത്രം ആവശ്യമുണ്ടെന്നു കാട്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സംഭവം; സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയതതിനു പിന്നില്‍ കൗണ്‍സിലറുടെ വൈരാഗ്യം ? പ്രതിഷേധം ശക്തമാകുന്നു…
ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് അടിവസ്ത്രം ആവശ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സാമൂഹ്യ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുവാവിനെ കള്ളക്കേസില്‍ കുടുക്കിയവരെയും അവരുടെ വാക്ക് കേട്ട് അറസ്റ്റു ചെയ്ത പോലീസുകാരെയും നിയമനടപടിയ്ക്ക് വിധേയമാക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട സാമൂഹിക – സന്നദ്ധ സംഘടനയായ റൈറ്റ്സും ജനാധിപത്യ വേദിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. റൈറ്റ്സ് കോ – ഓര്‍ഡിനേറ്ററും ഇരവിപേരൂര്‍ സ്വദേശിയുമായ രഘുവിനെയാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇക്കഴിഞ്ഞ 11-ാം തീയതി തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. തിരുമൂലപുരം ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന് റൈറ്റ്സ് പ്രവര്‍ത്തകയും ക്യാമ്പ് അന്തേവാസിയുമായ യുവതി അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയോടെ രഘു ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്, ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ചെറിയ തുകകള്‍ രഘുവിന് കൈമാറി, ഇത്തരത്തില്‍ സ്വരൂപിച്ചു കിട്ടിയ…
Read More