തെന്നിന്ത്യന്‍ സിനിമയില്‍ യുവാക്കളുടെ ഹരമാണ് നടി യാഷിക ആനന്ദ്. തമിഴ്, തെലുങ്ക് സിനിമയില്‍ സജീവമായ താരത്തിന് കേവലം 21 വയസ്സ് മാത്രമാണ് പ്രായം. സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ രംഗത്തും മോഡലിംഗ് രംഗത്തും സജീവമാണ് യാഷിക ആനന്ദ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടെന്നു തന്നെ യാഷിക ആനന്ദ് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ വൈറലായി മാറാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ വളരെ മികച്ച അഭിപ്രായങ്ങളാണ് സാധാരണ വരാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് ഒരു ദിവസം താരം ഒരു ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ സെഷന് നടത്തിയിരുന്നു. നിരവധി രസകരമായ ചോദ്യങ്ങള്‍ ആയിരുന്നു പലരും ചോദിച്ചത്. ഇതിനെല്ലാം രസകരമായ കത്യം മറുപടി താരം നല്‍കിയിരുന്നത്.…
Read MoreTag: reply
പാപ്പുവിനെ എന്താ അച്ഛനൊപ്പം വിടാത്തത് കൃത്യമായ മറുപടിയ്ക്കൊപ്പം ഒരു അപേക്ഷയുമായി അമൃത…
ദയവു ചെയ്ത് മകളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന അപേക്ഷയുമായി ഗായിക അമൃത സുരേഷ്.കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷന് ചടങ്ങിനിടെ ബാല കുഞ്ഞിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്നെ ചതിച്ചെന്നും മകളെ കാണണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ബാല പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേര് അമൃതയ്ക്കെതിരേ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് മാധ്യമങ്ങളോട് അഭ്യര്‍ത്ഥനയുമായി അമൃത എത്തിയത്. അമൃതയെ അച്ഛന്റെ അടുത്തേക്ക് വിടാത്തത് എന്താണ് എന്നാ ചോദ്യത്തിന് അമൃത മറുപടി പറഞ്ഞിരുന്നു. മകളുടെ കാര്യത്തില്‍ കോടതി തീരുമാനം വന്നതാണെന്നും അത് പാലിക്കുക മാത്രമാണ് താന്‍ ചെയ്തത് എന്നാണ് അമൃത പറഞ്ഞത്. മകള്‍ സന്തോഷവതിയാണെന്നും ഗായിക വ്യക്തമാക്കി. അമൃതയുടെ സഹോദരി അഭിരാമിയും മറുപടിയുമായി എത്തി. ഞങ്ങള്‍ പാപ്പുവിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നെന്നും എന്നാല്‍ അവള്‍ക്ക് താല്‍പ്പര്യമില്ലെന്നുമാണ് അഭിരാമി പറയുന്നത്. ഫോണിലൂടെ പാപ്പു തന്നെ അച്ഛനോട് നേരിട്ട് പറഞ്ഞെന്നും വ്യക്തമാക്കി. ചോദ്യത്തിന്റേയും മറുപടികളുടേയും സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അമൃത…
Read Moreഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തു ? ചോദിച്ചവനെ കണ്ടംവഴി ഓടിച്ച് മാളവിക…
മലയാളികളുടെ പ്രിയ നടിയാണ് മാളവിക മോഹനന്. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാള്‍ കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി ഒരാള്‍ രംഗത്തു വന്നിരുന്നു. മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ആയാള്‍ ചോദിച്ചത്. ഇതിന് ചുട്ട മറുപടി നല്കാന് നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. മാളവികയുടെ അഭിനയത്തെയും ഒരാള്‍ വിമര്‍ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്‍ശനം. ഇതിനും നടി മറുപടി നല്‍കി. ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു…
Read Moreതനിക്ക് വിവരമുണ്ടോ ? വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചയാളോട് സാമന്തയുടെ മറുപടി ഇങ്ങനെ…വീഡിയോ കാണാം…
സാമന്ത-നാഗചൈതന്യ വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയിലെ ചൂടുള്ള സംസാര വിഷയം. ഒരു പഞ്ഞവുമില്ലാതെ അഭ്യൂഹങ്ങള്‍ പറപറക്കുകയാണ്. കഴിഞ്ഞ ദിവസം സാമന്ത തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സുരക്ഷാജീവനക്കാര്‍ക്കൊപ്പമാണ് താരം അമ്പലത്തില്‍ എത്തിയത്. തൊഴുത് പുറത്തിറങ്ങി മടങ്ങാനൊരുങ്ങവേ ആരാധകരും മാധ്യമപ്രവര്‍ത്തകരും സാമന്തയ്ക്ക് ചുറ്റും കൂടി. അതിനിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം താരത്തെ ചൊടിപ്പിച്ചു. സാമന്തയും നാഗചൈതന്യയും വിവാഹമോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ സംബന്ധിച്ച ചോദ്യമാണ് ഈ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ‘ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് വിവരമുണ്ടോ’? എന്നായിരുന്നു സാമന്തയുടെ പ്രതികരണം. മാസ്‌ക് ധരിച്ചിരുന്നതിനാല്‍ ചൂണ്ടു വിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു സാമന്തയുടെ പ്രതികരണം. