പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബന സമര സംഘാടകരും സിപിഎം സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി.ആര്‍.നായരുമടക്കമുള്ള സെക്സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളോട് ഹാജരാക്കാന്‍ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാര്‍ച്ച് 23ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റിലൂടെയായിരുന്നു ഇവര്‍ ബിസിനസ് കൊഴുപ്പിച്ചത്. സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍ (27) , ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍…
Read MoreTag: reshmi nair
ഒന്നര മിനിറ്റ് ! രശ്മി നായരുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു
ചുംബന സമരനായിക രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും അനാശാസ്യത്തിനിടെ പോലീസ് പിടിയിലായിരുന്നു. ദീര്‍ഘനാളത്തെ ജയില്‍ ജീവിതത്തിനുശേഷമാണ് ഇരുവരും ജാമ്യത്തിലിറങ്ങിയത്. അതിനുശേഷം കൊച്ചിയിലെ ഫ്‌ളാറ്റിലായിരുന്നു ഇവര്‍ താമസം. ഇപ്പോഴിതാ രശ്മി നായരുടെ നഗ്നവീഡിയോ എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. ഒന്നര മിനിറ്റ് നീണ്ട വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്നോ എവിടെ നിന്നു വന്നെന്നോ വ്യക്തമല്ല. ഇതു രശ്മിയുടെ തന്നെയാണോ എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. രശ്മിയുടെ അറസ്റ്റിന് പിന്നാലെ അവരുടെ പേരില്‍ ചില വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. എന്നാല്‍ ഇത് രശ്മി തന്നെയാണോ ഇപ്പോള്‍ വരുന്നതെന്ന കാര്യത്തില്‍ ഉറപ്പില്ല.
Read Moreപെണ്‍വാണിഭ ക്കേസ് പ്രതി രശ്മി നായരുടെ വായടപ്പിച്ച് സൈനികന്‍, ഒരു രാത്രിക്ക് 40,000 കുടുതല്‍ കിട്ടുന്നവര്‍ക്ക് രാജ്യത്തെ കാക്കുന്ന ജവാന്റെ വിഷമം മനസിലാകില്ല, ആരുടെയും മനസില്‍ രാജ്യസ്‌നേഹം വിതറും സജിത് വാസുദേവന്റെ വാക്കുകള്‍
പട്ടാളത്തില്‍ ചേരുന്നത് പണത്തിനു വേണ്ടിയാണെന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യ പ്രതി രശ്മി നായരുടെ പ്രസ്താവനയ്ക്ക് കിടിലന്‍ മറുപടിയുമായി ഒരു സൈനികന്‍. ജമ്മു കാഷ്മീരിലടക്കം സൈനികസേവനം നടത്തിയിട്ടുള്ള സജിത് വാസുദേവനാണ് തന്റെ അനുഭവങ്ങള്‍ നിരത്തി രശ്മിക്ക് ഉചിതമായ മറുപടി നല്കി ഹീറോയായത്. സജിത്തിന്റെ വാക്കുകളിലൂടെ- സര്‍, ഞാന്‍ ഒന്ന് പുറത്തു പൊയ്‌ക്കോട്ടെ എനിക്ക് ഒരു മിനറല്‍ വാട്ടര്‍ വാങ്ങണം… എനിക്ക് ഈ വെള്ളത്തിന്റെ ചുവ ഇഷ്ടമല്ല….” അയാള്‍ എന്നേ നോക്കി ചിരിച്ചു.. മലയാളി ആയതുകൊണ്ട് എന്നോട് പോയി വാങ്ങി പെട്ടെന്ന് തിരികെ വരാന്‍ പറഞ്ഞു.. എന്റെ ആദ്യ റിക്രൂട്ട്‌മെന്റാണ്.. പട്ടാള സിനിമയും; കുറച്ചധികം ദേശ സ്‌നേഹവും.. ആ യൂണിഫോമിനോടുള്ള ആത്മാര്‍ത്ഥമായ ഇഷ്ടവും കൂടി ആയപ്പോള്‍ പട്ടാളക്കാരനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്.. ആര്‍മി സിനിമകള്‍ കാണുമ്പോള്‍ രോമാഞ്ചം ഉണ്ടാകാറുണ്ട്.. ജീവിതത്തില്‍ ആ സിനിമയിലെ ഹീറോയെ പോലെ ആകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ട്… ആദ്യ…
Read More