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Read Moreകല്യാണത്തിന് ചേച്ചി ഇട്ട സ്വര്‍ണം കാരണം സാരി പോലും കാണാന്‍ വയ്യ ! വിസ്മയ വിഷയത്തില്‍ അശ്വതി ശ്രീകാന്ത് ഇട്ട കുറിപ്പിന് വന്ന കമന്റ് ഇങ്ങനെ; കിടിലന്‍ മറുപടി നല്‍കി അശ്വതി…
മലയാളികളുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്‌സ് ചാനലില്‍ കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയില്‍ അവതാരകയായി എത്തിയതോടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതയായി മാറിയത്. തുടര്‍ന്ന നിരവധി ടിവി പ്രോഗ്രാമുകളുടെ അവതാരകയായ താരം അടുത്തിടെ അഭിനയത്തിലേക്കും കടന്നു. ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് അശ്വതി സോഷ്യല്‍ മീഡിയയിലും സജീവമാണ്. പലപ്പോഴും താരത്തിനെതിരേ സൈബര്‍ അറ്റാക്കും ഉണ്ടാകാറുണ്ട്. രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോള്‍. കഴിഞ്ഞ ദിവസം വിസ്മയ എന്ന പെണ്‍കുട്ടി ഭര്‍ത്തൃപീഡനത്തെത്തുടര്‍ന്ന് മരണപ്പെട്ട വാര്‍ത്ത കേരളത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീധനത്തെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അശ്വതിയും ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നിരവധിപ്പേരാണ് പോസ്റ്റിന്…
Read Moreമതില്‍ കെട്ടിനകത്തു ആണേലും വാച്ച്, കണ്ണാടി, വെളിയില്‍ ഇറങ്ങാന്‍ പുതിയ ഡ്രസ്സ്, ഷൂ… ചൊറിയാന്‍ വന്നവന് വയറുനിറച്ച് കൊടുത്ത് ശ്രീയ രമേഷ്…
സോഷ്യല്‍ മീഡിയിലൂടെ നടിമാരെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത് ചിലരുടെ ഇഷ്ടവിനോദമാണ്. ഇത്തരത്തില്‍ ചൊറിയാന്‍ വന്നയാള്‍ക്ക് നടി ശ്രീയ രമേഷ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് പ്രതിസന്ധിയെക്കുറിച്ച് വിവരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ട് പങ്കു വച്ച ചിത്രത്തെ പരിഹസിച്ചു കൊണട്് വന്നയാളെയാണ് ശ്രീയ കണ്ടംവഴി ഓടിച്ചത്. മാസ്‌ക് ധരിക്കാതെ മേക്കപ്പ് മാത്രം അണിഞ്ഞെത്തിയതാണ് ഇയാളെ ചൊടിപ്പിച്ചത്. ‘പുതിയ കോവിഡ് കേസുകളും ടി പി ആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവര്‍ പറഞ്ഞും, കാണിച്ചുകൊടുത്തും മാത്രം മാസ്‌ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവര്‍ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവര്‍ ആണെന്ന് തോന്നുന്നു …അല്ലേ സുഹൃത്തുക്കളെ? (ഞാന്‍ വീട്ടിലാണ്, മതിലിനുള്ളിലാണ് , രണ്ടു മീറ്റര്‍ അടുത്ത് ആരുമില്ല)’:-ഇങ്ങനെയായിരുന്നു ശ്രീയ രമേശിന്റെ കുറിപ്പ്. എന്നാല്‍ മാസ്‌ക് പോലും ധരിക്കാതെ മറ്റുള്ളവരെ ഉപദേശിക്കാന്‍ നിങ്ങളാര് എന്ന വിമര്‍ശനമാണ് പിന്നീട് ഉണ്ടായത്. ‘വീടിന് വെളിയില്‍…
Read Moreജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ ! വിമര്‍ശിച്ച ആള്‍ക്ക് ചുട്ട മറുപടിയുമായി മഞ്ജിമ മോഹന്‍
സമൂഹ മാധ്യമങ്ങളിലൂടെ മോശം ഭാഷയില്‍ തന്നെ വിമര്‍ശിക്കാനെത്തിയ യുവാവിന് ചുട്ട മറുപടി നല്‍കി നടി മഞ്ജിമ മോഹന്‍. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റ് ഇഷ്ടപ്പെടാഞ്ഞ ആരാധകന്‍ മോശമായ രീതിയില്‍ കമന്റ് ചെയ്യുകയായിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ ‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ എന്ന് മഞ്ജിമയോടു ചോദിക്കുകയായിരുന്നു. നമുക്കിടയില്‍ ഇപ്പോളും ഇത്തരം ആളുകള്‍ ഉണ്ടെന്നും പലപ്പോഴും ഇത്തരം ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാറില്ലെന്നും മഞ്ജിമ പറയുന്നു. ‘നിങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി…
Read More